💬 Comments
View all commentsനല്ല കഥ. ശരിക്കും ഫീല്‍ ചെയ്തു. ദിലീപും ഗായത്രിയും നല്ല ജോടികള്‍ ആണ്. അവരെ സാധാരണ ആളുകള്‍ ആയി അവതരിപ്പിച്ചിരുന്നു ങ്കില്‍ കുറെക്കൂടി ഭംഗിയായേനെ എന്ന് തോന്നി. നൂറില്‍ നൂറു മാര്‍ക്ക്.
അടുത്ത പാർട്ടിൽ കളി നിയും അടുക്കൽ പോയിരസിക്ക് എനിക്ക് തോന്നുന്നു അതു നന്നായിരിക്കും
പ്രിയപ്പെട്ട ജോയ്‌സി... കഥ മുഴുവൻ വായിച്ചു.. ഈ സൈറ്റിൽ വരുന്ന ഓരോ കഥയും വിടാതെ വായിച്ചിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു.. ഒരുപാട് നാളുകൾക്കു ശേഷം ഒരു കഥ ഒരു ഇരിപ്പിൽ വായിച്ചുതീർത്തു.. വല്ലാത്ത ഫീലിംഗ്.. ഒരുപാട് നല്ല എഴുത്തുകാരുടെ തിരോധാനം മൂലം നല്ല കഥയ്ക്കുള്ള കാത്തിരുപ്പ് ഞാൻ അവസാനിപ്പിച്ചതാണ്.. പക്ഷെ ആ കാത്തിരുപ്പ് വീണ്ടും തുടങ്ങുന്നു.. ജോയ്‌സിയുടെ കഥകൾക്ക് വേണ്ടി.. ഇനിയും എഴുതണം വായനക്കാർ ചൂണ്ടി കാണിച്ച ചെറിയ പിഴവുകൾ തീരുത്തണം.. കൃത്യമായ ഇടവേളകളിലുള്ള പ്രസിത്തീകരണം, ധാരാളം പേജുകൾ തുടങ്ങിയ പ്രത്യേകതകളും ജോയ്‌സിയുടെ കഥക്കുണ്ട്.. മന്ദൻരാജയുടെ മഞ്ജുവിനെ പോലെ... കട്ടകളിപ്പാന്റെ വീണയെപ്പോലെ.. പഴഞ്ജന്റെ സുഷമയെപോലെ.. തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ പോലെ ഗായത്രിയും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും... ഞങ്ങളെ ഇട്ടേച്ചു പോവരുത്.. ഒരു കാര്യം ശ്രദ്ധിക്കുക കഥയുടെ പേരുകൾ കഥയുടെ രീതി അല്ലെങ്കിൽ ആശയം മനസിലാവാത്ത രീതിയിൽ ആക്കിയാൽ നന്നായിരിക്കും... ഒരു അഭിപ്രായം ആണുട്ടോ... ഒരുപാട് പ്രതീക്ഷയോടെ "കാതരയായ പ്രിയംവദ"
Ella bhakangalum vazhichu munp kampi kadha vazhicha kittatha feeling und broo ude storiek Keep it up Nice stories Nalla avatharanam Good night?????
പൊളിച്ചു മുത്തേ...
ഞാന്‍ ഇതുവരെ വായിച്ച കമ്പികഥകളില്‍ എനിക്ക് വളരെ നല്ലതായി തോന്നിയ ഒന്നാണിത്. ആദ്യഭാഗത്തെയത്ര നിലവാരം പിന്നീടുള്ള ഭാഗങ്ങളില്‍ കാണുന്നില്ല. പ്രത്യേകിച്ച് അവസാന (6) ഭാഗം. അത്രയും സമയം ജീവനുണ്ടായിരുന്ന കഥാപാത്രങ്ങള്‍ക്ക് സാങ്കല്പിക രൂപം വന്നത്പോലെ. കഥകള്‍ക്ക് കുറച്ചുകുടി യഥാര്‍ത്ഥ രൂപം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ വളരെ നന്നാവുമെന്നൊരു തോന്നല്‍. നടക്കാന്‍ സാധ്യതയുള്ള കഥയാക്കിയാല്‍ വായനക്കാര്‍ക്ക് താല്പര്യം കുടും.
Thank bro for your friendly comment
വെറും വെറുപ്പിക്കൽ ആയി മാറി
There is a confusion - mothers name was given as Gayathri but from where did Susan come (Page 13 and 14). Good job and theme interesting to read, but please make sure that this type of errors doesn't occur in future.
The error occurred due to another story written simultaneously with the present you mentioned. The error is deeply regretted. Care is promised for avoiding such mistakes in future. Thanks very much for pointing out...
സുരേഷ് ഗോപി സിനിമയിലെ ഡയലോഗ്കൾ പോലെ അൽപ്പം കടുത്തു പോയില്ലേ! ഈ ഭാഗം ശരിയല്ലേ ഞാനീ പറഞ്ഞ കാര്യം?
ഷിറ്റ്...ഇനി ശ്രദ്ധിക്കാം...
