💬 Comments
View all commentsNice.
പൊളിച്ചു ബ്രോ കട്ട വെയ്റ്റിംഗ് ആണ്. വേഗം തരണേ
അച്ചു ബ്രോ... വീണ്ടും കണ്ടതിൽ സന്തോഷം. തിരിച്ചുവരവിലും എന്നെയൊക്കെ ഓർത്തതിൽ ഒത്തിരി സന്തോഷം. അത് നവവധുവിന്റെ സൃഷ്ടാവ് എന്നപേരിൽ ഓർത്തത്തിൽ അടങ്ങാത്ത സന്തോഷം. (രണ്ടുപാർട്ടുംകൂടി ഇപ്പോഴാണ് വായിച്ചത്. അതുകൊണ്ട് അതിന്റെയും ഇതിന്റെയും കമന്റ് ഇവിടെ ഇടുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഞാനും തിരിച്ചുവരവ് നടത്തുകയാണ്. അതാണ് ആദ്യ പാർട്ട് വായിക്കാൻ കഴിയാത്തത്. ക്ഷമിക്കുക) അഞ്ജലിയും ഹരിയും. ഒട്ടും മറക്കാനാവാത്ത രണ്ടു പേരുകൾ. അഞ്‌ജലിതീർത്ഥമെന്ന പേര് കണ്ടപ്പോൾ ആദ്യം ചിന്തിച്ചത് അന്നത്തെ അഞ്ചലി വീണ്ടും വന്നെന്നാണ്. പക്ഷേ വന്നത് അതിലും ഹൃദ്യമായ മറ്റൊരു അഞ്ചലി. കലക്കി സഹോ. ഒരു കുഞ്ഞു സജഷൻ പറഞ്ഞോട്ടെ... പാരഗ്രാഫ് തിരിക്കുമ്പോൾ ഒരല്പംകൂടി സ്‌പേസ് ഇട്ടാൽ വായന കൂടുതൽ ഹൃദ്യമായിരിക്കും. സംഭാഷണങ്ങൾ എഴുതുമ്പോഴും അങ്ങനെ ചെയ്താൽ കൂടുതൽ ആസ്വാദ്യകരമാകും. ഒന്ന് ശ്രമിക്കണേ... കഴിഞ്ഞ കഥകളിൽ അച്ചുവിന്റെ രചന അങ്ങനെയായിരുന്നു. ഇതിലൂടെ... പ്ലീസ്...
ഡാ ആ ചേച്ചി പെണ്ണെ കഥ bhakki എവിടെ. കുറെ ആയല്ലോ അതിന്റെ തുടർച്ച വന്നിട്ടു.
ചേച്ചി ഇന്നോ നാളെയോ വരേണ്ടതാണ്.
ഉറപ്പാണോ പറ്റിക്കല്ലേ ബ്രോ Waiting...
അച്ചു ബ്രോ....... വായിച്ചു ഇഷ്ട്ടമായി..... പക്ഷെ സാധാരണ രണ്ടാം ഭാഗങ്ങൾക്ക് സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കുന്നു. സീസൺ ഒന്നിന്റെ നിഴൽ മാത്രം ആയി മാറുന്നുവോ ഇത്.അതിനും മേലെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എവിടെയൊ.... എന്തോ... അച്ചു ബ്രോക്ക് ഇതിൽ ഒരു തിടുക്കം കൂടുതൽ.കൂടാതെ ആദ്യ ഭാഗത്തെ സീൻ ഒക്കെ ഇടക്ക് ഓർമ്മപ്പെടുത്തുന്ന സന്ദർഭങ്ങൾ സ്നേഹപൂർവ്വം ആൽബി
ആൽബിച്ച, സംഭവം പറഞ്ഞത് ശെരി ആണ്... പക്ഷെ ഇന്നും നിങ്ങളുടെ എല്ലാം മനസിൽ ഉള്ളപ്പോലെ അഞ്ജലി എന്റെ മനസിലെയും ഒരുപാട് തേങ്ങൽ ആണ്... അത് ജീവന്റെ പാതിയോടു പറഞ്ഞപ്പോൾ അവളാണ് നിർദേശിച്ചത് ഇങ്ങനെ ഒരിക്കൽ കൂടി അഞ്ജലിക്ക് ഒരു പുനർജ്ജന്മം...അതുകൊണ്ട് തന്നെ എഴുതുബോൾ പലപ്പോളും പഴയ അഞ്ജലിയിലേക്കു അറിയാതെ പോകുന്നതാണ്.. അത് അടുത്ത ഭാഗത്തിൽ ശെരി ആക്കും ബ്രോ... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..
അച്ചു ബ്രോ.....വളരെ നന്നായിരിക്കുന്നു.... ഒരു പ്രത്യേക ഫീൽ....തുടരുക..പിന്നെ happily ever after exist എന്നു വിശ്വസിക്കുന്നവനാണ്....കരയിപ്പിക്കരുത്....
ഉറപ്പായും ബ്രോ ഈ തവണ ഞാൻ ആരെയും വിഷമിപ്പിക്കില്ല അഞ്ജലിയെ പോലും.. നന്ദി ബ്രോ
Nice bro keep going ❤️
താങ്ക്സ് ബ്രോ
അച്ചു ബ്രോ അഞ്ജലികൊച്ചു കരയണ്ട കുറെ ആയില്ലേ അവളെ കരയിപ്പിക്കനും,കൊല്ലാനും തുടങ്ങീട്ട് ഇതിൽ അഞ്ജലി സന്തോഷിക്കട്ടെ സ്നേഹപൂർവ്വം അനു(ഉണ്ണി)
ഏതൊരു വലിയ സന്തോഷത്തിന്റെ മുൻപും അൽപ്പം സങ്കടം നല്ലതാണ് ബ്രോ... അങ്ങനെ ഉണ്ടെങ്കിലേ ആ സന്തോഷത്തിൽ അഹങ്കാരം വരാതിരിക്കു... നന്ദി bro
കലക്കി, അഞ്ജലിയുടെ birth day സീൻ ഒരുപാട് ഇഷ്ടായി, ശില്പ്പ അഞ്ജലിക്ക് ഒരു എതിരാളി ആവില്ല എന്ന് അറിയാം, പക്ഷെ എന്നാലും അവൾ ആരാണെന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ട്. അടുത്ത ഭാഗം വേഗം വരട്ടെ.
ഒരുപാടു സന്തോഷം ബ്രോ... ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.. എതിരാളികൾ വരാൻ കിടക്കുന്നെ ഉള്ളു ബ്രോ.. നന്ദി
പ്രിയ അച്ചു, എഴുത്തുകാരൻ ഇനി കുറച്ചു നാൾ വെറും വായനക്കാരൻ...... (എന്നെ തന്നെയാണ് )മുഖമൂടിയും കുപ്പായവും എല്ലാം ഊരി വെച്ചു ഒരു വായനക്കാരൻ ആവുകയാണ് ഞാൻ . അച്ചു നീ മുത്താണ്, ദേ ചെക്കാ ഒരു കാര്യം പറഞ്ഞേക്കാം കരയിപ്പിക്കാൻ ആണ് പരുപാടി എങ്കിൽ... നിന്റെ കാന്താരിയോട് പറഞ്ഞേക്ക് ഇനി നിന്നെ ഈ രൂപത്തിൽ കാണാൻ പറ്റുല്ലന്നു.... ചവിട്ടി കൂട്ടും കേട്ടോ. പ്രണയം എത്ര അടുത്തറിയാൻ ശ്രമിച്ചാലും പിടിതരാത്ത കുസൃതി കുട്ടി. നിന്നിലെ പ്രണയം നിന്റെ വിരൽ തുമ്പിലൂടെ ഒഴുകിയിറങ്ങി വാക്കുകൾ ആയി കൂടി ചേരുമ്പോൾ അറിയാതെ ലയിച്ചു പോവുകയാണ് ഈ ഞാൻ.... ഒരുപാട് ഇഷ്ടമായി അച്ചു ഈ ഭാഗവും കാത്തിരിക്കുന്നു. സ്നേഹപൂർവ്വം........
ഈ വാക്കുകൾക്കും സ്നേഹത്തിനും മറുപടി പറയാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് ബ്രോ... സ്നേഹം ചാലിച്ചെഴുതുന്ന എന്തിനും മധുരം koodum.. സ്നേഹം എന്നും എനിക്കായി പകർന്നു തന്നവൾ ഒരിക്കൽ കൂടി അഞ്ജലിക്കൊരു പുനർജന്മം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്നും പ്രണയം മാത്രം മനസിലുള്ള എനിക്കതു നിഷേധിക്കാൻ ആകില്ലായിരുന്നു... കഥകൾ വായിക്കുന്നതിനോടൊപ്പം എഴുതും കൊണ്ട് പോകു... എല്ലാം ഒന്ന് തന്നെ... orupafu സന്തോഷം ബ്രോ
നക്ഷത്രങ്ങള്‍ പറയാതിരുന്നത്. ഈ കഥ താങ്കൾ എഴുതിയതാണോ. ഇതിൻറെ ബാക്കി ഭാഗം കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്. https://kambistories.com/nakshathrangal-parayathirunnathu-part-4-by-achu-raj/
അതെ bro.. അതിന്റെ തുടർച്ച ഉടനെ ഉണ്ടാകും... വൈകുന്നതിൽ ക്ഷേമപണം
താങ്ക്സ് ബ്രോ.
Orru nalla love stry pratheshikkunnu
എന്നാൽ കഴിയും വിധം ശ്രമിക്കാം bro
താൻ റൂട്ട് മാറ്റി പിടിച്ചു ആല്ലേ we'll nice story ഹരിയുടെ മറ്റൊരു മുഖം കാണേണ്ടി ഇരിക്കുന്നു അഞ്ജലി മരണ മാ.. ആഹ അന്തസ്സ് എന്തായാലും അടുത്ത part ന് കട്ട waiting
ഒരുപാടു സന്തോഷം ബ്രോ...
ഒരു വെത്യസ്തമായ മായാലോകം തീർത്ത എഴുത്തുകാരാ തങ്ങൾക്കു നന്ദി അടുത്ത ഭാഗം ഉടൻ വരുമെന്ന് കരുതുന്നു
വ്യത്യസ്തമായ അഭിപ്രായം കൊണ്ട് എന്റെ മനം നിറച്ച കൂട്ടുക്കാര നിനക്ക് നന്ദി... അടുത്ത ഭാഗം നാളെ കൊടുക്കാം ബ്രോ
മൈ ഡിയർ അച്ചുവേട്ട.... ഇതിപ്പോ അഞ്ജലിയെ വീണ്ടും ഉള്ളിലേക്ക് കയറ്റി വിട്ടല്ലോ... ഇനി അവളെന്നെ കൊല്ലാതെ കൊല്ലും... ഇവളെ നിങ്ങൾ ഇനി കൊല്ലില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ "പ്രണയത്തൂവലിൽ" എഴുതാൻ വിചാരിച്ച അതേ സീൻസ് വന്നൂ.ഇപ്പൊ ഒറ്റയിരുപ്പിൽ വായിച്ചതാ രണ്ടു ഭാഗവും. എന്തായാലും കഥ പൊളിച്ചു. വീണ്ടും വീണ്ടും മനസ്സിനെ നിങ്ങളുടെ കഥകൾ കീഴടക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഞാൻ എന്റെ കഥയുടെ അടുത്ത ഭാഗം തയ്യാറാക്കാൻ പോകുന്നു.... സ്വന്തം Mythreyan Tarkovsky
പ്രിയ സുഹൃത്തേ.. നിങ്ങളുടെ വാക്കുകൾ എല്ലാം ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു... നിങ്ങളുടെ കഥയിലെ സീൻ മാറ്റാതെ തന്നെ എഴുതു... ഓരോ സീനും ഒരോരുത്തരുടെ കാഴ്ചപ്പാടില് ഇതിലേറെ മനോഹരമാണ്... അത് ഞങ്ങൾക്കും വായിക്കലോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം...
Powli bro
താങ്ക്സ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????
Nic story chetta nxt part vegam thanne....aujali kuttiye athikam vishamippikkalle.....
അവളുടെ വിഷമങ്ങൾ എല്ലാം തന്നെ അഞ്ജലിയുടെ ഹരിയുടെ സ്നേഹത്തിൽ അലിഞ്ഞില്ലാണ്ടാകും.. നന്ദി
Nice, waiting for next part ?✌️❤️
താങ്ക്സ് ബ്രോ
Achu bro ee partum polichutta.
താങ്ക്സ് ജോസഫ് bro
അച്ചു അടുത്ത ഭാഗം എന്താണ് വൈകുന്നത് ?