അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

📝 Ongoing

👁 991602 views ❤ 699 likes 💬 40 comments

അമ്മവീട്ടിൽ ലോക്ക്ഡൗൺ
Ammaveetil Lockdown | Author : Palakkadan

ഒരു പഴയ സംഭവം ആണു. Lockdown ആയി വെറുതേ ഇരിക്കുന്നത് കൊണ്ടും മുറിഞ്ഞു പോയ ബന്ധങ്ങൾ പൊടി കുടഞ്ഞു പുറത്ത് വന്നു പഴയ്തല്ലാം ഓർമ പെടുത്തിയതിനൽ ഇവിടെ അൽപം മസാല ചേർത്ത് വിളമ്പുന്നു. പരിചിതമല്ലാത്ത മേഖല ആണ് തെറ്റുകുറ്റങ്ങൾ പോരുക്കാപെടും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ..

ഈയിടെ ആയി നമ്മൾ കൂടുതൽ കേട്ട് വരുന്ന ഒന്നാണല്ലോ lock-down ഉം home quarantine എല്ലാം എന്നാൽ ഇതിനു മുമ്പ് നിങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ . എൻ്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു അത് .

കഥ നടക്കുന്നത് 2014 അവസാനത്തിൽ ആണ് . ഞാൻ അഭിലാഷ് , ഷൊർണുർ sn കോളേജ് രണ്ടാ വർഷ bba വിദ്യാർത്ഥി . 75 % പെൺകുട്ടികൾ ഉള്ള ഒരു ചെറിയ കോളേജ് ആണ് ഞങ്ങളുടേത് . ഇവിടെ 4 തരം വിദ്യാർഥികൾ ആണ് ഉള്ളത് . ഒന്ന് രാഷ്ട്രീയം കളിക്കാൻ വരുന്നവർ sfi യുടെ കോട്ട ആയ ഇവിടെ വേറെ ആരും യൂണിയൻ ജയിച്ച ചരിത്രം ഉണ്ടായിട്ടില്ല . രണ്ടാമത് ഫുട്ബോൾ കളിക്കാൻ വരുന്നവർ, ഈ കൂട്ടര് എക്സാം എഴുതാൻ മാത്രമേ ക്‌ളാസിൽ കയറാറുള്ളൂ. മൂന്നാമത് 100 % അറ്റൻഡൻസ് ഉള്ള ടീം 95 % പെൺകുട്ടികളും ഈ കൂട്ടത്തിൽ ആണു . നാലാമത് നമ്മുടെ മിഡിൽ ബെഞ്ചേഴ്‌സ് ആവറേജ് അറ്റൻഡൻസ് കാണും ബാക്കി സമയം സിനിമക് പോവും അല്ലങ്കിൽ കളി നടക്കുമ്പോൾ അത് കാണാൻ പോവും അതും അല്ലങ്കിൽ ഏതെങ്കിലും ക്ലബ്ബിൽ ഉള്ളവരായിരിക്കും പിന്നെ സ്വൽപ്പം രാഷ്ട്

📚 Chapters

1 published

Related Stories

💬 Comments

View all comments