❤️
എന്തെടോ മീനു ഈ സംഭവിക്കുന്നത്. എപ്പിഡോസ് 10 തന്നിട്ട് 2 മാസം കഴിഞ്ഞു എപ്പിഡോസ് 11 ജൂലൈ 30 ന് ഡോക്ടർക്ക് അയച്ചുകൊടുത്തു എന്നും പറഞ്ഞുകണ്ടു.എന്നിട്ടുമെന്താണ് പുള്ളിക്കാരൻ അതിതുവരെ പബ്ലിഷ് ചെയ്യാത്തത്? നിങ്ങളെ പോലുള്ള കുറച്ചുപേർ ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഇവിടെ ഹാജർ വെയ്ക്കുന്നതുതന്നെ. അപ്പോൾ നിങ്ങൾക്ക് പകരം കണ്ട ചവറുകളെ വായിക്കേണ്ട അവസ്ഥ ഒരു ഗതികേട് തന്നെയാണ്.
Ohhh vannallo katha waiting aayirunnu