← Back to അന്ന് പെയ്ത മഴയില്‍ [Master]

Comments

അന്ന് പെയ്ത മഴയില്‍ [Master] · approved reader discussion

വിഷ്ണു ⚡ • 2023-11-22 15:07

ഇതും അപ്പോ വശമുണ്ട് അല്ലേ.. ഒരു പ്രണയ കഥ എഴുതി തരു മസ്റർജി❤️

Karthi • 2022-06-03 11:52

നല്ല ഭംഗിയുള്ള കഥ? പെട്ടെന്നു തീർന്നത് സങ്കടവും ?

Done ✅ • 2022-01-09 19:51

മാസ്റ്റർ അപ്പൊ ഇങ്ങനെയും എഴുതും ല്ലേ കള്ളകാമുകാ ?????????

Unni • 2018-12-11 19:41

Nice

Rose • 2018-12-11 19:11

Nice

Rose • 2018-12-11 19:10

Nice

Unni123 • 2018-12-11 19:08

Nice

Lobo • 2018-12-09 22:39

വെറും ബോറൻ കഥ. നല്ല നല്ല കഥകൾ എഴുതൂ..

Master • 2018-12-09 23:57

ബോറന്‍ കഥ എഴുതാനുള്ള കഴിവേ ഉള്ളു ബ്രോ..ഉള്ളതനുസരിച്ചല്ലേ എഴുതാന്‍ പറ്റൂ.. ഈ കമന്റ് ഇടാന്‍ കാണിച്ച സന്മനസ്സ്, ദയവ് ചെയ്ത് നല്ല കഥകള്‍ എഴുതുന്ന എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കാന്‍ കൂടി ഉപയോഗിക്കുക..എനിക്ക് ഇത്രയേ പറ്റൂ..താങ്കളെ വിഷമിപ്പിച്ചതില്‍ ഖേദമുണ്ട്...

പാപ്പി • 2018-12-09 22:16

സുജാത ചേച്ചിയും ശ്വേതയും കഥ ആരെങ്കില്ലും എഴുതുമൊ

കബാലി • 2018-12-09 18:48

മാസ്റ്ററേ ഈ കഥ ആദ്യമായിട്ടാണ് വായിച്ചത് ' ഒരുപാട് ഇഷ്ടപ്പെട്ടു.

jo • 2018-12-09 18:42

പണ്ട് വായിച്ച ഒരോർമ്മ ഉണ്ടായിരുന്നു. പക്ഷേ വീണ്ടും വായിച്ചപ്പോ...എന്തോ...എന്തോ ഒരു ... വേണ്ട. അഭിപ്രായങ്ങൾ പറയുന്നില്ല...

പ്രവാസി അച്ചായൻ • 2018-12-09 13:02

വളരെ നല്ല കഥ, മാസ്റ്ററുടെ വേറൊരു ശൈലി... അഭിനന്ദനങ്ങൾ മാസ്റ്ററേ...

Rajan • 2018-12-09 12:38

Nannayi edakk inganathe kadhakalum venam nalla vayanak ithoru sugama

Rajan • 2018-12-09 12:35

Nannayi edakinganem chilathokke venam ennale vayanak oru rasamullu

asuran • 2018-12-09 08:07

പണ്ട് എപ്പോഴോ വായിച്ചതാണ് അന്ന് കമ്മൻറ് ഇട്ടിട്ടില്ല. കൊള്ളാം. എന്നോട് പറഞ്ഞത് തന്നെയേ പറയാനുള്ളൂ. ഇത് കുറച്ചു കൂടി വലിയ കാൻവാസിൽ എഴുതേണ്ട കഥയാണ്. ചെറുതാക്കിയത് കൊണ്ട് വന്ന ഒരു സംശയം അനുരാഗത്തിനെക്കാൾ സിമ്പതി ആണോ ടോമിന് ധന്യയോട് തോന്നിയത് എന്ന്.

