അമ്മയും മകളും [ഹേമ]
📝 Ongoing
👁 1240327 views ❤ 606 likes 💬 13 comments
അമ്മയും മകളും
Ammayum Makalum | Author : Hema
ആ വാർത്ത കാട്ടുതീ പോലെ നാട്ടിൽ പരന്നു.
"എന്നാലും തണ്ടാൻ രാഘവൻ്റെ മോൻ്റെയൊരു ഭാഗ്യമേ ആവശ്യത്തിന് കാശും കിളിപോലൊരു പെണ്ണും........" കറിയയുടെ ചായക്കടയിലിരുന്ന് രാവുണ്ണി പറഞ്ഞു.
"ഓ.......ഭാഗ്യം ആ ഗോവിന്ദനും മക്കളുമങ്ങോട്ട് പോയിട്ടൊണ്ട് പിള്ളേരുടെ ശവമെങ്കിലും കിട്ടിയാ ഭാഗ്യം....." മറ്റൊരാൾ പറഞ്ഞു.
"ഓ പിന്നേ.......ആ ചെറുക്കൻ്റെയൊരു കൈക്കില്ല മൂന്നും........." രാവുണ്ണി പറഞ്ഞു.
"അതൊക്കെ ശരിയാ.......പക്ഷേ ഇപ്പം ആ പെണ്ണ് മാത്രേയൊള്ള് വീട്ടില് അപ്പനും മക്കളൂടെ എന്തോക്കെ ചെയ്യുമെന്നാർക്കറിയാം........." മറ്റൊരാൾ പറഞ്ഞു.കൊച്ചുവീട്ടിൽ ഗിരിജാദേവിയെന്ന ഗിരിജയുടെ ഒറ്റമകൾ ഗീതു ഒളിച്ചോടിയ വാർത്ത കേട്ടാണ് അന്ന് ഗ്രാമം ഉണർന്നത്. ഈ സമയം വണ്ടിയിലിരുന്ന് ചർച്ചയിലായിരുന്നു ഗോവിന്ദൻ മുതലാളിയും മക്കളും.
"എന്തായാലും അവള് പോയതൊരനുഗ്രഹമായി. അവളോടൊള്ള ദേഷ്യംകൊണ്ട് അപ്പച്ചി സ്വത്തെല്ലാം നമുക്കെഴുതിതരും........" മൂത്തവൻ ഗോപീകൃഷ്ണൻ പറഞ്ഞു.
"പിന്നേ നീയൊക്കെ അങ്ങോട്ട് ചെല്ല് ഇപ്പം തരും......." ശ്യാമള പറഞ്ഞു.
"ഈ......തള്ള......" അവൻ അശ്വസ്ഥതയോടെ തലചൊറിഞ്ഞു.
"ഞാൻ വെറുതേ പറഞ്ഞതല്ലെടാ....... പരസ്പരം മനസ്സിലാക്കുന്ന കാര്യത്തിൽ അവർ അമ്മയും മകളും കഴിഞ്ഞേയുള്ളു വേറാരും അങ്ങനെയുള്ള അവൾ ഒളിച്ചോടിയെന്ന് കേട്ടാൽ വിശ്വസിക്കാൻ ഞാൻ വെറും മണ്ടിയല്ല.........." ശ്യാമള മകനെ നോക
ഇതിന്റെ ബാക്കി ഇല്ലേ ഒരു രക്ഷയും ഇല്ല പൊളി ഇതുപോലെ ഉള്ള സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു