Comments
ഷെയ്‌ഖെ, കഥയുടെ ഇൻട്രോ പൊളിച്ചു. Dr. ശേഖർ മേനോന്റെ പ്രതികാരം എങ്ങനെയാകും എന്നറിയാൻ തിടുക്കമായി. ശേഖറിന് തന്റെ ഇഷ്ട്ടം ഒരു പക്ഷെ മുമ്പേ തന്നെ വെളിപ്പെടുത്തിയിരിന്നെങ്കിൽ കഥയുടെ പോക്ക് വേറെ ദിശയിലേക്കായേനെ.
Rakul Preet ishtam
നല്ല തുടക്കം. But കഥയുടെ പേര് മാറ്റണം. അമ്മ എന്ന് കണ്ട് ചിലർ വായിക്കാൻ സാധ്യതയില്ല. കഥ ഒപ്പൺ ചെയ്ത് കാറ്റഗറി കണ്ടത് കൊണ്ടാണ് ഞാൻ വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Story name vere idaamaayirunnu
ഒരു സൈക്കോളജിക്കൽ മൂവ്.
സൂപ്പർ ഇൻട്രോ പോരട്ടെ ന്ക്സ്റ്റ് പാർട്ട് ബ്രോ
DR.ശേഖർ മേനോൻ നിങ്ങൾ ഇങ്ങനെ സില്ലി ആയാലോ... ചീള് കേസ് വിട്ടുകള... ഓളെക്കാൾ നല്ല പത്തെണ്ണത്തിന്നെ വേറെ കിട്ടും... ?
മേനോൻ കളി തുടങ്ങിട്ടെ ഉള്ളു.....
ഒരു തിടുക്കം പോലെ പതുക്കെ പതുക്കെ അതാണു നല്ലത്. കഥ സൂപ്പർ പുതിയ ഒരു തീം
താങ്ക്സ്, അടുത്ത പാർട്ടുകളിൽ വിപുലീകരിക്കും.
തുടക്കം കൊള്ളാം, ഇനിയുള്ള ഭാഗങ്ങളും ഉഷാറായിക്കോട്ടെ
നല്ല തുടക്കം, തുടരണം
Bro. Next part evde? Veykam upload akkda