0%

അമൃതകിരണം [Meenu] · അമൃതകിരണം 16 [Meenu]

അമൃതകിരണം 16 [Meenu]

Author:

👁 4761 views 11 likes

📚 Chapter List

പോയിട്ട് വരാം...

അമ്മു: ഹ്മ്മ്...

ധന്യ എഴുനേറ്റ് വാഷ്‌റൂമിലേക്ക് പോയി...

അശ്വിൻ: ധന്യ ചേച്ചി ഇന്ന് വെറുതെ വന്നതാണോ ഇങ്ങോട്ട്?

അമ്മു: അവളുടെ ചേട്ടനും മോനും നാട്ടിലെ വീട്ടിലേക്ക് പോയി. വൈകിട്ടേ വരൂ... നീ വരും എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അവളോട് ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞിരുന്നു.

അശ്വിൻ: നന്നായി. ധന്യ ചേച്ചിയെയും കാണാൻ പറ്റിയല്ലോ.

അമ്മു: ഹ്മ്മ്... നീ വിയർക്കുന്നുണ്ടല്ലോ... നമുക്ക് അകത്തു ഇരിക്കണോ... അകത്താണെങ്കിൽ എ സി ഇടാം.

അശ്വിൻ: എവിടെ? ബെഡ്‌റൂമിലോ?

അമ്മു: ഹാ...

അശ്വിൻ: ഹാ... ഓക്കേ...

രണ്ടു പേരും കൂടി റൂമിലേക്ക് പോയി...

അശ്വിൻ: ധന്യ ചേച്ചി കുറെ നേരം ആയല്ലോ അകത്തേക്ക് പോയിട്ട്...

അമ്മു: ഹഹ.... നിന്നെ പോലെ അല്ല ഞങ്ങൾക്ക് ഇതൊക്കെ ഒരുപാട് ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ ആണ്...

അശ്വിൻ: ഓ...

"രണ്ടിൻ്റെയും സൗണ്ട് കേൾക്കുന്നുണ്ടല്ലോ... രണ്ടും കൂടി ബെഡ്റൂമിലേക്ക് പോന്നോ"

ധന്യ മനസ്സിൽ ചിന്തിച്ചു...

അമ്മു: എടാ... ഞാൻ ചെയർ എടുത്തിട്ട് വരാം...

അശ്വിൻ: വേണ്ട ചേച്ചീ... ഞാൻ ഈ ബെഡ് ൽ ഇരുന്നോളാം... ഇടക്ക് എനിക്ക് നടു നിവർക്കാം...

അതും പറഞ്ഞു അശ്വിൻ പുറകിലേക്ക് ഒന്ന് മറിഞ്ഞു കിടന്നു...

അമ്മു: ഓ... ഓക്കേ... നിനക്ക് ഓക്കേ ആണെങ്കിൽ നോ ഇഷ്യൂ... അല്ല നടു നിവർക്കാൻ നീ അത്ര വയസ്സൻ ആയോ?

അശ്വിൻ: എൻ്റെ പൊന്നു ചേച്ചി ഇത്ര ദൂരം റൈഡ് ചെയ്തു വന്നതല്ലേ ഞാൻ.

അപ്പോളേക്കും ഡോർ തുറന്നു ധന്യ ഇറങ്ങി വന്നു...

അശ്വിൻ: (നേരെ ഇരുന്നിട്ട്) കുറെ നേരം ആയല്ലോ അതിൻ്റെ ഉള്ളിൽ കയറിയിട്ട്...

അമ്മു: ഞാൻ പറഞ്ഞു ഇവനോട്... നമ്മൾ പെണ്ണുങ്ങൾക്ക് അത്ര ഇവരെ പോലെ അത്ര ഈസി അല്ല കാര്യങ്ങൾ എന്ന്...

ധന്യ: അതേ... കുറെ പണി ഉണ്ട്...

അമ്മു... നീ അകത്തു കിടക്കുന്ന ആ ഡ്രസ്സ് ൻ്റെ കാര്യം ആണോ പറഞ്ഞത്?

അമ്മു: എന്ത് കാര്യം?

ധന്യ: ഇവൻ വന്നപ്പോൾ ഇട്ടിരുന്നത്?

അമ്മു: ഹാ... അത് തന്നെ...

ധന്യ: അടിപൊളി...

അശ്വിൻ: എന്താ ചേച്ചി?

ധന്യ: ഏയ്...

അമ്മു: എടീ ഞാൻ ചെയർ എടുത്തിട്ട് വരാം...

ധന്യ: എന്തിനു?

അമ്മു: ഇവന് ചെയർ വേണ്ട എന്ന്... നടു നിവർക്കാമല്ലൊ എന്ന്.

ധന്യ: ആഹ്... റൈഡ് ചെയ്തു വന്നതല്ലേ കുറെ ദൂരം... എനിക്ക് ചെയർ ഒന്നും വേണ്ട. ഞാൻ ഇവിടെ ഇരുന്നുകൊള്ളാം.

അമ്മു: എങ്കിൽ നമുക്ക് മൂന്നുപേർക്കും ഇതിൽ ഇരിക്കാം..

അശ്വിൻ: അതല്ലേ ഞാനും പറഞ്ഞത്.

അമ്മു: ജ്യൂസ് ഉണ്ടാക്കട്ടെ?

ധന്യ: അതൊരു നല്ല തീരുമാനം ആയിരിക്കും.

അശ്വിൻ: തീർച്ചയായും നല്ല തീരുമാനം.

അമ്മു: ഓക്കേ... ഞാൻ എടുത്തിട്ട് വരാം...

ധന്യ: ജ്യൂസ് അടിക്കണ്ടേ ഞാനും വരാം.

അമ്മു: വേണ്ട ഡീ... ടെട്രാ പാക്കറ്റ് ഉണ്ട്...

അശ്വിൻ: അതാണെങ്കിൽ ഇനി ഗ്ലാസ് ഒന്നും എടുക്കേണ്ട ചേച്ചി. അല്ലെ ധന്യ മാഡം...

ധന്യ: മാഡം ഓ? പോടാ... അത് മതിയെടീ അമ്മു... ഇനി ഗ്ലാസ് ഒന്നും എടുത്തു മെനക്കെടേണ്ട...

അശ്വിൻ:

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments