അവൻ ആള് ഇച്ചിരി പെശക് ആണ്... മ്മക്ക് പണിയാകും ?
Comments
രാജാ.. അടിപൊളി ? കഴിഞ്ഞ ഭാഗത്തിൽ ഭദ്രയോട് തോന്നിയ ദേഷ്യത്തിന്റെ ഇരട്ടി സ്നേഹം ഇപ്പോൾ അവളോട് തോന്നുന്നു. വായിച്ചു കഴിയുന്നത് തന്നെ അറിയുന്നില്ല അത്ര നല്ല എഴുത്ത്. റോഷന് ഇനി മേലാൽ എഴുന്നേറ്റു നടക്കാൻ കഴിയാത്ത വിധം പണിയണം.. അടുത്ത ഭാഗം അതികം വൈകാതെ തരാൻ നോക്കണേ.. സ്നേഹത്തോടെ ❤️ രാജാകണ്ണ്
രാജാകണ്ണേ താങ്ക്സ് ?
Raja ബ്രോ പൊളിച്ചു മുത്തേ.... ഇഷ്ടപ്പെട്ടു...❤❤❤❤❤ Next part eppo varum...?
ഉടനെ ഉണ്ടാവില്ല ബ്രോ... താങ്ക്സ് for the കമന്റ് ?
പ്രിയ രാജാഭായ്, അടിപൊളി. കഴിഞ്ഞ തവണ ഭദ്രയോട് ശകലം വെറുപ്പ് തോന്നി. പക്ഷെ ഇത്തവണ അതെല്ലാം മാറി അവർ ഒന്നിച്ചതിൽ മനസ്സ് നിറഞ്ഞതായിരുന്നു. അപ്പോഴിതാ ഒരു സൗന്ദര്യ പിണക്കവും ആ ദുഷ്ടന്മാരുടെ വരവും. ആ നാറികൾ എങ്ങിനെ അറിഞ്ഞു ഇവർ ഈ റൂട്ടിലാണെന്ന് എന്തായാലും അനന്തുവിനും ഭദ്രക്കും ഒന്നും പറ്റാതെ അനന്തഭദ്രം ഭദ്രമാകട്ടെ. പാവം സെലിൻ. അതിനോട് സഹതാപം തോന്നുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം ഹരിദാസ്.
❤️❤️❤️
??????????????????
???
പൊളിച്ചു ബ്രോ അവരെ സെറ്റ് ആക്കിയത് എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️ പിന്നെ നിർത്തിയത് ഒരു ഒന്ന് ഒന്നര പണി ആയി പോയി ഒരു ആക്ഷൻ sequence ഓ പോലീസിന്റെ മാസ്സ് entry പ്രതീക്ഷിക്കുന്നു With love സുകുമാരകുറുപ്പ്
എല്ലാം സെറ്റ് ആക്കാം ബ്രോ
വല്ലാത്ത ഒരിടത്തു കൊണ്ട് നിർത്തിയല്ലോ ബ്രോ ഒന്നും നോക്കണ്ട ആ റോഷനേം കൂടയുള്ളവരേം അടിച്ചു കൂടിയെക്കു എന്നിട്ടു നമ്മുടെ ചെക്കനും പെണ്ണും അങ്ങ് പ്രേമിച്ചു നടക്കട്ടെ .ഇനി എന്നാണ് അടുത്ത പാർട്ട് waiting...
അടുത്ത പാർട്ട് ഉടനെ ഉണ്ടാവില്ല.... താങ്ക്സ് for the കമന്റ് ❣️
കലക്കൻ climax.... എല്ലാം പെയ്തു ഒഴിഞ്ഞു എന്നിടത്ത് നിന്നും... വില്ലന്റെ വരവ്... അടുത്ത part തകര്‍ക്കും. കാത്തിരിക്കുന്നു...
??
അടിപൊളിയായിട്ടുണ്ട് ഒരു രക്ഷയായുമില്ല??????? നല്ലൊരു part നായി wait ചെയ്യുന്നു
❤️?
❤️❤️
??
വേറെ ലെവൽ ആയിൻഡ് ബട് ഈ കഥ എവിടെയോ വായിച്ച പോലെ തൊന്ന്ന്ന് നതയാലും പൊളിച്ചു അടുത്ത പാർട്ണ് വേണ്ടി wait ചെയ്യുന്നു HELLBOY
ദേവരാഗം കോപ്പി അടിച്ചതാണെന്ന് എല്ലാരും പറയുന്നുണ്ട്?
ഹോ എന്റ മോനേ...... അബാരം..... Thakart .... Pwolichu മച്ചാനെ...... Waiting for next part..... ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
????
കഴിഞ്ഞ പ്രാവശ്യം കഥയുടെ അവസാനം എല്ലാവരെയും ദേഷ്യം പിടിപ്പിച്ചു. ഇപ്രാവശ്യം അത് ഒഴിവായി കിട്ടി.... പിന്നെ ഒരു തല്ലിനുള്ള വകയും കണ്ട് പിടിച്ചു.... ഏതായാലും ഇങ്ങള് പൊളിയാണ് ....?? Waiting for next part ?????????????????????????
തല്ല് വേണം ??
