Comments
ഞാനും തൃശ്ശൂർകാരൻ ആണ് ? തൃശ്ശൂർ ഇഷ്ടം ❤
അതിന് ഞങ്ങൾ എന്തോ വേണം ????..
കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu
കഥാഗതിക്ക് അനുയോജ്യമായത് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ...തുടർന്നുള്ള ഭാഗങ്ങളിലേക്ക് ആവശ്യമായത്.....ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക....താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക.. Anyway Sorry for the inconvenience ?
ബ്രോ കഥ എപ്പോൾ വരും..
ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്
Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk
ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്
HAI NJAnum tcr aanu.. ithil paranja paambumkaavu real aano.. paampunkaavu oru haram aanu.. atha chodhiche.. correct aanel onnu paray evide aanennu.. gvr. aduthano? etha rout??
കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്.... ?
Athe njanum thrissura?
ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത് സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ. വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ...?
ഐവാ ...തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ ...
ഇഷ്ട്ടായി ഒരുപാട്...❣️❣️❣️
Muthe pwoli?
Bro super ?? ente house തൃശ്ശൂർ ആണ് bro
അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു... കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... കമന്റ്സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്... എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്... നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്... പിഴവുകളും കുറവുകളും തുറന്നു പറയുക... തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു... Predictable ആയ കഥാഗതി തന്നെ ആയിരിക്കും.. വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം... ഒരിക്കൽ കൂടി നന്ദി... സ്നേഹപൂർവ്വം രാജാ...❤️
വളരെ നന്നായിട്ടുണ്ട് bro....നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം
Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam vayana karanta apekshayanu
Ee kadhak like kurayan karanam first partil intresting aayi onnum illathdanu but 2nd part polichu oru rakshayum illa
മച്ചാനെ.......ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്.....പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി.....ഒന്നും പറയാനില്ല.... തകർത്തു കളഞ്ഞു.....അജ്ജാതി ഡീറ്റെയ്ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്....കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു.... വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി....അമ്മുവിനെയും ഇഷ്ടായി....പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല..... ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ....അതോ അത് അമ്മുവാണോ..... എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്.....വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്.....
അടിപൊളി next part send
കമന്റ് ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്... ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി... പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ..... സ്നേഹപൂർവ്വം?? ?Alfy?
വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട് നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി? അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ Ramshu
Kidilan story Bro waiting for next part
Bro...kidilan aanu...ottum madup thonunilla...nalla flow il ang vayikan patunund.....next part petten varum nn pratheekshikunnu... .pinne a roshan um reshma yum oru pennine patti parayunundayille....ath nammade nayakante chettathi ano...oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance....anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu.... So plz continue.... Lot of love?
Bro katta waiting for the next part
Pwolichu muthe.... ❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️??? Waiting for next part pettannu varum ennu pratheekshikkunnu..
Adipoli
Adutha bhagam idumbam anavishyam aaya varnanakal ozhivakkanam. Kanda pennunghale ellam scan cheytath enghame anghu over aaki parayanda.... Story nannayitund. Plz continue...
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം ഇടണം കേട്ടോ mach
ഡിയർ രാജാ... ഒട്ടും മുഷിപ്പിക്കാത്ത അവതരണവും കഥയും.അടിപൊളി. ഇഷ്ടപ്പെട്ടു. ഭദ്ര തന്നെയാവുംലെ അമ്മു? അനന്തുവിന്റെയും അവന്റെ ഭദ്രയുടെയും പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. ഫുൾ സപ്പോർട്ട്??. അടുത്ത ഭാഗങ്ങൾ കഴിവതും വേഗം താരം നോക്കൂ.. സ്നേഹപൂർവം ആദിദേവ്
Ent njerambu character aanu. Oru pennu vannu samsarikkumbm eppozhum anghottek matre kannu povathulloo.... 1 vattam aanel potte. Ithu continuous kelkumbm vann irritation
Adipoly.. oru rakshayum ila.. othiri ishtapetu.. adutua part pettenu venam keto?
Machane adipoli ee partum nannayi?❤️ Ithra pages thannathil nanni ariyikkunnu? Sherikkm prnja nalla feel ottm bore illadhe thanne vayichu? Aa roshanum reshmayum oru pennine patti prnjallo adh ammuvine annenn thonnunnallo Endho ammuvin onnm pattaruthe enn prarthikkunnu Pnne avl kure vedhanayum budhimuttum sahikkunna kutty anennum mnssilyai Pnne ettathiyude character valare ishtayi❤️? Athil ettathi last chodhikkunnille bhadhra adh ammuvanenn thonnunnu alle Pnne kadha ee flowil thanne potte ? Bro thrissur aanlle njnum guruvayoor aan? Waiting for the nxt part macha? Snehathoode....❤️
നല്ല എഴുത്ത്... പിന്നെ റോഷൻ ആ രേഷ്മ വെടിയുടെ സഹായത്തോടെ പൊക്കാൻ നോക്കുന്നത് ഏട്ടത്തിയെ അല്ലെ... അവനും അവക്കും നല്ലാ 88ന്റെ പണി കൊടുക്കണം... പിന്നെ കേച്ചേരി ഞാൻ വന്നിട്ട് ഉണ്ട് എന്റെ സുഹൃത്തിന്റെ അടുത്ത്... ബാകി ഭാഗം വരട്ടെ... Waiting ...
നമുക്ക് നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകാം... കഥയും അതിൽ ഉപദേശങ്ങളുമായി വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ കഥ പറച്ചിൽ... അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആക്കാതെ ഉടൻതന്നെ ഇടണേ
???