Master • 2018-12-09 10:07

വലിയ ക്യാന്‍വാസില്‍ ആക്കാന്‍ പറ്റുന്ന കഥയാണ്. ഞാന്‍ വെറുതെ തട്ടിക്കൂട്ടി വിട്ടത് വെറുതെ ഒരു മാറ്റത്തിന് വേണ്ടി മാത്രമാണ്. കമ്പി മാത്രമേ പറ്റൂ എന്നെനിക്ക് സ്വയം തോന്നരുതല്ലോ.. ടോമിന് ധന്യയോട് ആദ്യം തോന്നിയത് കാമം..അവളുടെ കഥ കേട്ടപ്പോള്‍ സിമ്പതി..മുറിയില്‍ വന്ന് അവളുടെ പെരുമാറ്റവും വിധേയത്വവും കണ്ടപ്പോള്‍ അതെല്ലാം മാറി അനുരാഗവും..മനുഷ്യമനസ്സിന്റെ ചില പ്രത്യേകതകള്‍...

സെക്സി ബോയ്‌ • 2018-12-09 03:53

??

Aisha poker • 2018-12-09 01:53

Old one

Joseph • 2018-12-09 01:51

Superrr

?pK • 2018-12-08 22:57

"ദീപയെ അൽപം മുമ്പ് വരെ ഞാൻ പ്രേമിച്ചിരുന്നു.ധന്യയെ കണ്ടപ്പോൾ ആ പ്രേമം നാടുവിട്ടു."സാധാരണ മിടുക്കൻമാരുടെ സ്വഭാവം. ****** "പെണ്ണിന്റെ മദഗന്ധം അല്ല. പെണ്ണിന്റെ ഹൃദ്യമായ ഗന്ധം.." മാസ്റ്റർ പഴഞ്ചൊല്ലിൽ സ്നേഹം കൂടിയപ്പോൾ വന്ന മാറ്റം...! *** മഴ വന്നപ്പോൾ മാസ്റ്റർക്ക് തോന്നിയ മറ്റൊരു കമ്പിയില്ലാകമ്പി. ..

Master • 2018-12-08 23:57

പീക്കു.. ഇതൊരു പഴയ കഥയാണ്. സൈറ്റിന്റെ പരിവര്‍ത്തനം മൂലം പുതിയ കഥകള്‍ പലര്‍ക്കും വായിക്കാന്‍ പറ്റുന്നില്ല. പക്ഷെ പഴയ കഥകള്‍ക്ക് ആ പ്രശ്നമില്ല. അതുകൊണ്ടാണ് ചില പഴയ കഥകള്‍ മാന്തി മോളില്‍ ഇടുന്നത്.. ഇത് കമ്പി സൈറ്റില്‍ കമ്പി മാത്രമേ പാടുള്ളൂ എന്നൊക്കെ മുദ്രാവാക്യം വിളിച്ച കാലഘട്ടത്തില്‍ എഴുതിയ ഒന്നാണ്..മൃഗവും മറ്റും വന്നുകൊണ്ടിരുന്ന സമയത്ത്.. പുതിയ വായനക്കാര്‍ക്ക് വേണ്ടി ഇട്ടതാണ്.

കാമു..ണ്ണി • 2018-12-09 00:07

നന്നായി..., അന്ന് പെയ്ത മഴയിൽ, കൺപീലിയിൽ സന്തോഷത്തിന്റെ ചെറിയ ഒരു നനവ് വന്നോ ......?

smitha • 2018-12-08 22:26

ഹോം പേജില്‍ കഥ കണ്ടെങ്കിലും ഇപ്പോഴാണ് അറിയുന്നത് റൈറ്റര്‍ മാസ്റ്റര്‍ ആണ് എന്ന്. അന്ന്‍ പെയ്ത മഴയില്‍.... നോക്കട്ടെ എന്ത് സംഭവിച്ചു എന്ന്‍....

Master • 2018-12-08 23:53

ഒന്നും സംഭവിച്ചില്ല..പയേ ഒരു കഥയാണ്..കമ്പി സൈറ്റിനെ പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന കാലത്ത് പടച്ച ഒരു തട്ടിക്കൂട്ട്

Raj mukundan • 2018-12-08 22:25

Enthinu verouru sooryodayam, nee enn arikilille.. master, you are the best.. Pls keep it up

Master • 2018-12-08 23:47

ഞാന്‍ ബെസ്റ്റ് അല്ല..ഒരിക്കലുമല്ല..ലോകത്ത് ഒരാളും ബെസ്റ്റ് അല്ല..അങ്ങനെ ആണെങ്കില്‍ എല്ലാവരും ബെസ്റ്റ് ആണ്.. ക്യാ..