പൊളിച്ച് മുത്തേ 48 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല...... കട്ട വെയ്റ്റിംഗ് for next part
താങ്ക്സ് ബ്രോ ?
ഒരു നല്ല അടിക്കുള്ള സീനല്ലേ അവസാനം കണ്ടത് എല്ലാത്തിനെയും അടിച്ചിട്ടോണം എന്നിട്ട് പെണ്ണിനെയും കൊണ്ട് വീട്ടിൽ പോക്കോണം അടുത്ത ഭാഗം വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു
വില്ലൻ ആള് ഇത്തിരി കുഴപ്പമാണ്... എളുപ്പം പോവാൻ പറ്റില്ല ?
രാജാ ഇതു എന്തായാലും ഉടനെ വായിക്കും. എന്നിട്ട് വരാം ട്ടോ
ok bro... thanks for the concern ❣️
Adichitt avale kond povalle plzzzz.... Sad ending vndaaaaa
ഇങ്ങനെയൊക്കെ പറഞ്ഞ് എന്നെ sad ആക്കല്ലേ ??
Loved it ♥️♥️♥️
❣️❣️❣️
Kaathirikkuaarunnu..... hoo enna feel aado maashe
thanks for the words ??
നന്നായിട്ടുണ്ട്. ഇത്ര പേജ് തീർന്നത് പോലും അറിഞ്ഞില്ല.. സ്നേഹം ❤️
തലൈവരെ നീങ്കളാ????
ബ്രോ പൊളിച്ചു മുത്തേ ♥️ ഇഷ്ടപ്പെട്ടു സ്നേഹം മാത്രം ♥️♥️♥️♥️???
thanks bro ?
Best.. നമ്മുടെ ഹീറോക്ക് ആറ് വയസിന്റെ ബുദ്ധിയെ ഒള്ളൂ? ഒരു സെക്സ് റാക്കറ്റ് പുറകിൽ ഉണ്ട് എന്നറിഞ്ഞിട്ടും സന്ധ്യക്ക് വിജനമായ സ്ഥലത്ത് ചവിട്ട് നാടകം കളിച്ച് നിൽക്കുന്ന സീൻ വായിച്ചപ്പോ തോന്നിയത് ആണ്.
observe the situation and mindset of characters..... anyway sorry for the inconvenience ?
മോനെ പൊളിച്ചു
❤️❤️
Poli sadnam ??
അടുത്ത പാർട്ട് പെട്ടന്ന് ആവട്ടെ ബ്രോ
??
കൊള്ളാം ബ്രോ.,. നന്നായിരിക്കുന്നു.,.,., എനിക്ക് ഇഷ്ടപ്പെട്ടു.,..,. സ്നേഹപൂർവ്വം.,.,???
❣️❣️❣️
Super brother ⚔️⚔️⚔️⚔️ Waiting
???
"ഒരു അടിക്കുള്ള കോള് ഒത്തിട്ടുണ്ടെന്നല്ലേ അവിടെ..." നന്നായിട്ടുണ്ട് ബ്രോ... ☺ ഇതുപോലെ തന്നെ പോട്ടെ... അവർ ഇനി പ്രണയിച്ച് നടക്കട്ടെ... ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി ♥️
thanks for the comment ❣️?
അടുത്ത പാർട്ട് വരാൻ താമസിക്കുന്നത് കണ്ടപ്പോൾ കഴിഞ്ഞ പാർട്ട് ൽ വന്ന ചില കമന്റ്സ് കാരണം എഴുത്ത് നിർത്തി കാണുമോ എന്ന് പോലും ഞാൻ ഇപ്പൊ കരുതിയെ ഉള്ളു... നോക്കിയപ്പോൾ അതാ അടുത്ത പാർട്ട്... സന്തോഷമായി, വായിച്ചിട്ട് വരാം
പകുതിക്കിട്ട് പോവില്ല.... കഥ തുടരും.. ഇച്ചിരി ലേറ്റ് ആയാലും ??
ഭദ്രയെ വിവിട്ടുകൊടുക്കല്ലെ മോനെ..... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ചിലതൊക്കെ വിട്ട് കളയണം ബ്രോ ??
❤️❤️❤️
???
അടിപൊളി ബ്രോ തുടരുക
sure bro ❣️
കുട്ടേട്ടൻ കവർ പിക് ഉൾപ്പെടുത്തിയിട്ടില്ല??
കവർ ഒന്നും ഇല്ലേലും സീൻ ഇല്ല. കഥ വന്നല്ലോ, അതു മതി ❤️
ഇപ്പൊ റെഡി ആക്കിൻഡ്?
?
❤️❤️
??
??
എന്റ മോനെ ഇതിലും ഭേദം എന്ന അങ്ങട് കൊല്ലുന്നത് ആയിരുന്നു ഹൂഫ് കുറെ days ആയിട്ടു കഷ്ടപ്പെട്ട് wait ചെയ്തു ഇരുന്നത് ആണ് ഈ കഥ ക് വേണ്ടി .. ആ റോഷൻ ന്റെ സാമാനം അങ്ങട് ഇടിച്ചു കലക്കിയേക്ക് ആ പന്നി ഇനി ഈ പണി ആയിട്ടു ഇറങ്ങരുത്