← Back to അമ്മക്കളിത്തോഴി [തുടക്കം] smitha

Comments

അമ്മക്കളിത്തോഴി [തുടക്കം] smitha · approved reader discussion

mridula • 2018-08-26 19:06

smitha am waiting for essaballa

smitha • 2018-08-26 19:19

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് ഉറപ്പായും പോസ്റ്റ്‌ ചെയ്യും മൃദു [C]

Murukan • 2018-08-26 19:21

Smitha njan parangha lesbian ezhuthan thalparyamundo

smitha • 2018-08-26 20:58

ഇസബെല്ലയില്‍ അത് ഉണ്ടാവും മുരുകന്‍

mridula • 2018-08-26 20:13

thankyu smitha

ഋഷി • 2018-08-26 18:56

രണ്ടുരീതിയിൽ ഈ കഥയെ സമീപിക്കട്ടെ. കമ്പിക്കഥകൾ വായിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്ന എനിക്ക് ഇതിലെ കമ്പി വളരെ ഇഷ്ടമായി. ഒരു കഥ എന്ന നിലയിൽ നോക്കുമ്പോൾ സ്മിത ഇതുപോലെയുള്ള രംഗങ്ങൾ, സംഭാഷണങ്ങൾ, അമ്മയും മകനുപകരം മകളുമായുള്ള ഇടപെടലുകൾ... മറ്റു കഥകളിൽ എഴുതിയിട്ടില്ലേ... അശ്വതി, ഇസബെല്ല ..ഓർമ്മ ശരിയാണെങ്കിൽ.. അടുത്ത ഭാഗങ്ങൾ എങ്ങോട്ട് എന്ന്‌ താല്പര്യത്തോടെ ഉറ്റുനോക്കുന്നു.

smitha • 2018-08-26 20:57

താങ്ക്യൂ ഋഷി. ചില നിഴലുകള്‍ അങ്ങനെ തന്നെ കിടക്കും. പക്ഷെ മറ്റൊരു സൈറ്റിന് വേണ്ടി ആദ്യം ഇതാണ് എഴുതിയത്. അശ്വതി ശേഷമാണ്. എന്തായാലും നല്ല നിരീക്ഷണത്തിന് നന്ദി. അടുത്ത ചുവടുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഇത്തരം ക്രിയേറ്റീവ് ആയ നിരീക്ഷണങ്ങള്‍ സഹായിക്കുന്നു.

ഋഷി • 2018-08-27 01:47

so child is the father of man ?

BenzY • 2018-08-26 17:41

AdipoliYeee .... UsharaYittundu ... Superb

smitha • 2018-08-26 18:49

താങ്ക്യൂ ബെന്‍സീ...താങ്ക്യൂ വെരി മച്ച്

പ്രിയംവദ കാതരയാണ് • 2018-08-26 17:16

സ്മിതയുടെ ആദ്യത്തെ കഥയിൽ മാത്രം ആണ് ഞാൻ കമന്റ്‌ അടിച്ചിട്ടുള്ളത്.. ഞാൻ സ്മിതയുടെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം... സ്മിതയുടെ കഥകൾ വായിക്കുമ്പോൾ എന്നിൽ അടക്കി വച്ചിരിക്കുന്ന വികാരങ്ങൾ പൊട്ടി തെറിക്കാൻ തുടങ്ങും. സ്മിതയുടെ കഥാപാത്രങ്ങളോട് അസൂയ ആണ്... സ്മിതയുടെ കഥാപത്രങ്ങളെ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ഇവിടെ കാണില്ല..

smitha • 2018-08-26 18:47

ഇത്തരത്തില്‍ ഒരു കമന്റ്റ്, ഇഷ്ടമാരിയിക്കുന്ന ഈ രീതി, പ്രിയംവദാ, ആദ്യമാണ്. ഒത്തിരി സന്തോഷം തോന്നുന്നു. താങ്ക്യൂ.