Enikku thonni. Ozhivaakkan try cheyyam. Thank you
കഴിഞ്ഞ ലക്കം വരെ ഉണ്ടായിരുന്ന സമുദ്രത്തെ പെട്ടന്നൊരു ഡാം മാത്രമായി ഒതുങ്ങിയപോലെ... ഒരു സുഖക്കുറവ്... ഒരുപക്ഷേ എന്റെ തോന്നൽ മാത്രമാവാം... ഡയലോഗുകൾ വല്ലാതെ മനം മടുപ്പിക്കുന്നുണ്ടോ??? എന്തോ ഞാനിപ്പോൾ സ്കിപ്പ് ചെയ്താണ് വായിക്കുന്നത്
Thank you for your Frank and sincere comments
Problem okk kazhivathum avoid cheyyan try cheyyam Thank you for suggestions
Katha pwolichu bro but kazhinja partile athra pora enn thurann parayunathil sankadam und ennalum paraya kurAch sradhichal thankalk pattum Pinne makan kandath swpanam anenn karuthunnu karanam makan amma kaliyude thudakkam ayirunnu ee partil thrill pora enn thonniyath Adutha bhagathiloode pariharikamo? Thankalude ezhuthil kai Kadathunathalla Pinne ee part theere moshamanonnum abhiprayam illa ketto dialoge oke nannayitund Thanx bro...
Thank you pancharakuttan for your comments... Nannaakkaan...
മെച്ചപ്പെടുത്താൻ ഇനിയുമുണ്ട്.... കഥയും കഥാപാത്രങ്ങളും തമ്മിൽ ഒരു സിങ്ക് ഇല്ലായ്മ തോന്നുന്നു.... സംഭാഷണങ്ങൾ മാത്രം പോരാ വായനക്കാരെ പിടിച്ചിരുത്താൻ....
Thank you very much for your comments Mechappeduthaan shramikkam
മന്ദൻരാജ യുടെ എഴുത്തിന്റെ അത്രയും വരില്ലെങ്കിലും അത്യാവശ്യം തരക്കേടില്ലാത്ത അവതരണം....
നെഗറ്റീവ് കമന്‍റ്റുകള്‍ കഥാകാരനോടുള്ള വായനക്കാരന്‍റ്റെ സ്നേഹപൂര്‍ണ്ണമായ പ്രതികരണം മാത്രമല്ല, ജനാധിപത്യപരമായ ഒരു അവകാശം കൂടിയാണ്. അതിന് മുമ്പില്‍ സ്നേഹപൂര്‍വ്വം ശിരസ്സ് നമിക്കുന്നു. കഥാകാരന്‍ കൂടുതല്‍ നന്നായി എഴുതണം എന്ന ആഗ്രഹമാണ് വിമര്‍ശനത്തിന്‍റെ ബീജം. ആ ബീജത്തെ ഭാവനയുടെ അനുഭവങ്ങളുടെ നനഞ്ഞ മണ്ണിലേക്ക് പുഞ്ചിരിയോടെ സ്വീകരിക്കുന്നു. തുടര്‍ന്നും അഭിപ്രായം പറയുക. ഖണ്ഡനമായാലും മണ്ഡമായാലും.
നെഗറ്റീവ് കമന്‍റ്റുകള്‍ കഥാകാരനോടുള്ള വായനക്കാരന്‍റ്റെ സ്നേഹപൂര്‍ണ്ണമായ പ്രതികരണം മാത്രമല്ല, ജനാധിപത്യപരമായ ഒരു അവകാശം കൂടിയാണ്. അതിന് മുമ്പില്‍ സ്നേഹപൂര്‍വ്വം ശിരസ്സ് നമിക്കുന്നു. കഥാകാരന്‍ കൂടുതല്‍ നന്നായി എഴുതണം എന്ന ആഗ്രഹമാണ് വിമര്‍ശനത്തിന്‍റെ ബീജം. ആ ബീജത്തെ ഭാവനയുടെ അനുഭവങ്ങളുടെ നനഞ്ഞ മണ്ണിലേക്ക് പുഞ്ചിരിയോടെ സ്വീകരിക്കുന്നു. തുടര്‍ന്നും അഭിപ്രായം പറയുക. ഖണ്ഡനമായാലും മണ്ഡമായാലും.
7 part bro enthaayalum thakarkanamtto
Thank you bro
5 part kidu thrilling undaayi but 6 part athrem vannillaa
Bro 5 partil dileepinte madiyil kidakkunna bagam thanneyalle 6 partilum idadathu story matiyo apozhekkum
ഒട്ടും യാഥാര്‍ത്ഥ്യമല്ലാത്ത കഥ, സാഹചര്യങ്ങള്‍, ആഖ്യാന രീതി. സംഭാഷണങ്ങള്‍ മാത്രം കൊള്ളാം. അതുകൊണ്ട് മാത്രമാണ് വായിച്ചത്. ആളുകളെ പിടിച്ചിരുത്തണം എന്നുണ്ടെങ്കില്‍ കുറഞ്ഞപക്ഷം യാഥാര്‍ത്ഥ്യത്തോട് കുറച്ചെങ്കിലും അടുത്തു നില്‍ക്കുന്ന ഒരു കഥ പറയുക. ഫാന്റസി എന്ന കാറ്റഗറിയില്‍ പോലും ഇത് ഉള്‍പ്പെടുത്താന്‍ കഴിയില്ല. വളരെ മോശം. നല്ല സംഭാഷങ്ങള്‍ എഴുതാന്‍ കഴിയുന്ന നിങ്ങള്‍ക്ക് നല്ല കഥകള്‍ എഴുതാനും കഴിയും. കഥ ഇല്ലെങ്കില്‍ പറയുക. ത്രെഡ് തരാന്‍ ഇവിടെ ഒരുപാട് ആളുകള്‍ ഉണ്ട്. അതൊന്നു ഡെവലപ് ചെയ്‌താല്‍ മാത്രം മതി. തുടര്‍ന്നും എഴുതുക.
Thanks bro... Threads potatte...
വളരെ അശ്ലീലം ആകാമായിരുന്ന ഒരു കഥ നല്ല ലാംഗ്വേജ് കൊണ്ടും ഡയലോഗ് കൊണ്ടും സൂപ്പര്‍ ആക്കി.