അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]
📝 Ongoing
👁 298651 views ❤ 483 likes 💬 69 comments
അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13
Anjuvum Kaarthikayum Ente Pengalum Part 13 | Author : Rajarshi | Previous Part
ഇത് വരെ എന്റെ ഈ ചെറിയ കഥയ്ക്ക് പ്രോത്സാഹനം നൽകിയ എല്ലാ സുഹൃത്തുക്കൾക്കും സ്നേഹാദരങ്ങളോടെ നന്ദി അറിയിക്കുന്നു....തുടർന്നും പ്രതീക്ഷയർപ്പിച്ചു കൊണ്ട് തുടങ്ങട്ടെ...ഞങ്ങൾ എല്ലാവരും പറഞ്ഞറിയിക്കാനാകാത്തത്രയും സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.....
കുറച്ചു മണിക്കൂർ മുൻപ് വരെ നിരാശയുടെ പടുകുഴിയിലേയ്ക്ക് വീണ് കിടന്നിരുന്ന എന്നിലേക്ക് സന്തോഷത്തിന്റെ ആവേശത്തിരമാലകൾ
അലയടിച്ചുയർന്നു...
വീട്ടിൽ എത്തിയപ്പോഴേക്കും അമ്മയ്ക്ക് ചെറുതായി പനി കൂടിയിരുന്നു... വന്ന പാടെ..അമ്മ റൂമിലേയ്ക്ക് പോയി കിടന്നു...ദിയ അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നെടുത്ത് കൊടുത്തിട്ട് റൂമിലേയ്ക്ക് പോയി...അച്ഛൻ അമ്മയുടെ കൂടെ റൂമിൽ തന്നെയിരുന്നു...
ഞാൻ റൂമിൽ ചെന്ന് കട്ടിലിലേക്ക് വീണു കിടന്ന് കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം ആലോചിക്കാൻ തുടങ്ങി...ഓർക്കുമ്പോൾ എല്ലാമൊരു സ്വപ്നം പോലെയാണെനിയ്ക്ക് തോന്നിയത്...
ഞാനും കാർത്തുവും മാത്രമായുള്ളൊരു ലോകത്തേയ്ക്ക് ഞാനെന്റെ മനസ്സിനെ തളച്ചിട്ടു....
ഞങ്ങളങ്ങനെ തനിച്ചു പാറിപ്പറന്നു നടക്കുമ്പോൾ ആണ്....രസംകൊല്ലിയായി ഫോണ് ശബ്‌ധിച്ചത്...സ്വപ്നലോകത്ത് നിന്ന് തൽക്കാലം വിട വാങ്ങി ഞാൻ ഫോണെടുത്ത്...
ഹലോ.....
ദിനു ചേട്ടൻ ആണോ...
ങേ...ഇതാരപ്പ..ഞാൻ ചെവിയിൽ നിന്ന് ഫോൺ മാറ
💬 Comments
View all comments