സുനിൽ • 2018-12-08 22:00

അന്നപ്പ മയേം പെയ്തോ..? കരയോഗം പ്രസിഡണ്ട്! വക്കീൽ!! ഷഹാന!!! പഴയ ഒരുപാടെണ്ണത്തെ വീണ്ടും പൊടിതട്ടി എടുത്തല്ലോ!

Master • 2018-12-09 10:05

പെയ്തണ്ണ..പെയ്ത്.. ഈ കരയോഗം പ്രസിഡന്റ്‌ ഒക്കെ എവിടെ പോയോ ആവോ.. ചെലപ്പോ മൂത്തുമൂത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ആയിക്കാണും...വക്കീല് മൈസ്രേട്ടും ആയിക്കാണും..ഓരുടെ ഒക്കെ ഓരോരോ യോഗം

jo • 2018-12-08 20:52

ഇത് ഗുരുവിന്റെ പഴേ കഥയല്ലേ??? വീണ്ടും വന്നോ??? എന്നാപ്പിന്നെ ഒന്നൂടെ ബായിച്ചു പത്തു കുറ്റം കണ്ടിപിടിച്ചില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയുമില്ല.....

Master • 2018-12-08 21:38

ശിഷ്യാ..പയേ കഥ ചുമ്മാ പുതിയ വായനക്കാര്‍ക്ക് വേണ്ടി ഇട്ടതാ..തുണ്ട് എഴുത്തുകാരന്‍ എന്നുള്ള ദുഷ്പേര് മാറ്റാനുള്ള ഒരു സങ്കുചിതാത്മക സമചിത്തരഹിതവും വൈകാരികവുമായ വികൃത മനോഭാവത്തിന്റെ ഉപോത്പന്നം ആണ് ഈ തള്ളിവിടല്‍ .. എന്തരോ എന്തോ..

Random guy • 2018-12-08 19:19

2nd part undavumo?

Akshay • 2018-12-08 18:54

super

അഞ്ജാതവേലായുധൻ • 2018-12-08 17:42

അടിപൊളിയായിട്ടുണ്ട് മാസ്റ്റർ.തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Master • 2018-12-08 21:42

കുന്തം ആയുധമാക്കിയ അജ്ഞാതാ.. ഇതൊരു പയേ കഥ ആണ്..തുടരാന്‍ ഒന്നുമില്ല.. വെള്ളമടിച്ചു കോണ്‍ തെറ്റി ഇരിക്കുന്ന ഏതോ ഭ്രാന്തന്‍ നിമിഷത്തില്‍ തോന്നിയ വെവരക്കേട്‌..ഈ മയയ്ക്ക്, മായയ്ക്കല്ല, അങ്ങനെ ചെല പ്രശ്നങ്ങള്‍ ഒണ്ട്

Babu & Raji • 2018-12-08 16:03

പൊളിച്ചു സൂപ്പർ ആയിട്ടുണ്ട്

Dark knight മൈക്കിളാശാൻ • 2018-12-08 14:35

കമ്പി മാസ്റ്ററെ, എന്താ പറയണ്ടേ ഞാൻ. ഒന്നും പറയാനില്ല.

Boos • 2017-05-30 07:37

super good feel love

dev • 2017-05-07 17:12

Nalla oru kadha.... Manass vallade thanuth poyi..... Thnks master

luttappi • 2017-03-14 02:12

good job master..

samson • 2017-03-05 16:18

ഇതെപോലത്തെ കഥകൾ ഇനിയും എഴുതൂ Master

കരയോഗം പ്രസിഡന്റ് • 2017-02-27 16:45

ഇത് പണ്ട് "ഹം ദിൽ ദേ ചുകേ സനം" മൂവി കണ്ട ഒരു അവസ്ഥ ആയിപോയി. ഇന്റർവെൽ വരെ കരുതും സൽമാൻഖാനു കിട്ടിയാ മതി എന്ന്. ഇന്റർവെൽ കഴിയുമ്പോ തൊട്ടു കരുതും അജയ് ദേവ്ഗൺ-ഇന് കിട്ടിയ മതി എന്ന്. അമ്മാതിരി ഒരു പണി ആയി പോയി.

ഹരി • 2017-02-26 00:03

തകർത്തു മുത്തേ................. ബാക്കി ഉണ്ടോ?

I'm not a that type of girl • 2017-02-23 11:29

pranayam..... laleattan casanova movie yil parajapole vrudhane 16 karanakunna asurane polum swapnam kanan padipikunna paranayam..... master thangalude kathayil eanik karanamayi thonniyath pranayam aanennanu..... ur friend

Kambi Master • 2017-02-23 12:16

You may be right..thanks friend.. I wrote this story without any expectations..that is y i am surprised

Kambi Master • 2017-02-23 09:57

ഇവിടെ എഴുതിയ എല്ലാ കഥകളിലും വച്ച്, ഈ കുഞ്ഞു കഥയ്ക്ക് ലഭിച്ച സ്വീകാര്യത ഈ സൈറ്റില്‍ എത്തുന്ന സന്മനസുള്ള നല്ലവരായ ആളുകളുടെ എണ്ണം ആണ് കാണിക്കുന്നത്. ഇവിടെ കമ്പി മാത്രമല്ല, നല്ല സന്ദേശം നല്‍കുന്ന കഥകള്‍ നന്നായി ആസ്വദിക്കുന്ന ധാരാളം നന്മ നിറഞ്ഞ മനുഷ്യരുണ്ട് എന്നറിയുമ്പോള്‍ മനസിന്‌ വല്ലാത്ത നിര്‍വൃതി....എല്ലാ എഴുത്തുകാരും ഇതുപോലെയുള്ള ചെറിയ കഥകള്‍ എഴുതാന്‍ ശ്രമിക്കണം...നന്മയുടെ സന്ദേശം എവിടെയും നല്‍കാം..അതിനു പള്ളിയും അമ്പലവും മോസ്ക്കും തന്നെ വേണം എന്ന് നിര്‍ബന്ധം ഒന്നുമില്ല

SVS • 2017-02-21 18:23

Mastere ale vallathe emosion aki kambikkathayude pole thonich hridayabedakamaya katha eyuthiya masterk ente ashamsakal nalla flow undayirunnu kadhak ellavarum paranna pole ithinoru second part undayalum kuyappamilla nalla theme ayirunnu penninte avastha arinnu helo cheyyunnavananu yadhart ha purushan thanichu kittiyittum onnum cheyythe avale ashwasippikkananu tom muthirnathu super wait for next ee kadha eyuthiya masterude nalla manasinu ethra nandi parannalum mathiyakilla

benzY • 2017-02-20 13:00

ക്ലീൻ കഥ

M. I. K. A-4X4X2-KSA • 2017-02-20 07:53

POLICH BRO. ITHIL ORU FILIMINULLA VAKUPP UNDALLO

ലവ്‌ To ലവ്‌ • 2017-02-19 20:51

Super story. Eganathe nalla story yum kambi kuttan und yennu aarinnathil valare sathosham aayi...

bijikamal • 2017-02-19 18:58

Super

Kambi Master • 2017-02-19 12:26

ഈ കഥയ്ക്ക് ഞാന്‍ കരുതിയതിനേക്കാള്‍ സ്വീകാര്യത കിട്ടിയതിന്റെ ഞെട്ടല്‍ ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു! എന്താണ് ഇതിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ കാരണം എന്ന് വിവരമുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

Shahana • 2017-02-19 16:24

Simple Ningal manassil karuthiya result below average aayirunnu......

Kambi Master • 2017-02-19 22:29

ഞാന്‍ ഇട്ട കമന്റിന് ഷഹാന തന്നെ മറുപടി നല്‍കിയതാണ് ഈ കഥയുടെ വിജയം. കാരണം നിങ്ങളെപ്പോലെ ഉള്ള വായനക്കാര്‍ ഉള്ള ഈ സൈറ്റില്‍, ഞാന്‍ അറിയാത്ത സന്മനസുള്ള ധാരാളം വായനക്കാര്‍ ഉണ്ട്.. അവരുടെ സ്വീകാര്യത നിങ്ങള്‍ക്ക് അത്ഭുതം ഉണ്ടാക്കുന്നു.. ഒപ്പം നിങ്ങളെപ്പോലെ ഉള്ളവരെ മനസ്സില്‍ കണ്ട എനിക്കും....

shoN • 2017-02-19 23:55

nalla ezhutth ennum aaswathikkanullathaanu shahana, athu kambiyanenkilum allenkilum..

dr.kambikuttan • 2017-02-19 23:57

kambi allathe oru site nalla kadhakalkkayi thudangi panippurayila. :)

Sunil • 2017-02-20 11:09

വളരെ ശരിയാണ് മാസ്റ്റർ...! നന്ദയുടെ ക്ളൈമാക്സ് ലക്കത്തിൽ അത് വരെ കാണാമറയത്ത് നിന്ന ഗോകുൽ എന്ന വായനക്കാരന്റെ കമന്റ് എന്നെ ഭയപ്പെടുത്തുന്നു....! ഇവിടുത്തെ ആയിരക്കണക്കിന് അദൃശ്യരായ ഗോകുൽമാരുടെ ഒരു പ്രതിനിധി മാത്രമാണ് അദ്ദേഹം....! ഞാൻ ആലോചിച്ചിട്ട് ഒറ്റവഴിയേയുള്ളു രക്ഷപെടാൻ....! ഷഹാനയുടെ കൂടെ കൂടുക....!!!! ഷഹാനയുടെ നിർദ്ദേശം പോലെ തന്നെ യധാർത്ഥ, കലർപ്പില്ലാത്ത 916 കന്പി മാത്രം വായനക്കാർക്ക് നൽകുക..... നമ്മുടെ പ്രീയ സുഹൃത്ത് സുഗുണൻ മുങ്ങിയ വിടവ് അവന്റെ ഒപ്പമെത്താൻ എനിക്ക് സാധിയ്കില്ലെങ്കിലും എന്നാൽ ആവും പോലെ നോക്കുക.....! ഇനി എന്റെ കൃതികളിൽ കഥ കാണില്ല കഥാസന്ദർഭങ്ങൾ മാത്രം ഒറ്റലക്കം തീറ് കളികൾ മാത്രം...!!!!

Kambi Master • 2017-02-20 14:39

ഇങ്ങള് പൊളിക്ക്..നുമ്മ കൂടെയുണ്ട്

വക്കീല്‍ • 2017-02-23 14:14

Dont under estimate the thoughts of a common reader ...... വായനക്കാരെ നിങ്ങള്‍ അണ്ടര്‍ estimate ചെയ്തു അവര്‍ എല്ലാവരും കമ്പി ആസ്വാദകര്‍ മാത്രം ആണ് എന്ന് നിങ്ങള്‍ കരുതി. അത് നിങ്ങളുടെ തെറ്റല്ല . ഈ സൈറ്റ് ഇല്‍ ആയതു കൊണ്ട് ആണ് നിങ്ങള്‍ അങ്ങിനെ കരുതിയത്‌ . അവര്‍ കമ്പി വായനക്കാര്‍ ആണ് എങ്കിലും അവരുടെ ഉള്ളില്‍ ഒരു ഹൃദയം ഉണ്ട് എന്ന കാര്യം നിങ്ങള്‍ മറക്കരുത് . (തുറന്ന പറച്ചിലുകള്‍ നിങ്ങള്‍ ഇസ്ടപെടുന്നു എന്ന മുന്‍ മറുപടി ഓര്‍മ്മിച്ചുകൊണ്ട് )

Kambi Master • 2017-02-23 14:39

ശരിയാണ് വക്കീല്‍.. പക്ഷെ ഇത് ആരെയും തരംതാഴ്ത്തി കണ്ടതല്ല. കാരണം ഇതുപോലെ ഉള്ള കഥകളെ ശക്തമായി എതിര്‍ക്കുന്ന പലരെയും ഇവിടെ കണ്ടിട്ടുണ്ട്. അവര്‍ക്ക് കമ്പി മാത്രം മതി. എന്നാല്‍ കമ്പി വായിക്കുന്നത് ഒരു ടൈം പാസായി കാണുന്ന സഹൃദയര്‍ ഉണ്ട് എന്നുള്ള സന്തോഷം ഞാന്‍ അറിയിച്ചു എന്നെ ഉള്ളൂ..ആരെയും ചെറുതായി കാണാന്‍ ഞാന്‍ വലിയ ആളൊന്നും അല്ല. ഒരു ശ്വാസം..ഏതു നിമിഷവും ഇല്ലാതാകാവുന്ന ഒരു ശ്വാസം മാത്രമാണ് ഞാന്‍..വലിയവന്‍ ദൈവം മാത്രം.

കള്ളൻ • 2017-02-23 14:43

യാഥാർഥ്യം

വികാസ് • 2017-02-18 22:02

വളരെ നന്നായിട്ടുണ്ട് മാസ്റ്റർ. Good job

Rishi • 2017-02-18 21:42

എന്ത്! കമ്പിക്കുട്ടനിൽ പൈങ്കിളീയോ?

Kambi Master • 2017-02-18 23:39

വോ..തന്നെ..

Anil • 2017-02-18 21:15

Dear Grand Master , Ella kadhayilum eppozhum kambi venamennu parayunnathu oru asukhamanu. Nalla kadhakal Nalla reethiyil thanne thudanganam Pinne edakku alpam kambi kettunnathil thettilla. Enthayalum thudakkam nalla interested aayittundu. Adutha bhagam udane pradeekshikkunnu. Aasamsakalode

Kambi Master • 2017-02-18 23:37

നന്ദി ബ്രോ..ഇതൊരു ചെറുകഥ ആണ്..അടുത്ത ഭാഗം ഇല്ല

ആൻ • 2017-02-19 19:22

Sathyam.....

ShoN • 2017-02-18 19:25

മാഷെ, നിങ്ങളോട് ആരാധന മാത്രമേ ഉണ്ടായിരുന്നുള്ളു.but ഇപ്പൊ manasu നിറയെ ബഹുമാനമാണ്.. ഹൃദയത്തിനെ സ്പർശിച്ച എഴുത്ത്..വികാരം അവസാനിക്കുന്നത് വരേയുള്ളു ഓരോ കമ്പികഥയുടെയും life, ഇത് അതുക്കും മേലെ. thanks a lot bro

Grand Master • 2017-02-18 21:24

നന്ദ്രി ബ്രോ....ഒന്നുമില്ലാത്ത പെണ്‍കുട്ടികളെ അവഗണിക്കുന്ന സമൂഹ പ്രവണതയ്ക്ക് എതിരെ ഒരു യുവാവ് വൈകാരികമായിട്ടല്ലാതെ ചിന്തിക്കുന്നു......

കള്ളൻ • 2017-02-18 19:18

കൊള്ളാം ഇഷ്‌ടപ്പെട്ടു.

Shahana • 2017-02-18 17:35

നിങ്ങടെ കഥയെ കീറിമുറിക്കാൻ നിങ്ങൾ തന്നെ പറഞ്ഞോണ്ട് പറയുവാ. ആർക്കോ വേണ്ടി എഴുതിയപോലുണ്ട് ഇ കഥ ഒരു logic ഇല്ല . സെക്സിനു വേണ്ടി ഒരു കഥാപാത്രത്തെ കൊണ്ടുവന്നു (ധന്യ) ധന്യയെ അവളുടെ രണ്ടാനച്ഛനിൽ നിന്നും ഒരു ദുർഗകടം പിടിച്ച സാഹചര്യത്തിൽ നിന്നും രക്ഷിച്ചിട്ടു അവളെ സമീപിക്കിച്ചെങ്കിൽ .അതിനൊരു life ഇണ്ടാവുമായിരുന്നു കഥയുടെ ഫ്‌ലോ നഷ്ടപ്പെട്ടു . പക്ഷെ ഇനിയും സമയമുണ്ട് . ധന്യ നായകന് പെട്ടെന്ന് വഴങ്ങാതെ സാഹചര്യത്തിന് അടിമപ്പെട്ടു കീഴടങ്ങിയാൽ ....OK്.. സത്യത്തിൽ പോൺ വീഡിയോ പോലെയായിപ്പോയി .

Grand Master • 2017-02-18 21:20

ഇങ്ങനെ കീറി മുറിക്കണം... യഥാര്‍ത്ഥത്തില്‍ കഥ എഴുതി തുടങ്ങിയത് പണിക്ക് വേണ്ടി ആണ്.. ആ ഫീല്‍ തുടക്കത്തില്‍ നല്‍കി.. പക്ഷെ എഴുതി വന്നപ്പോള്‍ കഥയുടെ ഗതി അറിയാതെ മാറി.. ഇതിലെ പ്രതിപാദ്യ വിഷയം സ്വന്തം കുടുംബത്തിലെ എതിര്‍പ്പിനെ നായകന്‍ കണക്കിലെടുക്കുന്നില്ല എന്നതും സ്വന്തം ചാപല്യത്തെ മറികടന്ന് ജീവിതത്തെ ഗൌരവമായി കാണുന്നതും ആണ്. കമ്പികഥകള്‍ മാത്രമുള്ള സൈറ്റില്‍ വേറിട്ട ഒരു സഞ്ചാരം മാത്രമാണ് ഈ കഥ... അതില്‍ എല്ലാ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒരു സന്ദേശമുണ്ട്..ഒപ്പം വിവാഹം ഒരു ആദായ മാര്‍ഗമായി കാണുന്ന അച്ചായന്മാര്‍ക്കും സമാന മനസ്ഥര്‍ക്കും..

Shahana • 2017-02-19 06:52

Thankz 4 changing the name "Kambiku Master".....

Shahana • 2017-02-19 06:52

Thankz 4 changing the name "Kambi Master".....

Achu • 2017-03-06 00:05

Grand master Athu ningalude thettalla karanam oru kadha ezhuthumbol nammude manassil oru ashayam undavum ennal kadha ezhuthunna samayathu nammude manassu vere reethiyil chindikkumbol kadhayude ashayam thanne maran sadhyatha undu Enthayalum your great sir Kambikadhakal mathramalla nalla kambulla kadhakalum vicharichal ezhuthan pattum ennu theliyichu Plese continue

Kambi Master • 2017-04-07 21:51

നന്ദി ബ്രോ.. താങ്കള്‍ പറഞ്ഞത് പരമാര്‍ത്ഥം ആണ്.. എഴുതി വരുമ്പോള്‍ ആണ് ഐഡിയകള്‍ മാറിമറിയുന്നത്... ഈ കഥയിലും സംഭവിച്ചത് അതുതന്നെ.. എനിക്ക് തോന്നുന്നത് എഴുത്ത് പോലും നിയന്ത്രിക്കപ്പെടുന്നുണ്ട് എന്നുതന്നെ ആണ്.. നമ്മള്‍ വെറും പേന....

Sunil • 2017-02-18 17:17

ബിരിയാണി തരാന്ന് പറഞ്ഞ് വിളിച്ചിട്ട് പഴംകഞ്ഞി പോലും തരൂല....!! മീൻകടേലെ കണക്കായിപ്പോയി ദുഷ്ടൻ..! ഐശേന്റെ പ്രാക്കാ! ദീപേം വേണ്ട ധന്യേം മാണ്ട ഇയാളാരാ സസിഡോട്ടറോ ചുമ്മാ കണ്ടാമതിയെന്ന്... ????? നമ്മുടെ ശശി വെറും ശശിയാണെന്ന് ഒരിക്കൽ കൂടി ഊന്നിയൂന്നി പ്രഖ്യാപിച്ചതിൽ അഭിവാദ്യങ്ങൾ...!!! എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എട്ടാംപേജിലെ ആ ഭാഗമാണ്....!!!! "ഞാൻ കന്പിക്കുട്ടൻ നെറ്റ് പേടിച്ച് മിക്ക രാത്രീം ഉറങ്ങാതാ കിടക്കുന്നത്" എത്ര അർത്ഥവത്തായ വാചകം....!!!!! ഷഹാനേ വായനയ്കു മുൻപുള്ള nice story മാണ്ട ട്ടോ വാച്ചേച്ച് 10 തെറി മതിയാകും

Shahana • 2017-02-18 20:36

Nice story ഇനി അങ്ങനെ എഴുത്തുല്ല സുനിയ്ക്ക . നിങ്ങടെ സ്റ്റോറി വായിക്കാണേൽ ഒരു പ്രെത്തേക മൂഡ് വേണം . നിങ്ങടെ എല്ലാ സ്റ്റോറീസ് ഞാൻ ഒരുമിച്ചു വായിക്കത്തെ ഉള്ളോ. എന്റെ നെയിം കമന്റ് ബോക്സിൽ വേണ്ടേ അതോണ്ടാ angane കമെന്റ് ചെയ്തേ

Shahana • 2017-02-18 21:15

Suniyikkaaaa Ini angane parayullaaaaaaa.

Grand Master • 2017-02-18 21:22

ആണ്ട കെടക്കുന്നു...എട്ടാം പേജിലെ കാര്യം ചെറുത്.. ഒന്നുകൂടി ചുഴിഞ്ഞു നോക്കിയാല്‍ അതിലും വലുത് കിട്ടും...

gopikuttan • 2017-02-18 17:00

Ente master ningal thagarthu