💬 Comments
View all commentsഅച്ചുവേ .... എന്താ പറയുക .... അഞ്ജലിയുടെ ഭൂതകാലം പറഞ്ഞു എന്നെ ഒന്നു ഇറാനയിപ്പിച്ചു.... ഒരു സെന്റിമെന്റൽ പാർട്ട് ... എനിക്ക് വളരെ അധികം ഇഷ്ടായി .... നല്ല രസത്തോടെ ലയിച്ചു ഇരുന്നു പോയി.... അവൽ പൊതി കൊടുക്കുന്ന രംഗം അതു കിടിലൻ.... പിന്നെയും ഒരുപാട് രംഗങ്ങൾ എല്ലാം നല്ല വർണ്ണന .... കിടു ഭാഗങ്ങൾ... ശാരദാക്കും സുമലതക്കും നല്ലൊരു പണി കൊടുക്കണം... അടുത്ത ഭാഗം വായിച്ചിട്ടു വരാം .... ???????
??????
വളരെ നന്നായിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലവും വിവരങ്ങളും ഭംഗിയായിട്ടുണ്ട്.കളിയും
നന്ദി kevin
എന്റെചൂ...... കിടുക്കി കളഞ്ഞു. ? ????
????
മനോഹരം ... എത്ര മനോഹരമായ എഴുത്ത് ..അതും ഗ്രാമത്തിന്റെ സൗന്ദര്യം ആവോളം ഉൾകൊണ്ടു കൊണ്ടുള്ള ശൈലി .ഹരിയും ,അഞ്ജലിയും, തറവാടും മറ്റുള്ള കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ ..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,അഭിനന്ദനങ്ങൾ അച്ചു രാജ് ...
വാക്കുകൾക്ക് നന്ദി അനസ്
അച്ചുവിന്റെ അഞ്ജലിക്ക് നല്ലത് മാത്രം വരട്ടെ.
അങ്ങനെ നമുക്ക് പ്രേത്യാശിക്കാം... നന്ദി ബ്രോ
Parayan vakkukal illa super ennu paranjal very very super....waiting for next part......
നന്ദി mathu
മനോഹരമായ , ഹൃദയത്തിൽ കൊള്ളുന്ന എഴുത്ത്. തുടർന്ന് എഴുതൂ. വളരെ പെട്ടെന്ന്...
നന്ദി manu
achu raj .. unbelievable writings .. thankalude kuruthimalakkavum oru alsharam polu vidathe chila bagangal repeat cheyth vayicha aalan njn .. ithum gambeeram .. angne paranjal kuranj pokum .. manassarinj parayunnu .. adutha bagathinayi kathirikkan
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു shen....
Super story poratte next part
THanks ജോസഫ്
പ്രിയപ്പെട്ട എഴുത്തുകാരാ, വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു മാന്തിക സ്പർശം നിങ്ങളുടെ കഥകളിൽ ഉടനീളം കാണാം. കഥയും അത് ആവശ്യപെടുന്ന സന്ദർഭങ്ങളും സ്വാഭാവികമായി സംഭവിക്കേണ്ടതാണ് . ഈ സൈറ്റ് നു വേണ്ടി ആണെകിൽ കൂടി ആ കഥയുടെ കാതൽ നഷ്ടപ്പെടുത്തുന്ന ഒന്നും മനഃപൂർവമായി ചേർക്കാൻ നിർബന്ധിതൻ ആവണം എന്നില്ല. തങ്ങളുടെ ഭാവനയിലൂടെ കഥ വിരിയട്ടെ . നല്ലത് എന്നും സഹൃദയരായ വായനക്കാർ നെഞ്ചോടു ചേർത്തിട്ടേ ഉള്ളു എന്നും. സൃഷ്ടി പൂർണമായും സൃഷ്ടാവിന്റെ കൈയ്കളിൽ ഭദ്രമാണ് . ഭദ്ര
നിർദേശങ്ങൾക്ക് നന്ദി ഭദ്ര... എന്റെ കഴിവിനാൽ പരമാവധി നല്ലതാകാൻ നോക്കാം
superb achu superb ..randam bhagavum thakarthu ...avatharanam kidu thanna ..Geethayumayulla kali adipoli ..edakkida engana oro amittukal pottatta ..orayiram asamsakal narunnu achu ..
നന്ദി വിജയകുമാർ
Superb .kannu nanaYichu .. Nalla avathranam .. ithraYim valiYa tharavadu Alle .. kalikal ok ndaYikotteee ..
നന്ദി benzy... ഒരു കൂട്ടർ പറയുന്നു കളികൾ വേണം മറ്റു ചിലർ വേണ്ടാ എന്നുപറയുന്നു... ഞാനിപ്പോൾ എന്ത് ചെയ്യും... ?????????
