അമ്മക്കുഞ്ഞ് 2 [skull666]
📝 Ongoing
👁 166049 views ❤ 386 likes ⭐ 0.0 rating 💬 3 comments 📚 1 chapters 📅 2025-09-29
അമ്മക്കുഞ്ഞ് 2 Ammakkunju Part 2 | Author : Skull666 [ Previous Part ] [ www.kkstories.com ] അമ്മക്കുഞ്ഞ്: A Love Story | Chapter-2 SPICY SHAWARMA (continuation) മുഖം ഇപ്പോഴും കുനിഞ്ഞു തന്നെ. മനസ്സിലുള്ളത് മറച്ച് വയ്ക്കാൻ മിടുക്കിയായത് കൊണ്ട് നമ്മുടെ നായികയുടെ എക്സ്പ്രെഷൻസ് വായിക്കാൻ അൽപ്പം റ്റാസ്ക് ആണ്. എങ്കിലും കവിള് തക്കാളിപ്പഴം പോലെ ചുവന്നിരിക്കുന്നു. ചെവിയും. നിർവികാരമായി Kit Kat വാങ്ങി പോക്കറ്റിൽ വച്ചിട്ട് ഞാൻ പറഞ്ഞു "Thanks." ടീച്ചറമ്മ ഒരു സെക്കൻ്റ് അനങ്ങാതെ നിന്നിട്ട് ഉള്ളിലേക്ക് നടന്നു. രണ്ട് സ്റ്റെപ്പ് വച്ചപ്പോൾ ഞാൻ പുറകീന്ന് വിളിച്ചു. "മിസ്സ് ഒന്ന് നിന്നേ..." നിന്നിട്ട് തിരിഞ്ഞു നോക്കാതെ മറുപടി... "ഉം.." ഞാൻ നടന്ന് മുൻപിൽ ചെന്ന് നിന്നിട്ട് പറഞ്ഞു.. "എനിക്കൊരു കാര്യം പറയാനുണ്ട്...." ഫോണിൽ നോക്കിക്കൊണ്ടു മറുപടി: "പറഞ്ഞോ..." "ഇന്നലെ രാത്രി എൻ്റെ കൈ സ്ലിപ്പ് ആയി മുഖം വന്ന് മുട്ടിയതാണ്. I am sorry." ഞാൻ റൂമിലേയ്ക്ക് പോയി. വന്നാലുടനെ ഒരു കോഫീ വിത് സ്നാക്സ് പതിവുള്ളതാണ്. ഒന്നര മണിക്കൂർ കഴിഞ്ഞും അനക്കമില്ല. റൂമിലേയ്ക്ക് ചെന്നപ്പോൾ കട്ടിലിൽ വെറുതേയിരിക്കുന്നു. വന്ന വേഷത്തിൽ. ഞാൻ വന്നത് അറിഞ്ഞിട്ടും അതേ ഇരിപ്പ് തന്നെ. ആദ്യം ദേഷ്യം വന്നെങ്കിലും ഇരിപ്പ് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നിയിട്ട് ഞാൻ പറഞ്ഞു. "സാരമില്ല. എൻ്റെ ഭാഗത്തും തെറ്റുണ്ടല്ലോ.
കലക്കി പിന്നെ കാൽ മസ്സാജ് കൊലുസ് ഒക്കെ കൊണ്ട് വരണേ ....