Comments
തെറ്റുകൾ കുറവാ മുത്തേ ഇജ്ജ് ബാക്കി അങ്ങോട്ട് എഴുതടോ സമയം കളയാണ്ട് ??
Poli. Continue
നന്നായിട്ടുണ്ട്
മനുവും ഷൈലജയും പാർട്ട് 7വരുന്നുണ്ട്.. ഒന്ന് സപ്പോർട് ചെയ്തേക്കണേ.....
ഗോപൂ മനുവും ഷൈലജയും 9 എഴുതുന്നില്ലേ കൊതിയോടെ കാത്തിരിക്കുവാ ഞാനും മോനും
?
സൂപ്പർ ബ്രോ... ഇത്രയും നല്ലോരു സാധ്യത ഉള്ള കഥാ വേറെ ഇല്ല... നശിപ്പിക്കാതെ ഇങ്ങനെ തന്നെ തുടർന്ന് എഴുതണം. പറയുന്നവർ എന്തും പറയട്ടെ... Plsss പിന്നെ page വളരെ കുറവാണ്. ദയവായി അതിന് ഒരു പരിഹാരം കാണണം
നന്നായി എഴുതുന്നു... പക്ഷെ പേജുകൾ കൂട്ടണം... കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരം കുറച്ചു കൂടെ കൂട്ടാം... ഉടൻ അടുത്തത് പ്രതീക്ഷിക്കുന്നു ?
നന്നായി എഴുതുന്നു... പക്ഷെ പേജുകൾ കൂട്ടണം... കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരം കുറച്ചു കൂടെ കൂട്ടാം... ഉടൻ അടുത്തത് പ്രതീക്ഷിക്കുന്നു ?
Super super ന്ന് ഓരോരുത്തർ കള്ള കമൻറസ് ഇടും. അത് കണ്ട് 10-12 ആഴ്ചകൾ കൂടുമ്പോൾ നിത ഇടയ്ക്കിടെ ഇങ്ങിനെ ആർക്കാനും വേണ്ടി എന്തേലും ഓർക്കാനിക്കും. എഴുതുന്ന ആൾക്കോ ലക്ഷ്യമില്ല…കുറച്ചുടെ ആത്മാർത്ഥത കാണിക്കൂ. നിങ്ങളുടെ ഇതുവരെയുള്ള experience ഉപയോഗിച്ച് പുതിയ ഒരു മനോഹര കഥയുമായി വരൂ….
Super, continue bro
ബാക്കി എവിടെ ബ്രോ ഞങ്ങളെ നിരാശരാക്കല്ലെ നിർത്തി പോകരുത് പൂർത്തിയാക്കാത്ത മറ്റു കഥകൾ പൂർത്തിയാക്കു