അമീറ [Reloaded] [Master]
📝 Ongoing
👁 1845349 views ❤ 918 likes ⭐ 0.0 rating 💬 32 comments 📚 1 chapters 📅 2022-09-10
അമീറ Amira Reloaded | Author : Master “മതിയോ?” ഗ്ലാസിലേക്ക് മദ്യം പകര്‍ന്നിട്ട് ദാമു അബുവിനോട് ചോദിച്ചു. “മതി..ഇന്നാ നിന്റെ കാശ് പിടി” നോട്ട് എണ്ണിക്കൊണ്ടിരുന്ന അബു പണം അവന്റെ നേരെ നീട്ടി ഗ്ലാസിലെ അളവു നോക്കി വിലയിരുത്തിയ ശേഷം പറഞ്ഞു. ദാമു പണം വാങ്ങി പോക്കറ്റില്‍ വച്ച ശേഷം മദ്യത്തില്‍ വെള്ളം പകര്‍ന്ന് അബുവിന് നല്‍കി. “ഇന്ന് ഒരു ദിവസത്തെ വരുമാനം പതിനായിരം. ഇതുപോലെ നാലോ അഞ്ചോ ഏര്‍പ്പാട് എല്ലാ മാസോം നടന്നിരുന്നേല്‍…ആഹാ..” മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചുകൊണ്ട് അബു ആത്മഗതം ചെയ്തു. രണ്ടുപേരും ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന അമ്പലത്തിനടുത്തുള്ള ആളൊഴിഞ്ഞ ആല്‍ത്തറയില്‍ ഇരുന്നുകൊണ്ട് സന്ധ്യാസമയം ആസ്വദിക്കുകയായിരുന്നു. അബുവിന് പ്രായം ഇരുപത്തി മൂന്ന്; ദാമു അവനെക്കാള്‍ ഒരു വയസ് മൂത്തതാണ്. പഴയ വണ്ടികളുടെ ബിസിനസ് ആണ് രണ്ടാള്‍ക്കും. “ഈ മാസം എന്തായാലും വലിയ കുഴപ്പമില്ല. ആ സഫാരി വില്‍ക്കാന്‍ പറ്റിയാല്‍ കുറഞ്ഞത് ഇരുപത് രൂപ കിടയ്ക്കും. ഒരു കോന്തന്‍ ഗള്‍ഫുകാരന്‍ വന്നു ചാടിയിട്ടുണ്ട്..നാളെ അവനെ പോയൊന്നു കാണാം..” ദാമു പറഞ്ഞു. “നല്ല വണ്ടിയാണ്..പക്ഷെ മൈലേജ് പ്രശ്നമാ..” “ചിലര്‍ക്ക് അതൊന്നും വിഷയമല്ല..അത് പോട്ടെ..നിന്റെ ഇക്ക എന്ന തെണ്ടി എന്നാണ് പോകുന്നത്” ദാമു ചോദിച്ചു. അവന്‍ ഗ്ലാസ് കാലിയാക്കി വച്ചിട്ട് വാഴയിലയില്‍ വച്ചിരുന്ന ബീഫ് ഫ്രൈ ഒരു കഷണം എടുത്ത് കഴിച്ചു. “മറ്റന്നാള്‍ പോകും..” “എന്നാലും നി
Uff.... Ithu item vere ❤️❤️❤️❤️💞🍑