jo • 2018-08-26 16:48

സ്മിതാ മാഡം... നന്നായിട്ടുണ്ട്... പക്ഷേ... ഇനി അടുത്ത പാർട്ട് മുതൽ കമന്റ് ചെയ്യാൻ ഞാനുണ്ടാവില്ല. അമ്മക്കഥകൾ വളരെ ഇഷ്ടമാണെങ്കിലും ഒറ്റ വായനയിൽ ഇഷ്ടപ്പെട്ടാൽ മാത്രമേ ബാക്കി വായിക്കാറുള്ളൂ. അതുകൊണ്ടാണ്. പണ്ടേ കകോൾഡ് ശൈലി ഇഷ്ടമല്ല... അതുകൊണ്ടാണ്. ഇതിന്റെ കുറച്ചുഭാഗമേ വഴിചൊള്ളു ബാക്കി ഭാഗങ്ങളിൽ ഞാനുദ്ദേശിച്ച തീമാണോ വന്നതെന്നോ വരുന്നതെന്നോ അറിയില്ല. എങ്കിലും ഫസ്റ്റ് ഇമ്പ്രഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രഷൻ എന്നാണല്ലോ... എല്ലാവിധ ആശംസകളും നേരുന്നു ഹൃദയപൂർവ്വം ജോ

smitha • 2018-08-26 18:46

ഓരോ കമന്റ്റും വളരെ പേടിയോടെ ആണ് നോക്കുന്നത്. അത് കൊണ്ട് തന്നെ ജോയ്ക്ക് എന്‍റെ മനസ്സ് കാണാന്‍ പറ്റും . അമ്പല മുറ്റത്ത് നിന്ന്‍ നേരെ മദ്യശാലയിലേക്ക് പോകുമ്പോള്‍ ഉണ്ടാവുന്ന മാനസികാവസ്ഥ. ശിശിരം, കോബ്രാ പോലെ ഒരു കഥയുടെ ബാക്ക് ഗ്രൌണ്ട് വിട്ട് കാമാത്തിപുരയിലെത്തുമ്പോള്‍ ....അതെ... ഈ കഥ എഴുതുന്നത് ഏറ്റവും പരുഷമായ ഒരു മാനസികാവസ്ഥയില്‍ ആണ്. മനസ്സില്‍ നിന്ന്‍ ശ്ലീലങ്ങളെല്ലാം പോയിക്കഴിയുന്ന ഒരു അവസ്ഥയുണ്ട്. എ കൈന്‍ഡ് ഓഫ് സൈക്കഡലിക് മൂഡ്‌. ഡ്രഗ് യൂസ് ചെയ്ത് കഴിയുമ്പോള്‍ ഇരുപത്തിനാലായിരം വര്‍ണ്ണങ്ങള്‍ ഒരുമിച്ചു കാണുന്ന ഒരു മൂഡ്‌... അതൊക്കെ പോട്ടെ... സുഖമെന്ന്‍ കരുതുന്നു.

jo • 2018-08-26 19:55

സ്മിതാ മാഡം... നെഗറ്റീവ് ആയി പറഞ്ഞതല്ലാട്ടോ... ഓരോ കഥയും വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും ആ കഥയുടെ ശൈലി. ഞാൻ ആദ്യമേ പറഞ്ഞല്ലോ... കക്കോൾഡ് ശൈലി ഇഷ്ടമല്ല. അതുകൊണ്ട് മാത്രമാണ്. സാധാരണ ഇങ്ങനെ വരുമ്പോൾ ഞാൻ വായിക്കാതെ, കമന്റ് ചെയ്യാതെ പോവുകയാണ് പതിവ്. പക്ഷേ കഴിഞ്ഞ കഥയിൽ എന്റെ കമന്റ് ഒന്ന് വൈകിയതിന് മാഡം എന്നോട് ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഉള്ളത് തുറന്നു പറഞ്ഞത്. അടുത്ത കഥയിൽ അത് പ്രതീക്ഷിക്കാതിരിക്കാൻ ഈ അദ്ധ്യായത്തിൽ തുറന്നു പറഞ്ഞു അത്രമാത്രം. ഒരിക്കലും കഥയിൽ മാറ്റം വരുത്തുകയോ, ഒന്നും ചെയ്യരുത്. കാരണം ഇവിടുത്തെ മഹാഭൂരിപക്ഷവും ഇഷ്ടപ്പെടുന്ന ശൈലികളാണ് ഇതൊക്കെ. (ഞനല്പം വ്യത്യസ്തനാണ് എന്നേയുള്ളു... നമ്മക്കീ സഹിത്യമൊക്കെയെ വഴങ്ങൂ.. ഹ ഹ) ഞാൻ തുറന്നു പറഞ്ഞതിൽ വിഷമം ആയെങ്കിൽ സോറി?