My take on this... A writer would do well to ignore readers' interference and go where he/she believes his/her heart, brain or whatever tells the author to go.
Tq bro... I ll continue the story on my own ways...
Go with ur own style ... Very good
സൈറ്റ് പ്രധാനമായും സെക്സ് സ്റ്റോറികളെയാണ് പ്രൊമോട്ട് ചെയ്യുന്നതെങ്കിലും സെക്സ് ഇല്ലാത്ത പല സൂപ്പര്‍ സ്റ്റോറികളും [മാസ്റ്ററുടെ "മൃഗം" അടക്കം] ഈ സൈറ്റിനെ അലങ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് ജോയുടെയും അസുരന്‍റെയും അഭിപ്രായത്തില്‍ കഴമ്പുണ്ട്. എന്നിരുന്നാലും സെക്സ് മനോഹരമായി എന്ന്‍ തന്നെയാണ് എന്‍റെ അഭിപ്രായവും. തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ചില കഥകൾക്ക് സെക്സിന്റെ മേമ്പൊടി ഇല്ലാത്തതാണ് സ്മിതാ മാഡം നല്ലത്.... ചില തീമുകളിൽ സെക്‌സ് ചേർത്താൽ പാൽപായസത്തിൽ പാഷാണം കലക്കിയത്പോലെയാവും വായനക്കാർക്ക് തോന്നുക....ഞാൻ അത്രയേ പറഞ്ഞൊള്ളു... (കലിപ്പനോട് ചോദിച്ചാൽ അറിയാം...ഹ ഹ... പാവം...ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാ... എഴുത്തുകൂടി മറന്നുപോയിക്കാണും.. അമ്മാതിരി തെറിയായിരുന്നു. അവിടെയും ആ തെറിക്ക് തുടക്കമിടാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്.... ഹി ഹി.... (പശ്ചാത്തലത്തിൽ വികടച്ചിരിയുമായി നിൽക്കുന്ന ജോ)
Jo... ഈ സൈറ്റിൽ കമ്പി മാത്രം വായിക്കാൻ വരുന്നവരും ഉണ്ടാകില്ലേ... പിന്നെ വേണ്ടാത്ത സ്ഥലങ്ങളിൽ കമ്പി വെറുതെ തിരുക്കയറ്റിയാൽ താങ്കൾ അഭിപ്പ്രായപ്പെട്ടതുപ്പോൾ പാഷാണം തന്നെ ആണ്... അതിൽ തര്ക്കമില്ല.... ഞാൻ ഇതുവരെ ഒരു ഭാഗവും കമ്പി ഇല്ലാതെ ഇട്ടിട്ടില്ല... അതു ഈ സൈറ്റിനോട് എനിക്കുള്ള ഒരു പ്രീതിബദ്ധത മാത്രമാണ്.... പിന്നെ തെറിയൊന്നും വിളിക്കണ്ട... Njaan നന്നായിക്കൊളളു... ?????????...
എന്റെ പൊന്നണ്ണാ ഞാൻ മാഡതിന്റെ കമന്റിന് റിപ്ലെ കൊടുത്തു എന്നേയുള്ളൂ.... നിർബന്ധിച്ചതല്ല....
നിങ്ങളുടെ വാക്കുകൾ പൂർണമായും മനസിലായി jo.... Ningalude വാക്കുകളെ ഞാൻ പോസിറ്റീവ് ആയി തന്നെ ആണ് കണ്ടതും ഉൾക്കൊണ്ടതും
"...തെറിക്ക് തുടക്കമിടാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്..." മുകളിലിരുന്ന് ഒരാള്‍ എല്ലാം കാണുന്നുണ്ട്, കേട്ടോ.
അങ്ങേര് നേരത്തെ കണ്ടതാ... കമന്റ് ഇപ്പോഴും ബോക്സിൽ ഭദ്രമായി ഉണ്ടെന്നെ
commentil S E X enna vakku space illathe vannal moderationil pokum. space ittu type cheithal direct publish aaavum...
എടേ ജോ, കമ്പിയെഴുതുന്നവരെ തെറിവിളിച്ചാലുണ്ടല്ലോ.... ജാഗ്രതൈ..
ഞാൻ തെറി വിളിച്ചിട്ടില്ല സഹോ...
നന്ദി smitha... സൈറ്റിനോട് നീതി പുലർത്തണം എന്ന ചിന്താഗതിയിൽ ഇട്ടതാണ്... അനാവശ്യ സ്ഥലങ്ങളിൽ കമ്പി കയറ്റാറില്ല... പിന്നെ ആവശ്യത്തിന് മാത്രം
ee sitinte peru mattiyaalo? sex storikalkkayum allatha storikalkkayum oro section thudangiyaalo?
Full fledged support is offered, doctor
Full support... Aksharalokathe prenayikkunnavarkku athoru navonmesham aayirikkum
അതിന്റെ ആവശ്യമുണ്ടോ ഡോക്ടർ? ടാഗിൽ സൂചിപ്പിച്ചാൽ പോരേ?
അത് വേണ്ടന്നാണ് എന്റെ അഭിപ്രായം ഡോക്ടർ...
Athu venda...
ഈ ഭാഗവും തകർത്തു.ഇനിയുള്ള ഭാഗങ്ങൾ ഇതിലും അടിപൊളിയാവുമെന്നുറപ്പുണ്ട്. പിന്നെ കമ്പി വെറുതേ കുത്തിക്കയറ്റണ്ട സാഹചര്യം വരുമ്പോൾ മതി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി ബ്രോ... നിർദേശങ്ങൾ പാലിക്കാം
കമ്പി സൈറ്റ് ആണെന്നറിയാം...എങ്കിലും സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ചോദിക്കുവാ.... ഇതിൽ കമ്പി കയറ്റാതിരിക്കൻ പറ്റ്വോ??????? കഴിഞ്ഞ പാർട്ടുമായി താരതമ്യം ചെയ്യുന്നില്ല.... കാരണം രണ്ടും രണ്ട് തലത്തിലാണ്...ഈ ഭാഗവും അതിമനോഹരം. ബാക്കി ഭാഗതിനായി കാത്തിരിക്കുന്നു
നന്ദി jo... കമ്പി പരമാവധി ഒഴിവാക്കാം
കമ്പി ഒഴിവാക്കണം എന്നല്ല സഹോ പറഞ്ഞത്... എഴുതുമ്പോൾ നമുക്ക് തന്നെ അറിയാം...ഏത് ഭാഗത്താണ് കമ്പി വേണ്ടതെന്ന്... അവിടെ മാത്രം ചേർക്കാൻ പറ്റുമോ എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പറഞ്ഞത് മറ്റൊരു തരത്തിൽ ആയതിനാൽ തെറ്റായി വ്യാഖ്യനിക്കപ്പെട്ടു എന്നുമാത്രം.!!! വെട്ടിത്തുറന്നു തന്നെ ചോദിക്കാം...ഈ ലക്കത്തിലെ സെക്‌സ്, അത് മനപ്പൂർവ്വം കുത്തിക്കയറ്റിയതല്ലേ??? അല്ലെന്നാണ് ഉത്തരമെങ്കിൽ എനിക്കങ്ങനെ തോന്നി എന്നു ഞാൻ പറയും. എന്നാൽ നേരെ മറിച്ച് കഴിഞ്ഞ ലക്കത്തിലേത് ആ സന്ദർഭത്തിന് കൃത്യമായി യോജിച്ചതും ആയിരുന്നു
ശെരിയാണ് jo.. അവിടെ കമ്പി കയറ്റുമ്പോൾ അതിന്റെ ആവശ്യം അവിടെ ഉണ്ടോന്നു ഞാനും ചിന്തിക്കാതിരുന്നില്ല... ഇനിയുള്ള ഭാഗങ്ങളിൽ അതു ഞാൻ ശെരിയാക്കാം.... ഇങ്ങനെയുള്ള നിരൂപണങ്ങൾ ആണ് jo ഒരു നല്ല എഴുത്തുകാരനെ ഉണ്ടാക്കിയെടുക്കുന്ന തു... അതിനു ഞാൻ നിങ്ങളോട് kadapettirikkunnu
Good super
Thanks raja
അച്ചുവേ... സുമലതയുടെ കുളത്തിലെ ഒരു കുളി വേണം കേട്ടൊ
നമുക്ക് പരിഗണിക്കാം khan... Thanks for the comment
കഥ നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ട് ബ്രോ. ഇടയ്ക്ക് ചേർത്ത കളി കൊള്ളാം. ഏതായാലും സ്വാഭാവികമായി വരുന്ന കളികൾ ആയിരിക്കും കൂടുതൽ ആസ്വാദ്യകരം.
നന്ദി ഋഷി... കളികൾ ഇടയ്ക്കു തിരുകി കയറ്റാറില്ല പക്ഷെ ഈ സൈറ്റിനോട് നീതി പുലർത്തണമല്ലോ
കാമത്തിന് മാത്രം അല്ല സ്നേഹത്തിനും വില കൽപിച്ച നല്ല ഒരു കഥ .അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
Thanks JR
ഗണ്ഡം അല്ല കണ്ഡം = കഴുത്ത് എന്നർത്ഥം