അമ്മയാണെ സത്യം 13 [Kumbhakarnan]
📝 Ongoing
👁 487882 views ❤ 365 likes 💬 52 comments
അമ്മയാണെ സത്യം 13
Ammayane Sathyam Part 13 | Author : Kumbhakarnan
[ Previous Part ]
ഗായത്രിയാന്റിയും ഭർത്താവും വന്നുപോയിക്കഴിഞ്ഞ് അമ്മ ആകെ മൂഡൗട്ട് ആയിരിക്കുന്നത് രാഹുൽ ശ്രദ്ധിച്ചിരുന്നു. എന്തുപറ്റിയെന്നു പല ആവർത്തി ചോദിച്ചിട്ടും ഒന്നുമില്ല എന്ന ഒറ്റ ഉത്തരം മാത്രമാണ് അവന് ലഭിച്ചത്. ഇത് അവനു വല്ലാത്ത സങ്കടമുണ്ടാക്കി. അമ്മ തന്നിൽ നിന്ന് എന്തോ ഒളിക്കുന്നതു പോലെ അവനു തോന്നി. പിന്നീട് അവൻ അമ്മയുടെ അരികിൽ പോവുകയോ സംസാരിക്കുകയോ ചെയ്തില്ല. വണ്ടിയുമെടുത്ത് അധികനേരവും പുറത്തു കറങ്ങി. ഗായത്രിയാന്റിയുടെ ഭർത്താവുമായി അമ്മയ്ക്ക് ഏതോ തരത്തിലുള്ള ബന്ധമുണ്ട്. അത് ഉറപ്പായ കാര്യമാണ്.ആ ബന്ധം വെറും നിഷ്കളങ്കമായ ഒന്നായിരുന്നില്ല എന്നതും സത്യമാണ്.ആയിരുന്നെങ്കിൽ തന്നോട് പറയുമായിരുന്നല്ലോ...."
അവന് എല്ലാവരോടും എല്ലാറ്റിനോടും ദേഷ്യം തോന്നി. വണ്ടി ഓടിയെത്തിയത് ശിവന്റെ അമ്പലത്തിനരികിൽ. ആൽത്തറക്കരികിൽ വണ്ടി വച്ചിട്ട് അവൻ പുഴയിലേക്കുള്ള പടിക്കെട്ടുകളിറങ്ങി. അവസാന പടിയിൽ പുഴവെള്ളത്തിലേക്ക് കാലുകൾ നീട്ടി അവനിരുന്നു. അമ്പലക്കടവ് ആളൊഴിഞ്ഞു കിടന്നിരുന്നു. ശിവരാത്രി ദിവസം അമ്മയോടൊപ്പം ഈ കടവിൽ വന്നിരുന്നത് അവനോർത്തു. ഓർമ്മവച്ച നാള് മുതൽ അത് തന്റെ സ്മരണകളിലുണ്ട്. തന്റെ കയ്യിൽ പിടിച്ച് ഈ പടിക്കെട്ടിൽ വന്ന് അപ്പൂപ്പന് ബലിയിടീക്കുന്ന അമ്മയുടെ രൂപം. അമ്മയ്ക്ക് ചുറ്റുമായിരുന്നു തന്റെ ലോകം. കഴിഞ്ഞ ശിവരാത്രി ദി
തുടരുക. ????