← Back to അനിത മിസ്സും അമലും1 [അർജുൻ]

Comments

അനിത മിസ്സും അമലും1 [അർജുൻ] · approved reader discussion

വെടി വീരൻ • 2023-01-12 16:29

സമാധാനമായി.. അനാഥനായത് കൊണ്ട് ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

വിരഹ കാമുകൻ???? • 2020-08-25 22:11

❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

വിരഹ കാമുകൻ???? • 2020-08-25 22:10

❤️❤️❤️

veera • 2020-08-05 11:42

super

ഉണ്ണി • 2020-08-04 10:03

കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Sajir • 2020-08-03 19:44

മച്ചാനെ ഒരു രക്ഷയുമില്ല സൂപ്പർ തുടക്കം.തന്റെ മറ്റു കഥകൾ ഒക്കെ എനിക് വളരെ ഇഷ്ടപ്പെട്ടതാണ് അക്കൂട്ടത്തിൽ ഇതും ആയി.വളരെ നല്ല തുടക്കം നന്നായി തന്നെ മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും ഉണ്ട്. സ്നേഹപൂർവം സാജിർ????

Shanimajeed • 2020-08-03 16:13

മച്ചാനെ സൂപ്പർ...I am waiting..pls speed

Vijayakumar • 2020-08-03 07:35

അർജുനൻ അടുത്ത പാർട്ട് എപ്പോഴാണ്

Berlin • 2020-08-01 23:12

Macha super story❤️? Continue cheyy?

Sachi • 2020-08-01 18:55

Nice story continue bro

ഒടിയൻ • 2020-08-01 18:05

ഇത് കമ്പി സ്റ്റോറി എന്ന സൈറ്റ് തന്നെയല്ലേ

Hooligans • 2020-08-01 17:47

സുപ്പെർ ബ്രോയ് ????? ????? ????? ❤️❤️❤️❤️❤️ കുഞ്ഞമ്മയും ആദ്യ പ്രണയവും എന്ന കഥ പൂർത്തിയാക്കാൻ അപേക്ഷിക്കുന്നു ?????????

Odiyan • 2020-08-01 20:11

കുഞ്ഞമ്മയും ആദ്യ പ്രണയവും ദയവു ചെയ്തു പൂർത്തിയാക്കണം ???

Dragons ? • 2020-08-01 17:37

ബ്രോ കിടിലൻ അടുത്ത ഭാഗം pettannundakumo?

വേട്ടക്കാരൻ • 2020-08-01 17:17

അർജുൻ ബ്രോ,സൂപ്പർ ഒരു വെറൈറ്റി തീം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Krish krish • 2020-08-01 16:57

Nice Arjun....

പാഞ്ചോ • 2020-08-01 12:37

Arjun bro, വളരെ നല്ല സ്റ്റോറി, കൂടുതൽ കഥകളിലും സ്വർണ്ണ കരണ്ടിയായിട്ട് ജനിച്ച നായകനും നായികയും ഒക്കെയാണ്..അതിൽ നിന്നും തികച്ചും വ്യത്യസ്തം.. I like these kinda stories..normal life?... നല്ല തുടക്കം..അടുത്ത ഭാഗം കൂടി വന്നിട്ട് ഡീറ്റൈൽ കമന്റ് തരാം ബ്രോ...അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു..

അർജുൻ • 2020-08-01 23:51

കുറച്ചധികം തിരക്കുകളിൽ നിന്ന് സമയം കണ്ടെത്തി ആണിപ്പോൾ എഴുതുന്നത്.. നിങ്ങളിലെ വായനക്കാരന് ഒരു ക്വാളിറ്റി കന്റന്റ് തരണം എന്ന വാശിയുള്ളത് കൊണ്ട് എന്റെ പരിമിതികൾക്കുള്ളിൽ നിന്നും വേഗം എത്തിക്കാം

Surya • 2020-08-01 12:19

സൂപ്പർ ബ്രൊ.. നല്ല writing ലൈറ്റ് ആയി കുറച്ചു കമ്പി ഉൾപ്പെടുത്തി തുടരുക ബ്രൊ.......

Kichu • 2020-08-01 11:24

Nice pls continue

rashid • 2020-08-01 11:15

Super സ്റ്റോറി, കമ്പികഥ ആണെങ്കിലും അനിത മിസ്സുമായി അങ്ങനെ ഒരു റിലേഷൻ വേണ്ട, ഇതേ flow തന്നെ തുടർന്നും കൊണ്ടുപോകൂ.

