0%

അമൃതകിരണം [Meenu] · അമൃതകിരണം 9 [Meenu]

അമൃതകിരണം 9 [Meenu]

Author:

👁 2492 views 6 likes

📚 Chapter List

എഴുന്നേൽക്കാം നമുക്ക്?

ധന്യ: ഞാൻ കുറച്ചു കൂടി കിടക്കട്ടെ.

അമ്മു: ഹ്മ്മ്... ഞാൻ പോയി ജിമ്മിക്ക് ഒരു കോഫി ഇട്ടു കൊടുക്കട്ടെ, എന്നിട്ട് ഒന്ന് നടക്കാൻ പോണം. ധന്യ വരുന്നോ?

ധന്യ: ഞാൻ ഇല്ല നടക്കാൻ.

അമ്മു എഴുനേറ്റു പുറത്തേക്ക് ഇറങ്ങി, ജിമ്മിയുടെ റൂം ലേക്ക് നടന്നു. ബാത്രൂം ൽ നിന്നും ഇറങ്ങിയ മനു ഹാൾ ലേക്ക് പോയി.

ഡോർതുറന്നുപുറത്തിറങ്ങിയഅമ്മുസോഫൽഇരിക്കുന്നമനുനീയാണ്കാണുന്നത്.

അമ്മു: മനു... നീ എപ്പോൾ എഴുനേറ്റു?

മനു: ഞാൻ എഴുന്നേറ്റതേ ഉള്ളു, നിങ്ങൾ മൂന്നും പൊതു പോലെ കിടന്നുറങ്ങുന്നുണ്ടായിരുന്നല്ലോ.

അമ്മു: നീ ആ റൂമിലൂടെ ആണോ കയറി വന്നത്?

മനു: അതെ.

അമ്മു: വെറുതെ അല്ല എന്തോ ശബ്ദം കേട്ടത് പോലെ തോന്നിയത്. നിനക്ക് കോഫി വേണോ?

മനു: ഹാ എടുത്തോ.

അമ്മു ജിമ്മിക്കും മനു നും കോഫി ഇട്ടു കൊടുത്തു. എന്നിട്ട് ജിമ്മിയും അമ്മു ഉം കൂടി പുറത്തേക്ക് പോയി.

ഇതേ സമയം ധന്യ എഴുനേറ്റു അവളുടെ റൂം ലേക്ക് പോയിരുന്നു. അവൾ ബാത്രൂം ൽ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും കിരൺ ഉം എഴുനേറ്റു.

കിരൺ: നീ എപ്പോൾ വന്നു?

ധന്യ: ഞാൻ ഇപ്പോൾ എഴുനേറ്റു വന്നതേ ഉള്ളു.

കിരൺ: ഒരു കോഫി ഉണ്ടാക്ക് നീ.

ധന്യ: ഹ്മ്മ്.

കിരൺ ഫ്രഷ് ആയി വന്നു കോഫി കുടിച്ചിട്ട് പറഞ്ഞു.

"നീ വരുന്നോ? ഞാൻ ഒന്ന് നടന്നിട്ട് വരാം"

ധന്യ: ഞാൻ ഇല്ല. പോയിട്ട് വാ. അമ്മു ഉം നടക്കാൻ പോണം എന്ന് പറയുന്നുണ്ടായിരുന്നു.

കിരൺ: അവൾ എഴുന്നേറ്റോ?

ധന്യ: അവൾ എഴുനേറ്റു കുറച്ചു കഴിഞ്ഞിട്ടാണ് ഞാൻ എഴുനേറ്റു വന്നത്.

കിരൺ: ഹ്മ്മ്.

പുറത്തിറങ്ങിയ കിരൺ കാണുന്നത്, ഹാൾ ൽ ഇരുന്നു പേപ്പർ വായിക്കുന്ന മനു നെ ആണ്.

കിരൺ: ഗുഡ് മോർണിംഗ് മനു...

മനു: ഗുഡ് മോർണിംഗ്... എങ്ങോട്ടാ?

കിരൺ: മനു വരുന്നോ? ചുമ്മാ കുറച്ചു നടക്കാം.

മനു: ഞാൻ ഇല്ല, പോയിട്ട് വാ... അമ്മു ഉം ജിമ്മിയും ഇപ്പൊ പോയതേ ഉള്ളു.

കിരൺ: നടക്കാനോ?

മനു: ജിമ്മി ട്രെക്കിങ്ങിങ് നു പോവണം എന്ന് പറഞ്ഞു ആണ് പോയത്.

കിരൺ: രാവിലെ ട്രെക്കിങ്ങ് നു പോവാൻ ഒരു ഗൈഡ് ഉണ്ടാവും ഇവിടെ എന്നും. ഒരു ഗ്രൂപ്പ് ആയിട്ട് അവർ കൊണ്ട് പോവും ഗസ്റ്റ് നെ.

മനു: ആണോ? അപ്പോൾ അവർ ട്രെക്കിംഗ് നു പോവാൻ ആണ് ചാൻസ്.

കിരൺ: ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം.

മനു: ഓക്കേ.

മനു വീണ്ടും പേപ്പർ ലേക്ക് ശ്രദ്ധ തിരിച്ചു.

ധന്യ ഒന്ന് കൂടി വാഷ്‌റൂം പോയി ഫ്രഷ് ആയി ഒരു കപ്പ് കോഫി ഉം ആയി പൂൾ ഡക്ക് ൽ ഹാൻഡ് റെയിൽ ൽ ചാരി നിന്ന് കൊണ്ട് കാടിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ട് സുന്ദരമായ ചുണ്ടുകളിൽ കോഫീ മഗ് ചേർത്ത് കൊണ്ടേ ഇരുന്നു.

അടർന്നു വീഴുന്ന ഉദയ സൂര്യൻ്റെ ചൂട് രശ്മികൾ ധന്യയുടെ മുഖത്തിൻ്റെ ഭംഗി കൂട്ടി, അവളുടെ അംഗലാവണ്യം ഇളം സൂര്യ രശ്മികളിൽ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments