അംല [ദൃതങ്കൻ]
📝 Ongoing
👁 100739 views ❤ 183 likes 💬 10 comments
അംല
Amla | Author : Druthankan
സമയം രാവിലെ ആറുമണി..എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു…
ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ..
നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്…
ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ് യൂസ് ചെയ്യുക..
പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു )
പിന്നെ വേഗം തന്നെ സീറ്റ് ബെൽറ്റ് ഇട്ടു..
ഇനി അതുടഞ്ഞിട്ട് തല എവിടെ എവിടെങ്കിലും ചെന്ന് ഇടിക്കണ്ട…
ഹ്മ്മ്… നമ്മളോടാ കളി…
ഹായ് ചങ്കുകളെ ഞാൻ എന്നെ പരിചയപെടുത്തിയില്ല അല്ലെ മൻസൂർ…
കുഞ്ഞോനേ എന്ന് വിളിക്കും…
നിങ്ങൾക്കും എന്നെ അങ്ങനെതന്നെ വിളിക്കാം ട്ടോ…
വീട്ടിൽ ഉമ്മ ഉപ്പ ഒരു അനിയൻ…
പിന്നെ ഞാൻ സൗദിയിൽ നിന്നും വരികയാണ്…
എന്റെ ആദ്യത്തെ നാട്ടിലേക്കുള്ള വരവ് അതും ഒന്നര കൊല്ലത്തിനു ശേഷം…
അവിടെ ഒരു കമ്പനിയിൽ സെയിൽസ് മാൻ ആയി വർക്ക് ചെയ്യുന്നു…
ഇത് എന്റെ ഹൂറിയെ കാണാൻ പൂതിയായപ്പോൾ കേറി വന്നതാണ്…
എന്റെ അംലയെ കാണാൻ.….
ബാക്കിയൊക്കെ നമുക്ക് വഴിയേ ഇങ്ങനെ പറഞ്ഞു പോകാം…
▪️▪️▪️
ചെക്കിങ്ങും മറ്റും കയിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി…
ഹാവൂ സമാധാനമായി… എന്താ സുഖം പുറത്തെത്തിയപ്പോൾ..
ഈ തൊരപ്പൻ മാർ എവിടെ… വണ്ടിയും കൊണ്ട് വരാമെന്ന് പറഞ്ഞതായിരുന്നു..
ഞാൻ അവിടെ കുറച്ച് നേരം ആ ട്രോള്ളിയും തള്ളി കറങ്ങി കൊണ്ടിര
Kollaam...... Nalla Super Tudakkam...... ????