JA • 2020-08-01 10:56

ഒരു പേർസണൽ റിക്വസ്റ്റ്... അനിത മിസ്സും അമലും തമ്മിൽ ശാരീരിക ബന്ധം ഒഴിവാക്കാൻ ശ്രമിക്കണം ? എങ്കിൽ ഈ കഥ വേറെ തലത്തിൽ എത്തും ...

Abhi • 2020-08-01 14:38

Mthis is not a moral story site friend

അർജുൻ • 2020-08-01 23:54

ശാരീരിക ബന്ധവും ഉണ്ടാകം ബ്രോ.. കഥയുടെ തീം അത് താനെയാകുമല്ലോ

പാണൻ • 2020-08-02 10:56

ശാരീരികബന്ധം ഇല്ലെങ്കിൽ എന്ത് കമ്പി കഥ കഥ നന്നായിട്ടുണ്ട് കളികൾ സൂപ്പർ ആയിട്ട് എഴുതണേ ബ്രോ ഇഷ്ടമായി ഒരുപാട്

vijayakumar • 2020-08-01 10:35

superb story

Midhun • 2020-08-01 09:55

Jst awsme . No words.. delay aakkaruth enn mathram apeksha ??

പപ്പു • 2020-08-01 09:38

ഞങ്ങൾ വായനക്കാർ വളരെയധികം പ്രതീക്ഷിക്കുന്ന ഒരു എഴുത്തുകാരൻ ആണ് നിങ്ങൾ. അത് കൊണ്ട് തന്നെ കഥ വൈകുന്നതിനെ പറ്റി ഞങ്ങൾ പറയുമ്പോൾ അത് നിങ്ങളുടെ വ്യക്തിപരമായ കാരണം മൂലം ആണെങ്കിൽ അത് ഒന്നു ഞങ്ങളോട് സൂചിപ്പിച്ചാൽ നന്നാവും.പിന്നെ കുഞ്ഞമ്മയും ആദ്യ പ്രണയവും എന്ന കഥ പൂർത്തിയാക്കാൻ അപേക്ഷിക്കുന്നു.എല്ലാ വിധ ആശംസകളും.

അർജുൻ • 2020-08-01 23:48

ജോലി തിരക്കുകൾ ആണ് കഥ താമസിക്കാൻ കാരണം.. ഞാൻ ധൃതിയിൽ എഴുതിയാൽ എന്റെ വായനക്കാർക്ക് നീതി പുലർത്തുന്ന ഒരു സൃഷ്ടി കൊടുക്കാൻ സാധിക്കില്ല.. ഈ മാസം കൂടി ചില തിരക്കുകൾ ഉണ്ട് എന്നതിനാൽ ഈ വൈകൽ ഉണ്ടാകാം.. മാക്സിമം ശ്രമിക്കുന്നതായിരിക്കും

Tippu • 2020-08-01 09:18

Xlnt work Super??✌❤??

അർജുൻ • 2020-08-01 09:07

ഓക്കേ ബ്രോ. എന്താണ് ഉദ്ദേശിച്ചത് എന്ന്‌ ഡീറ്റൈൽ ചെയ്താൽ പരിഗണിക്കാവുന്ന നിർദ്ദേശം ആണെങ്കിൽ ശ്രമിക്കാം

Akhil Rocus Joy • 2020-08-01 08:54

നല്ല തുടക്കം കൊടുത്തു good. പിന്നെ തുടക്കം കൊടുത്തുത്തിട്ടു അടുത്ത ഭാഗം വൈകികരുത് പിന്നെ വേറെ കഥകളെകൾ നല്ലെയൊരു feel ഉണ്ട് ഈ കഥക്ക് അതു കൊണ്ടു ഉടനെതന്നെ അടുത്ത ഭാഗം പ്രതീക്ഷിച്ച നിർത്തുന്നു.

Rahul PV ? • 2020-08-01 08:53

കുഞ്ഞമ്മയും ആദ്യ പ്രണയവും ബാക്കി ഉണ്ടാകുമോ

അർജുൻ • 2020-08-01 09:01

ശ്രമിയ്ക്കാം ബ്രോ

Hooligans • 2020-08-01 17:43

❤️❤️❤️❤️❤️ വെയ്റ്റിംഗ് ?????

വടക്കൻ • 2020-08-01 08:49

Arjun ഞാൻ ഇത് വായിച്ചിട്ടില്ല... എനിക്ക് അറിയേണ്ടത് കുഞ്ഞമായെ പറ്റി ആണ്. ലാസ്റ്റ് ഭാഗം വന്നിട്ട് കുറച്ച് ആയി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ് അത്. അതെന്താ ബാകി എഴുതാതത്....?

അർജുൻ • 2020-08-01 09:02

അതിനിടയിൽ ചില തിരക്കുകൾ വന്നത് കൊണ്ടാണ് പൂർത്തീകരിക്കാൻ സാധിക്കാത്തത്.. അത് പൂർത്തിയാക്കാൻ ഒരു ശ്രമം ഉണ്ടാകുന്നതാണ്

വടക്കൻ • 2020-08-01 10:07

Please... കഴിയും എങ്കിൽ പൂർത്തിയാക്കണം. അതിനു നല്ല readers ഉണ്ട്.കൂടെ പലരുടെയും ഒരു പാട് തെറ്റിദ്ധാരണകളും മാറും...

Vijayakumar • 2020-08-01 08:43

കൊച്ചുവെളുപ്പാൻ കാലത്ത് മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട്ഓരോന്ന് എഴുതി വച്ചോളൂ. ഒത്തിരി കാത്തിരിക്കാതെ ബാക്കി വേഗം തന്നെ ലോഡ് ചെയ്യണം. യു ടച്ചിങ് മൈ ഹാർട്ട് മാൻ

അർജുൻ • 2020-08-01 09:03

താങ്ക്സ് ബ്രോ

Haridas • 2020-08-01 11:13

Dear Arjun, വളരെ ഭംഗിയായിട്ടുണ്ട്. മനസ്സിൽ ഒരു വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. റ്റീനക്ക് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നില്ല. അനിത മിസ്സിന്റെ ഒരു മകനോടുള്ള പോലെ കാണിച്ച സ്നേഹവും ആത്മാർത്ഥതയും അമലിനെ മാനസികമായി ഉയർത്തും. Waiting for the next part. Regards.

Vattan • 2020-08-01 08:39

Ningalude kadhaku njan orikkkalum saport tharilla. Karanam kunjammayum adhiya prenayavum thangal idakku vechu nirthi njangal vayanakare mandan maarakki. Pinne. Gape vannu pinne tech vittu ennokkke chumma thallathe aashane. Ie kadhayum thangal gape vannu nirthiyalo...

അർജുൻ • 2020-08-01 09:06

സോറി ബ്രോ. ഇഷ്ടമല്ലെങ്കിൽ വായിക്കേണ്ട.. താങ്കളുടെ അഭിപ്രായം മാനിക്കുന്നു.. തള്ളാൻ ഞാൻ ഒന്നും പറഞ്ഞില്ല.. കുറച്ചധികം നാൾക്ക് ശേഷം സൈറ്റിൽ വന്നപ്പോൾ ആ കഥയുമായുള്ള ഒരു വൈകാരിക തലം നഷ്ടപ്പെട്ടിരുന്നു എന്നെ പറഞ്ഞുള്ളു.. പക്ഷെ സമയം കിട്ടുവാണേൽ ഞാൻ അതിന്റെ അടുത്ത പാർട്ട്‌ എഴുതാൻ ശ്രമിക്കും.. വിമര്ശനത്തിന് നന്ദി..

Vattan • 2020-08-01 09:17

Bro sorry thanne nirasha peduthiyathalla pakshe athrakkum kunjammena ishttapettupoyi aa kadha enikku valare special aayi thonnni atherem nalla oru kadha pathivazhyil nirithyappol enikku nirashathonni

Hooligans • 2020-08-01 17:44

❤️❤️???

അഭി (Abhi) • 2020-08-01 08:35

Super bro ????❤️

അർജുൻ • 2020-08-01 09:06

താങ്ക്സ് അഭി

Nitin • 2020-08-01 08:23

നന്നായിട്ടുണ്ട് തുടരുക

അർജുൻ • 2020-08-01 09:08

താങ്ക്യൂ

അർജുൻ • 2020-08-01 08:10

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. അർജുൻ

Maharudran • 2020-08-01 08:03

കൊള്ളാം സൂപ്പർ ഹൃദ്യമായ എഴുത്ത്

അർജുൻ • 2020-08-01 08:12

താങ്ക്സ്.

PAPPAN • 2020-08-01 07:36

കൊള്ളാം നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഉണ്ടാവുമോ ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ ഇടുക All The Best Bro

അർജുൻ • 2020-08-01 08:12

വൈകാതെ ഇടാൻ നോക്കാം ബ്രോ. താങ്ക്സ്