💬 Comments
View all commentsBro oru rakshayum ellatto ?? avasanam cmt edamenna vichariche. 3 aayappol thanne parayanam enn thonni. Atraku adipoli aayi ezhuthiyittund ♥️♥️♥️♥️
Super aan aliya
3 bhagam vaaichu nannaitt isdappettu
ബാക്കി കൂടി വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Bro, Girls ന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ തേപ്പ് വാങ്ങിയ പയ്യന്മാരുടെ കാര്യം മറന്നോ ജീവനു തുല്യം സ്നേഹിച്ചിട്ടും നിനക്ക് വേറെ നല്ലൊരു പെൺകുട്ടിയെ കിട്ടും എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല എന്ന് പറഞ്ഞു പോകുന്ന girls നെ കുറിച്ച് jst ഒന്ന് ഓർമ്മിപ്പിച്ചതാട്ടോ :-)
ഒരിക്കലും മറന്നിട്ടില്ല ബ്രോ.....? തേപ്പ് വാങ്ങിക്കൂട്ടുന്നവർ ഇരു ഭാഗത്തും ഉണ്ടല്ലോ......കഥയുടെ ഗതിക്ക് അനുയോജ്യമായത് ഞാൻ ഉൾപ്പെടുത്തുന്നു എന്ന് മാത്രം...?
നെക്സ്റ്റ് പാർട്ട് ഇന്ന് അയച്ചു കൊടുത്തിട്ടുണ്ട്... ഈ വീക്കെൻഡ്ൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
Sheduled time eppoya
അറിയിച്ചിട്ടില്ല
തുടരണം ബ്രോ , താങ്കളുടെ എഴുത്ത് അത് നല്ല രസം ഉണ്ട് വായിക്കാൻ. പോരാത്തതിന് നല്ല story ഉം. അടുത്ത പാർട്ട് അതികം വൈകികില്ല് എന്ന് വിജാരികുന്നു
Theerchayayum thudaranam. Ananthunteyum badradeyum pranayam ariyan vendi kaathirikukayan. Nxt partnayi waiting.❤❤❤❤
Bro adutha part enna varum katta waiting mn...
സൂപ്പർ ബ്രോ ഇഷ്ടമായി ഒരുപാട് please continue
ഈ ഭാഗം എഴുതുമ്പോൾ mind വളരെ disturbed ആയിരുന്നു.. കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നത് കൊണ്ട് പേജ് കുറച്ചു.. 'ഈ ഭാഗത്തിനു ലഭിക്കുന്ന പ്രതികരണം അനുസരിച്ചു തുടർന്ന് എഴുതാം' എന്നൊരു തോന്നൽ ഉണ്ടായത്കൊണ്ടാണ് അവസാനം 'തുടരണമോ' എന്ന് ചോദിച്ചത്..? ഒരു തുടക്കകാരനായ എനിക്ക് നിങ്ങൾ നൽകുന്ന ഈ പിന്തുണക്കും നല്ല വാക്കുകൾക്കും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു..
നന്ദി വേണ്ട പകരം അടുത്ത പാർട്ട് വേഗത്തിൽ തരാൻ അപേക്ഷ
Mr. രാജ , thudarano ennonnm choidikkaruth.. aa chodyam thanne asthaanathaanu. Ithippo vaayich vannappo entha parayuka.. vallatha oru feel. Churukkam chila kadhakalkke ee feel kittaarollu. Athond idakk vach ittech pokaruth ennoru abyarthana und. Kadha kidukkeettndtto.....
Thudarnnu konde irikkanam sahoooooooooo??
ഈ ഭാഗത്തിലൂടെ ഭദ്രയെ അറിയാൻ കഴിഞ്ഞു അവളുടെ കുറുമ്പ് കണ്ടു.ഒപ്പം വൈഗ ഒരു ചോദ്യം ആയി മുന്നിലുണ്ട്.അടുത്ത ഭാഗം കാത്തിരിക്കുന്നു
ഒന്നും വിചാരിക്കണ്ട കഥ അടിപൊളിയാണ്. Katta waiting for the next part
എടൊ കൊപ്പേ കഥ നല്ല ത്രില്ലിലും മൂടിലും വരുമ്പോൾ തുടരണോ എന്നൊരു ചോദ്യമുണ്ടല്ലോ മേലാൽ അവർത്തിക്കല്ലു. ബാക്കിയുള്ളോൻ കഥ എഴുതാൻ തനിക്കൊരു ബുദ്ധിമുട്ടും വരല്ലേ എന്നു പ്രാർത്ഥിക്കുമ്പോഴാ..