smitha • 2018-08-26 20:54

വിഷമം....? ഇല്ല എന്ന്‍ പറഞ്ഞാല്‍ ഒരു ആത്മവഞ്ചനയാകും ....ഒരു പുല്‍നാമ്പിന്‍റെ വേരിന്‍റെത്രേം. പക്ഷെ സത്യം പറയുന്നത് കൊണ്ട് അതിന് നക്ഷത്രത്തിളക്കവുമുണ്ട്. ചുമ്മാ കയ്യും കെട്ടിയിരിക്കാന്‍ ഉദ്ദേശിക്കരുത് കേട്ടോ. ഒരു നവ വരനെ പ്രതീക്ഷിക്കുന്നു.

jo • 2018-08-26 21:13

ചില വിഷമങ്ങൾ സന്തോഷങ്ങളായി മാറും മാഡം...

mridula • 2018-08-26 15:25

hai murugappa

സൈമൺ • 2018-08-26 15:37

മൃദുല.. ഒരു കാര്യം 'പാമ്പുപിടുത്തക്കാർ'രിൽ മെസ്സേജ് ചെയ്തിരുന്നു. ഒന്നു നോക്കാമോ? സ്മിതചേച്ചി, കമന്റ് സെക്ഷൻ വൃത്തികേടാക്കുന്നതിൽ സോറിട്ടോ... എന്തെങ്കിലും എഴുത്താനൊരു ഇത്. അതാ.. ഈ കഥ വായിച്ചില്ല. വായിക്കണം. പാമ്പുപിടുത്തക്കാർ വായിച്ചു. ശരിക്കും ഇഷ്ടപ്പെട്ടു. ഈയടുത്തയിടയ്ക്ക് രാജിയിൽ എഴുതിയതിനേക്കാൾ നല്ല കമ്പിവിവരണം.

mridula • 2018-08-26 18:15

njan kandu

RDX • 2018-08-26 15:10

Super.. continue..

smitha • 2018-08-26 15:18

താങ്ക്യൂ ആര്‍ ഡി എക്സ്

nidhi • 2018-08-26 14:56

നന്നായിട്ടുണ്ട്.. മുന്‍പ് കഥ വായിച്ചിട്ടില്ല. ബോര്‍ വരാതെ ഓരോ നിമിഷവും കൊണ്ട് പോകുന്നു. ഉടനെ തന്നെ അടുത്ത ഭാഗം കാണുമോ

smitha • 2018-08-26 14:59

ഏകദേശം ഒരു വര്‍ഷം മുന്പ് വന്നിരുന്നു ഇത് വേറെ ഒരു സൈറ്റില്‍. അന്നത്തെക്കാള്‍ സംഭവങ്ങളും കഥാപാത്രങ്ങളും കൂടിയിട്ടുണ്ട്. ഇഷ്ടമായി എന്നറിഞ്ഞ് സന്തോഷം. ശിശിരം, കോബ്രാ, ഇസബെല്ലാ ഒക്കെ കഴിഞ്ഞേ തുടര്‍ച്ചയുണ്ടാകൂ.

