?അമൃതവർഷം? 3 [Vishnu]
📝 Ongoing
👁 96025 views ❤ 417 likes 💬 54 comments
📝 Ongoing
👁 96025 views ❤ 417 likes 💬 54 comments
Man b healthy
എഡോ മഹപാപി ഇങ്ങനെ കഥ ഒക്കെ എഴുതാൻ കഴിവും അത് കേൾക്കാൻ ആളും ഉണ്ടായിട്ട് താൻ നിർത്തി പോയാൽ ദൈവം പോലും പൊറുക്കില്ല
Enthane bro veendum post anooo ?? Waiting ane man ??❤
ബ്രോ ഈ മാസം കഴിയാറായി എന്ന് വരും
ബ്രോ എന്തായി ഈ ആഴ്ച്ച വരുമോ
എന്തായി ബ്രോ ഈ മാസം വരുമോ
Feb -15th 2021
Next part ennu varum
Bro enna adutha part ?
bro ezhutu nirthi enkil atleast athenkilum onne para ideke ideke keyari nokandalo
നിർത്തിയിട്ടില്ല, മാറിയ ജീവിത സാഹചര്യത്തിൽ ഒരുപാടു ഓട്ടപ്പാച്ചിലിനുനടുവിൽ ആയിപ്പോയി ജീവിതം, തീർച്ചയായും തിരികെ എത്തും, വൈകിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.
Dai back evde?
എപ്പോഴാ ഇനി അടുത്ത part?
❤️❤️❤️
ഉടനെ വരും
Next part ഇല്ലേ??
ബാക്കി ഉണ്ട് ഉടനെ അയക്കാം❣️❣️❣️
ബാക്കി എവിടെ ബ്രോ നല്ല തീം ആണ്.. ?? കഴിയുമെങ്കിൽ പേജ് കൂട്ടിയെഴുതുക.. next part waiting ??
ബാക്കി തരാം രാജാ❣️❣️❣️
Enna ini bhakki
ഇപ്പോഴാണ് എല്ലാ ഭാഗവും വായിക്കാൻ പറ്റിയത്. നല്ല തുടക്കം. ത്രില്ലിംഗ് ആയ തീം ആണ്. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരുന്നു.
Thanks bro❣️ പേജുകൾ കൂടുതൽ എഴുതാൻ ശ്രമിക്കാം
വളരെ നന്നായിട്ടുണ്ട്. കുറച്ചുകൂടി പേജ് ഉൾക്കൊള്ളിക്കണം.
❣️❣️❣️❣️
ഇതിന്റെ അടുത്ത പാർട്ടിനായി ഞാൻ കാത്തിരിക്കുന്നു
കാത്തിരിപ്പ് സഫലം ആകും❣️❣️❣️
കിടിലന്‍ കഥ, ഒടുക്കത്തെ ഇന്ററസ്റ്റിങ്.ആകെ ഒമ്പത് പേജ് ഒള്ളു എങ്കില്‍ കൂടി വായിച്ചു തീരാന്‍ കൊറേ സമയമെടുത്തത് പോലെ. ആകെ ഒരു പ്രശ്നം ആയി തോന്നിയത് ടാഗ് മാത്രമാണ്. അടുത്ത പാര്‍ട്ട് വേഗം ആയിക്കോട്ടെ...
ടാഗ് ഒക്കെ വരും പാർട്ടുകളിൽ ശെരി ആകും ബ്രോ❣️❣️❣️
സൂപ്പർ മച്ചാ ബാക്കി പോരട്ടെ കൊല്ലം കൊറേ ആയല്ലോ ഇത് ??