💬 Comments
View all commentsda mone Thomase, onn ezhuth eda. ninak vayyenki para njann ezhutham. ithra kidilan kadha kayyil vachit nokkikond irikkalle
വരും എന്നാണ് വിശ്വാസം...വരില്ലേ 🙄
ഒരുപാട് ആഗ്രഹിച്ചൊരു story ആയിരുന്നു...എന്തെങ്കിലും ഒന്ന് പറയാമായിരുന്നു..കുറെ നാളുകൾക്കു ശേഷം വന്ന് പിന്നെയും പറ്റിച്ചു... ഇതൊക്കെ കാണുന്നുണ്ടോ
ഒരുപാട് ആഗ്രഹിച്ചൊരു story ആയിരുന്നു...എന്തെങ്കിലും ഒന്ന് പറയാമായിരുന്നു..കുറെ നാളുകൾക്കു ശേഷം വന്ന് പിന്നെയും പറ്റിച്ചു
എന്തേലും വിവരം?
നിർത്തി എന്ന് പറഞ്ഞുകൂടേ? veruthe wait cheyipilathe, ndhina veruthe comeback enoke paraje🤧
ഈ കഥ ഇനി ഉണ്ടാവില്ലേ..
വന്നു പറ്റിച്ചു പോയി.....
thomas please
almost 2 months. please
yohh.. please update
ഇത് എപ്പോയോനും വരുമെന്നും തോനനില്ല. അപ്പോ ഇതും ഗുദഹുവ🤧
തോമസ് എവിടെയാടാ ബാക്കി. എഴുതെടാ mone. അത്ര രസം ഒള്ളത് ആയത് കൊണ്ടല്ലേ
ബാക്കി എഴുതെടാ. കുറെ കാലം ആയല്ലോ
ബാക്കി എവിടേ ബ്രോ??
bro, bakki waiting aanu. how long?
ഇതൊക്കെ പോയി
ഹലോ.. ബാക്കി ഉണ്ടാകുമോ? ഒരു കഥ തുടങ്ങി വെച്ചിട്ട് വൈകിയാൽ വെയിറ്റ് ചെയ്യാം. ഒരു അപ്ഡേറ്റ് എങ്കിലും തായോ..
bro enthayi....udane expect cheyyamo....
എല്ലാവരും ക്ഷമിക്കുക... എഴുതാൻ കഴിയുന്നില്ല എത്ര എഴുതിയിട്ടും തൃപ്തി വരുന്നില്ല... മാത്രമല്ല ആരോഗ്യ സ്ഥിതി മോശമാണ്.... കഴിയുമെങ്കിൽ.... ആരെങ്കിലും കഥ തുറന്നു എഴുതുക.... സഹകരണം ഉണ്ടാകും 🙏🙏🙏🙏 ക്ഷേമ ചോദിക്കുന്നു