Njan ippozhanu katha vayikunnathe kurach part vannitte vayikan enne karuthi irunnathane Entha paraya oru adare story Ennalum roshan trap cheyyan plan cheytha aa pennne arayirunnu Athe ini badra ano Vaiga avalude pranayam athe vallatha tragedy ayipoyi Oru penne rande thavana athrakku ange cheat cheyya peduka Vallatha oru avastha thanne ayirikum Avalke athe accept cheyyan kazhinjittundavilla Badrayude avastha vallathathe thanneya avale anubavichathum anubavikunnathinum okke avale sammathikanam she is really a fighter Roshan avan badra kke oru beeshani avumo avan sadyatha kanunnu atha Pinne matte penne avale enthoru penna Kallyanathinte thalenne poyittu mattoruthane kalakathi kodutha punnara mole Ippo nammude society il vanna mattam serikum bayanakam thanneyane Baviyil oru penne kettuvane enthu viswasichu kettuka ivattakalude manasil enthane enningane ariyana Arude oke koode poyittunde enne bagavane ariyam Athukonde aa karyathil valare sookshikkanam Pinne beauty enne parayumbol bro paranja pole makeup onnum idathe kulichu kulirpinnal okke ittu vrithiyayi nalla oru sarili chiridharo oke ittuvarunna nammude nattile penpilerude athra bangi onnum vere evideyum kanan pattoola Njan orale kettuvannenkil angane oraleye kettu athepolathanne ethenkilum oru penkutty pavapetta veetileyo atho ippo orphan ayalum kozhapilla angane ulla nalla oru pennine kittuvanenkil santhosham Karanam avaravumbo panathinte vila ariyum fashion ennuparanje kolam ketti nadakunnathe kuravayirikum athepole nammalekonde avunnathra snehikumbolum agrahangalum nadathi koduthal avaril undavunna aa santhosham Paisa karanel mikkathungalukum cheriya bangi ulla agrahangal onnum ayirikkilla Nammade kudumbathine nammale pole snehikunna padipulla nalla orale NB :pakshe ithe pole adakavum othukavum ulla nammude familyeyum nammale pole snehikunna makeup onnum idatha oru nattin purathukariyaya thante manasum shareeravum thanne kallyanam kazhikan pokunna alke mathrame nalku enne urapulla sariyum churidar pole nammude traditional ayittulla dress okke darikunna penpilere kittane ini lense vache thappendi varum aaa avasthya Be careful when selecting your partner Athukonde sannyasam alojikathill nalla orennathine kittiyillenkil ange sanyasikum Couple ayirikunnathe dukkamallo unni single ayirikkunnathallo thadikum mindinum familykum okke suka pradam Appo waiting for next part E commend 3 partinum koodi orumich ange ittatha Appo sulan
എന്റെ പൊന്നു മനുഷ്യാ.... ഒന്നു വേഗം അടുത്ത ഭാഗം താ.... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്
Machane ee partum poli? Bhadrakk avne iishtamayille Vygayude avastha vayichappol kann nirnaju ithupole logath ethra pennungal ingne chathikuzhiyil pedunnundavm? Waiting for nxt part bro? Snehathoode......❤️
പാവം ഭദ്ര ഉം റോഷന്റെ പിടിയിൽ പെട്ടു പോയോ? അതാണോ അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോ ഞെട്ടി ഒന്നും പറയാതെ പോയത്. പാവം ഭദ്ര. ബട്ട് ചേച്ചി പറഞ്ഞത് പോലെ പെണ്ണിന്റെ ശരീരത്തെ ജയിക്കാൻ ആണിന്റെ ബലം കൊണ്ട് പറ്റും ബട്ട് മനസിനെ ജയിക്കാൻ സ്നേഹത്തിനു മാത്രമേ പറ്റുള്ളൂ
പ്രണയമധുരനൊമ്പര ഈണം പോലെ ഈ പ്രണയവും എന്നിലേക്ക് അലിഞ്ഞു ചേർന്നു (സ്വന്തം വാരിയാണ് ?) രാജാ, അനന്തഭദ്രം....❤️❤️❤️ ഈ പേരിൽ നിന്നും അനുഗമിക്കുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ ആവുന്നില്ല. അത്രയും ഇഷ്ടമായി ഭദ്രയെയും അനന്തുവിനെയും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
വൈഗ ??