0%

അമൃതകിരണം [Meenu] · അമൃതകിരണം 7 [Meenu]

അമൃതകിരണം 7 [Meenu]

Author:

👁 8608 views 7 likes

📚 Chapter List

മന്ദ മാരുതൻ ആണ്. പതിയെ നമ്മളെ തഴുകി ഉണർത്തും, നന്നായി ആസ്വദിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയിരിക്കും എന്ന്.

അമ്മു: എന്ന് വച്ചാൽ?

ജിമ്മി: അതെ അതെ....

(അമ്മു നെ നോക്കി) എന്ന് വച്ചാൽ എന്താണെന്നു ആലോചിച്ചു നോക്ക്.

ധന്യ: വൃത്തികെട്ട പിള്ളേര്.

ജിമ്മി: ഏയ്... അവരുടെ കഴിവിനെ ഞാൻ നമിച്ചു. ഈ പ്രായത്തിൽ കുറെ റിസർച്ച് നടത്തിയിട്ടുണ്ട്.

ധന്യ: സത്യം....

അമ്മു: നിങ്ങൾ എഴുനേറ്റ് പോയിക്കഴിഞ്ഞിട്ട് ഞങ്ങൾ മൂന്നും കൂടി അവിടെ നിന്നപ്പോൾ അവൻ കുറെ പറഞ്ഞു. അനു എന്തൊക്കെയോ തിരിച്ചും പറഞ്ഞു.

ജിമ്മി: ആണോ?

ധന്യ: അതെന്നെ... എനിക്ക് ശരിക്കും പേടി ആയി.

ജിമ്മി: അതാണ് മുഖത്ത് ഒരു വെപ്രാളം ഉണ്ടായിരുന്നു ധന്യയുടെ.

കിരൺ: എന്ത് പറഞ്ഞു?

അമ്മു: എൻ്റെ കിരൺ, പറയാൻ അത്രക്ക് കൊള്ളുന്നതല്ല.

കിരൺ: അത്രക്ക് ഒക്കെ പോയോ?

അമ്മു: അങ്ങനെ ഇല്ല.

ധന്യ: അനുനോട് ആണ് തുടങ്ങിയത്. അവൾ ആണെങ്കിൽ പ്രതികരിച്ചല്ലോ. അപ്പോൾ അവർക്ക് ഒരു ധൈര്യം.

ജിമ്മി: അനു എന്ത് പറഞ്ഞു?

ധന്യ: അനു അവിടെ നിന്ന് ഷൂ ഇടുവായിരുന്നു. അപ്പോൾ അവനു.... ശോ ഇതിപ്പോൾ എങ്ങനെയാ പറയുക?

അമ്മു: അവനു അവളുടെ പലതും പിടിച്ചു ഞെക്കണം എന്ന്.

കിരൺ: മനസിലായി.

ജിമ്മി: എന്ത് ഫ്രണ്ട് ആണോ?

ധന്യ: ജിമ്മി കറക്റ്റ് ആയിട്ട് മനസിലാക്കി.

അമ്മു: അവനു മനസിലാവാണ്ടിരിക്കില്ലല്ലോ.

ജിമ്മി: ഇതിപ്പോൾ നമുക്കും തോന്നുന്ന കാര്യങ്ങൾ ഒക്കെ അല്ലെ?

അമ്മു: ആ.... ആരോടാ ഇതൊക്കെ പറയുന്നത്?

കിരൺ: എന്നിട്ട്?

ധന്യ: അനു ചോദിച്ചു, മുട്ടേന്നു വിരിഞ്ഞില്ലല്ലോ അപ്പോഴേക്കും നിനക്ക് ഞെക്കണോ എന്ന്?

ജിമ്മി: ആഹാ... മിടുക്കി... പക്ഷെ അവൻ തിരിച്ചു ഗോൾ അടിച്ചിട്ടുണ്ടാവും.

അമ്മു: അതെ ഡാ... ഉടനെ അവൻ പറഞ്ഞു. മുട്ട ഒക്കെ നന്നായി വിരിഞ്ഞതാണെന്നു.

ജിമ്മി: ഹഹഹ... കണ്ടോ ഞാൻ പറഞ്ഞില്ലേ, അവൻ്റെ ആറ്റിട്യൂട് വച്ച് ഉറപ്പല്ലേ തിരിച്ചു കിട്ടും എന്ന്.

ധന്യ: ഞാൻ അത് കേട്ടപ്പോൾ അനു നോട് മതി പോവാം എന്ന് പറഞ്ഞു.

അമ്മു: ഹഹഹ. അതാണ് രസം, അപ്പോൾ തന്നെ അവൻ്റെ അടുത്ത അടി. ഫ്രോക് ഇട്ട ചേച്ചിക്ക് മനസിലായി മുട്ട വിരിഞ്ഞതാണെന്നു അല്ലെ ചേച്ചി എന്ന് ഇവളോട്.

ധന്യ: എൻ്റെ പൊന്നെ... എനിക്ക് നല്ല ദേഷ്യം വന്നതാ അപ്പോൾ. ആ അനു ആണെങ്കിൽ അവനെ അങ്ങ് ബൂസ്റ്റ് ചെയ്യുവാണ്.

അമ്മു: നിൻ്റെ മുഖം മാറുന്നത് എനിക്ക് മനസിലായി. അതാ ഞാൻ പിന്നെ അനു നെയും വിളിച്ചു പെട്ടന്ന് അവിടെ നിന്നും പോരാൻ നോക്കിയത്.

അത് മാത്രം അല്ല ഡാ, ഇവള് അവനെ കലിപ്പിച്ചു നോക്കി.

ജിമ്മി: ആര് ധന്യയോ?

അമ്മു: ഹാ... അപ്പോൾ അവൻ പറയുവാ ഫ്രോക്ക് ഇട്ട ചേച്ചി ആള് പുലി ആണല്ലോ... എന്ത് ആടീ പറഞ്ഞത്, കത്തിക്കയറും എന്നോ?

ധന്യ: ഓ.... കൊല്ലും ഞാൻ അവനെ... നീ ഓര്മിപ്പിക്കല്ലേ...

അത് തന്നെ... ചേച്ചി കത്തി കയറുന്ന ഐറ്റം ആണ് എന്ന്. വെറും ചേച്ചി അല്ല, ഫ്രോക് ഇട്ട ചേച്ചി…

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments