Comments
Kadha pwoli but odukkamm kond vann randinem kolakk kodukkal plzzz
Bro. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി. അവരുടെ സ്നേഹവും മറ്റും എല്ലാം വളരെ വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ അടിപൊളിയായി മുന്നോട്ട് പോകണം നിർത്തിവെച്ച കഥകളും പൂർത്തീകരിക്കണം.
കിടുക്കാച്ചി ആയിട്ടുണ്ട്....
ഈ ഭാഗം ശെരിക്കും പൊളിച്ചു ??? അവർ ഒന്നിച്ചെല്ലോ സന്തോഷം... ഒന്നെ നിന്നോട് പറയാൻ ഉള്ളു അവർ രണ്ട് പേരിൽ ആരെയും കൊന്നേക്കരുത്, അത് നിന്റെ ഒരു വീക്നെസ് ആയത് കൊണ്ട് പറഞ്ഞതാ ?? അടുത്ത ഭാഗം ഉടൻ തന്നെ ഇടണെ ?
ആരേലും കഥയിൽ കൊന്നില്ലങ്കിൽ ഒരു സുഖം ഇല്ലന്നെ ????നന്ദി ബ്രോ
ഇത്രനാൾ കാത്തിരുന്നത് ഈ ഭാഗത്തിന്ന് വേണ്ടി ആയിരുന്നു ❤❤❤❤
താങ്ക്സ് ബ്രോ
Nice. Bro avarae pirikaruthu
Super bro Onnum parayanila
Pathivu pole ee partum adipoli...