അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി 5 [പമ്മൻJR]
📝 Ongoing
👁 234970 views ❤ 258 likes 💬 6 comments
അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി 5 [പമ്മൻJR]
AMMAKKUTHIRAYUDE INDIAN SAFARI 5 AUTHOR PAMMAN JR
Previous Parts | Part 1 | Part 2 | Part 3 | Part 5 |
(വായിക്കും മുന്പ് മുന്നറിയിപ്പ്: ഈ നോവല് ആസ്വദിക്കുവാന് വേണ്ടി മാത്രം വായിക്കുക. നോവല് വായിച്ച് സ്വയം സംതൃപ്തിയാകുക. നിയമവിരുദ്ധ പ്രവര്ത്തനങ്ങളിലോ ബന്ധങ്ങളെ ചൂഷണം ചെയ്യാനോ ശ്രമിക്കരുത്. അത് അവരവരുടെ ഭാവിയെ തന്നെ ബാധിക്കും. ഇതിലെ കഥാപാത്രങ്ങളുടെ പേരുകള് സാങ്കല്പ്പികം മാത്രമാണ്. മറ്റേതെങ്കിലും കലാസൃഷ്ടിയുമായി ഇതിന് സാമ്യമില്ല.)
വര്ഷങ്ങള്ക്ക് മുന്പ് ഒരു രാത്രി. ചെന്നെയിലെ സര്ക്കാര് ആശുപത്രി.
രാത്രിയില് ഓട്ടോയില് ഒരു കൊച്ചുപെണ്കുട്ടി ഒറ്റയ്ക്ക് ആശുപത്രി ഗേറ്റിനടുത്ത് ഓട്ടോയില് വന്നിറങ്ങി.
''അക്കാ....'' ആ കൊച്ചുകുട്ടി ഒരു നിലവിളിച്ചുകൊണ്ട് ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. അവള് ആ ഇരുനില ആശുപത്രിയുടെ മുകളിലേക്കുള്ള തടിപ്പടികള് ചവുട്ടി ഓടിക്കയറുന്ന ശബ്ദം ഭീതിയോടെ ആ രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചു.
''കനകോം.... ഉന്ന സേച്ചി പോയാച്ച്....'' കനകത്തിന്റെ അമ്മ മകളെ കണ്ട് ഓടിയെത്തി.
പ്രസവത്തോടെ തന്റെ ചേച്ചി കാതംബരി മരിച്ചുവെന്ന് തൊട്ടടുത്ത സേട്ടിന്റെ വീട്ടിലെ ഫോണില് വിവരം അറിഞ്ഞതിനെ തുടര്ന്നാണ് കനകമെന്ന കൊച്ചുപെണ്കുട്ടി അയല്ക്കാരന്റെ ഓട്ടോയില് ആശുപത്രിയിലേക്ക് ഓടിയെത്തിയത്.
കാതംബരിയുടെ ഭര്ത്താവ് തിരുവനന്തപുരംകാരനും ബന്ധുവുമായ ബ
Please add correct part, waiting for your story. U r good writer, kambi kathakal allathe ulla stories koodi ezhuthnam. U have that much calibre.