?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
📝 Ongoing
👁 52337 views ❤ 101 likes ⭐ 0.0 rating 💬 14 comments 📚 1 chapters 📅 2020-05-23
കമ്പിയും കഥയുമില്ലാത്ത മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്. ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?. ഇതൊക്കെ വേറെ എവിടെയെങ്കിലും എഴുതി ഇട്ടുകൂടെ.. എന്ന് ചോദിച്ചാൽ; അവിടെയൊന്നും നമ്മുടെ കമ്പിക്കുട്ടന്റെ എന്തും സഹിക്കുന്ന വിശാലമനസ് കിട്ടില്ലല്ലോ......❤️ അമ്മ..അറിയാൻ 2? Amma..Ariyaan part 2 | Author : Pankajakshan Koilo ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന...പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി........, ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു... അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ. പതിവു പോലെ ‘പ്രതീകാത്മകം' തിരിച്ചറിയാത്ത ഞാൻ, .....ങ്ങേ...അവരെന്താ ഉയർത്തെഴുനേറ്റ് വന്ന് മാവ് നടാൻ പോവുകയാണോയെന്ന് ........ ഒരു നിമിഷം സംശയിച്ചു.! ഞാനങ്ങനെയിരിക്കുമ്പോൾ അവൻ എന്തോ ഒരാനന്ദത്തിൽ ചിരിക്കുകയാണ് !. “നീയെന്താ .... ചിരിക്കുന്നത്" രംഗ് ദേ ബസന്തിയിൽ മുഴുകിയിരുന്ന ഞാൻ അവനെ നോക്കി. ““എടാ .. സിനിമയാണെങ്കിലും ....; ആമിറും സിദ്ധാർത്ഥുമെല്ലാം ചിരിച്ചു കൊണ്ട് മരിക്കുന്നത് കണ്ടില്ലേ... അതുപോലെ മരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അല്ലേ................................!? അത് തന്നെയാണല്ലേ.........ഇതിലെ പ്രധാന ചൂണ്ടുപലക....; മരണത്തിന്റെ മൂന്നാമതൊരു രീതി കൂടി പരിചയപ്പെട്ട ആ
വാമ്പയർ... തൂലിക.... നീൽ.... ബ്ളാക്ക് പേൾ .............. പ്രത്യേക നന്ദി?