ഇത്രയെങ്കിലും നന്നാവുമോ എന്നറിയില്ല, ഒരു കഥയുടെ തീം മനസ്സിലുണ്ട്...സംഭവം ക്‌ളീഷേ തന്നെയാണ്... അനന്തഭദ്രത്തിന് മുന്നെ എഴുതാൻ ആലോചിച്ചതായിരുന്നു.. ബട്ട് എന്തോ ആ തീം എഴുതി ഫലിപ്പിക്കാനുള്ള കോൺഫിഡൻസ് ഇല്ലാതിരുന്നതിനാൽ അന്ന് ഡ്രോപ്പ് ചെയ്തതാണ്... Anyway let me try my best.. സമയം അനുവദിക്കും പോലെ എഴുതിയിടാം ?
❣️ Waiting ?
സമയം കിട്ടും പോലെ മെല്ലെ എല്ലാം set ആക്കി പതിയെ തന്നാൽ മതി ബ്രോ ?. എന്തായാലും കാത്തുനിൽക്കുന്നു ❤️ With Love ?
ബ്രോ നേരത്തെ ഇട്ട കംമെന്റിനു reply തന്നതിൽ വളരെ സന്തോഷം. ?❤️ ബ്രോ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി... ബ്രോ ഇനിയും ഇതുപോലുള്ള കഥകൾ വരും എന്ന് വിശ്വസിച്ചോട്ടെ..... ? (അല്പം വൈകിയാലും കുഴപ്പം ഇല്ല ബ്രോ നല്ല ഒരു theme ഉം ആയി വന്നാൽ മതി.) ? Waiting for it ❣️ With Love ?