?അമൃതവർഷം? 2 [Vishnu]
📝 Ongoing
👁 76767 views ❤ 222 likes ⭐ 0.0 rating 💬 27 comments 📚 1 chapters 📅 2020-06-13
ഇൗ കഥ തികച്ചും സാങ്കൽപ്പികം മാത്രം ആണ്. വായനക്കാർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം.സ്നേഹത്തോടെ? Vishnu............??? അമൃതവർഷം 2 Amrutha Varsham Part 2 | Author : Vishnu പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും?? തുടർന്ന് വായിക്കുക. പെണ്ണിനെയും ചെറുക്കനെയും കണ്ടു ഞങ്ങൾ എല്ലാവരും ഇത് എന്താ ഇങ്ങനെ എന്നും പറഞ്ഞു നോക്കി നിന്നു പോയി? കാര്യം മറ്റൊന്നുമല്ല പെണ്ണ് ഒരു നൈറ്റിയും തലയിൽ ഒരു തട്ടവും കഴുത്തിൽ താലി മാല കരഞ്ഞുകലങ്ങിയ ?കണ്ണുകൾ കണ്ണിലെ സുറുമ കണ്ണീരിനാൽ പടർന്നിരിക്കുന്നു ചെറുക്കൻ ആണെങ്കിൽ ഒരു ബനിയനും ഒരു ലുങ്കിയും ആണ് വേഷം കണ്ടാൽ തന്നെ അറിയാം ബെഡ്റൂമിന് തൂക്കിയെടുത്ത് കൊണ്ടുള്ള വരവാണെന്ന്?? അവനെ കണ്ടോണ്ട് അഞ്ചു ഓടി? അവളുടെ അടുത്തേക്ക് ചെന്ന് “ട്ടപ്പെ” എന്നൊരു ശബ്ദം ഞങൾ എല്ലാവരും കേട്ടു. അഞ്ചു അവൻറെ കരണം പുകച്ച ഒന്ന് പൊട്ടിച്ചു പക്ഷേ ആ അടി ഞങ്ങൾക്ക് ആർക്കും കാണാൻ പറ്റില്ല അത്രയ്ക്കും സ്പീഡിൽ ആയിരുന്നു? .അടിയുടെ ഒച്ചയും അവൻറെ ഇടത്തെ കവിൾ തടവിയുള്ള നിൽപ്പും കണ്ടപ്പോഴാണ് ഞങ്ങൾക്ക് കാര്യം കത്തിയത് ശേഷം അഞ്ചു അവൻറെ കഴുത്തിനു കുത്തിപ്പിടിച്ചു വണ്ടിയിലേക്ക് ചാരി നി
പെരുത്ത് ഇഷ്ടം ആയ്യി നെക്സ്റ്റ് പാർട്ട് പോരട്ടെ ?♥️♥️♥️