രാജാ, മനോഹരമായ കഥയുടെ രണ്ടാം ഭാഗവും മനോഹരം. അനന്തഭദ്രം.... എന്തൊക്കെയോ ഫീൽ ചെയ്യുന്നുണ്ട്. ഭദ്രയെ കൈവിടല്ലേ... വിടില്ലെന്ന് അറിയാം.. അനന്തുവിനോപ്പം ഭദ്ര കൂടി ചേർന്നാൽ അല്ലെ അത് അനന്തഭദ്രം ആവൂ. കാത്തിരിക്കുന്നു തുടർഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
നല്ല ഒഴുക്ക് ഉള്ള കഥ. ??❤
സൂപ്പർ. നിർത്തി പോകരുത്
ഗഡീ ??????????????????????????????????
Super bro ??❤️? ❤️ ?? ??? ???? ❤️❤️❤️❤️❤️
കഥ വളരെ നന്നായിരുന്നു. പുതിയ ഒരെഴുത്തുകാരന്റെ ഉദയമാണ് ഈ കഥയിൽ കാണുന്നത്. ഒരുപാടു പേജുകൾ ഉണ്ടായിരുന്നതിനാൽ ആസ്വദിച്ചു വായിക്കാൻ പറ്റി. കഥയിൽ പറഞ്ഞ സ്ഥലങ്ങളെല്ലാം അറിയാവുന്നതു കൊണ്ട് ശരിക്കും നടന്ന സംഭവം പോലെ തോന്നി. അമ്മു തന്നെയാണ് ഭദ്ര എന്നും അവൾ രേഷ്മയുടെ മരിച്ചുപോയ ചെറിയച്ഛന്റെ മകളാണ് എന്നും കരുതുന്നു. അങ്ങിനെ നായകന്റെയും നായികയുടെയും പേര് ചേർത്താവണം കഥയുടെ പേരിട്ടത്. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്. വേഗം എഴുതണം എന്ന് കരുതി പേജുകൾ കുറയ്ക്കേണ്ട കേട്ടോ...
കൊള്ളാം.. കിടിലൻ.. ബാക്കി വേഗം ഇടണെ ???
Dear Brother, കഥ അടിപൊളിയായി. രേഷ്മക്കു ഒന്നു കൊടുത്തത് നന്നായിട്ടുണ്ട്. കല്യാണത്തലേന്ന് വേണ്ടാത്തത് ചെയ്തിട്ടു പിന്നെ ഭീഷണി. അവൾ പോയി പണി നോക്കട്ടെ. ചേടത്തി പറഞ്ഞ ഭദ്ര ആരാണ്. അതറിയാൻ കാത്തിരിക്കുന്നു. Regards.
Kidukki brooo എന്തായാലും വളരെ രസകരമായി എൻജോയ് ചെയ്തു ഈ കഥ വയിക്കന് പറ്റി ???????❤️❤️ Waiting for the nxt part
Adipoliyatund. Vere onum parayanila. Waiting for the nxt part. Vaigikale pls
Dear, First partil storyk oru jeevan illatha pole thonni but ith angane alle something different. So story nannayirunnu ottum lag adippikkathe korach comedy roopathil aaki nalla avatharanamaayirunnu. First part mosham ennalla ndo oru ishtam thonni All the best With Love❤❤
മച്ചാനെ സ്റ്റോറി വേറെ ലെവൽ ആയിക്കൊണ്ടിരിക്കുയാണ് ???
നന്നായിട്ടുണ്ട്... ആദ്യത്തെ ഭാഗങ്ങളിൽ എഴുത്തിന് ഒരു ജീവൻ ഉണ്ടായിരുന്നില്ല, എന്തോ ഒരു കുറവ് എവിടെയൊക്കെയോ ഫീൽ ചെയ്തു, കല്യാണ വീട്ടിൽ എത്തിയതോടെ (റോഷന്റെ എൻട്രിയോടെ ) ജീവൻ വെച്ചു, ചില കാര്യങ്ങൾ ആവർത്തിച്ചു വരുന്നത് കല്ലുകടിയായി തോന്നി അങ്ങനെയല്ലേ ഇങ്ങനെയല്ല എന്നൊക്കെ പേജ് കൂട്ടി എഴുതിയതിന് നന്ദി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Adipoli ???
മച്ചാനെ അടുത്ത പാർട്ട് എത്രയും വേഗം ഇടണേ പാവം അമ്മുവിനെ ആ പന്നി റോഷൻ നു കൊടുക്കാൻ സമ്മതിക്കരുത് കേട്ടോ.. നമ്മൾ ഉണ്ട് കട്ടക്ക് with lots of love സ്നേഹിതൻ
Sahoo പൊളിച്ചു കഴിഞ്ഞ പാർട്ട് പേജ് കുറവ് ആയിരുന്നു എങ്കിലും ഇ പാർട്ട് പേജ് കൂട്ടി എഴുതിയതിനു ആദ്യമെ ഒരു tnx കഥ നന്നായി പോകുന്നു അതിന് ഇടയിൽ ഒരു അവിഹിതം? വായിച്ചപ്പോൾ ആദ്യം തോന്നി കല്യാണ പെണ്ണ് ആയ രേഷ്മ ആകുമെന്ന് പിന്നെ കരുതി ദിവ്യ ആകുമെന്ന് പിന്നെ ആണ് മനസിൽ ആയത് അമ്മു ആണെന്ന് പക്ഷെ ഇത് ആരാ ഭദ്ര (ഇനി എംകെ കഥയിലെ ഭദ്ര എങനും ആകുമോ ?)waiting for next part man
Edo supper
Aaadhyam thanne 50 il purath page thannathin nanni...pinne kadhayelurich onnum parayan illa...orupaad ishtaayi
Ningal oru cenima katha azhuthanam