Murukan • 2018-08-26 14:52

Smitha adipoli comantukal manassil thangi nilkkunnu Entha lesbian comantukal paranghe lesbian ulpeduthathirunnathe parayan vaakkukalilla super

smitha • 2018-08-26 14:55

മിക്കവാറും എല്ലാ വിഭാഗവും ഉണ്ടാവും മുരുകന്‍. ലെസ്ബിയന്‍ അടക്കം. ഇനി വരുന്ന ഭാഗങ്ങളില്‍. താങ്ക്യൂ.

Murukan • 2018-08-26 15:00

Njan parayunna reethiyilulla oru lesbian story ethupole Ezhuthan smithakke kazhiyumo

smitha • 2018-08-26 15:07

ഏതാണ് ആ രീതി മുരുകന്‍ജീ?

Achuraj • 2018-08-26 14:42

നേരത്തെ വായിച്ചതാണ് . ആ സൈറ്റിലും എഴുതിയത് സ്മിത thanne aano???.. പിന്നെ മാറ്റങ്ങൾ ധാരാളമായി കണ്ടില്ല .. ഈ ഒരു ഭാഗം മാത്രമേ njaan വായിച്ചിട്ടുള്ളു... ബാക്കി ഭാഗം ഇതുവരെ കണ്ടില്ല അതുകൊണ്ട് തന്നെ തുടർച്ചക്കായി കാത്തിരിക്കുന്നു...

smitha • 2018-08-26 14:48

അതേ...മാറ്റങ്ങള്‍ ഉണ്ട്. കുഞ്ഞപ്പന്റെ ഭാഗം, തങ്കച്ചന്‍റെ ഭാഗം ഒന്നും ആദ്യത്തേതിലില്ലായിരുന്നു. ആദ്യത്തേതില്‍ എഴുതിയപ്പോള്‍ യൂസര്‍ നെയിം സ്മിത69 എന്നായിരുന്നു.

Archana • 2018-08-26 13:44

ഇതൊകെ എങ്ങനെ സാധിക്കുന്നു? വേശ്യേടെ ജീവിതം കാണിക്കാന്‍ ഡ്രിങ്കിംഗ് സ്മോകിംഗ് തെറി ഒക്കെ നല്ല ബ്ലെന്‍ഡ് ആയി. ക്കുഞ്ഞപ്പനും കൊടുക്കാരുന്നു. പൈസ ഇല്ലതോര്‍ക്ക് സുഖം വേണ്ടേ? പാര്ഷിയാലിറ്റി.

smitha • 2018-08-26 14:53

ഡീവിയന്റ്റ് ആയ സ്വഭാവമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സ്മോകിംഗ്, ലിക്കര്‍ ഒക്കെ മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ഡീവിയന്‍റ്റ് നേച്ചര്‍ അല്‍പ്പം കൂടി കളര്‍ഫുള്‍ ആകും അപ്പോള്‍ എന്ന്‍ തോന്നിയിരുന്നു. അത് ധാരാളമായി ഉപയോഗിക്കുമ്പോള്‍ വേശ്യുടെ നേച്ചറിന് മിഴിവ് കൂടും എന്ന്‍ കരുതിയാണ്. പിന്നെ കുഞ്ഞപ്പന്‍...നമുക്ക് കാത്തിരിക്കാം, സൂസന്‍ പാര്‍ഷ്യല്‍ ആണോ എന്നറിയാന്‍. താങ്ക്യൂ അര്‍ച്ചന.

mridula • 2018-08-26 13:31

enik ammakdha ishtalla,sorry

smitha • 2018-08-26 14:54

ഓക്കേ, ഇഷ്ടമില്ലാത്തത് വായിക്കരുത്. ഓരോരുത്തര്‍ക്കും ഫ്രീഡം ഓഫ് ചോയിസ് ഉണ്ടല്ലോ. താങ്ക്യൂ.

Rajani • 2018-08-26 16:44

Achan kadha ishtamano, mridule?