അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]
📝 Ongoing
👁 1118448 views ❤ 446 likes ⭐ 0.0 rating 💬 110 comments 📚 1 chapters 📅 2020-02-08
അന്നൊരുനാൾ നിനച്ചിരിക്കാതെ Annorunaal Ninachirikkathe | Author : Mantharaja TMT യുടെ ആശാനായ പ്രിയപ്പെട്ട എഴുത്തുകാരൻ മുനിവര്യന്, TMT ഇല്ലെങ്കിലും ഈ ചെറുകഥ സമർപ്പിക്കുന്നു - രാജാ '''അയ്യോ ... സോറി കേട്ടോ മോനെ ..."'' ബസ് ഹമ്പിൽ ചാടിയപ്പോഴാണ് ദേവൻ താനൊരാളുടെ ചുമലിലേക്ക് തല ചായ്ച്ചു കിടക്കുകയായിരുന്നെന്ന് അറിഞ്ഞത് . ""ഹേയ് ..സാരമില്ല ചേട്ടാ . ഞാനുമൊന്ന് മയങ്ങിപ്പോയി . "'' "'മോനെങ്ങോട്ടാ ?'''' ദേവൻ നേരെയിരുന്നു . "'' പാലക്കാട് "'' "'ആഹാ ..പാലക്കാടെവിടെയാ ?"' "' എന്റെ വീട് എറണാകുളത്താ . ഒരു ഫ്രണ്ടിന്റെ സിസ്റ്ററിന്റെ കല്യാണത്തിന് പോകുന്നതാ പാലക്കാട് . പട്ടാമ്പി "" "' പട്ടാമ്പിയിലാ എന്റേം വീട് . മോളെ കെട്ടിച്ചിരിക്കുന്നത് എറണാകുളത്താ . അവിടെ പോയിട്ട് വരുവാ "' "'' ആഹാ ..ചേട്ടന്റെ പേരെന്താ ?'' ""ദേവൻ ..ദേവദത്തൻ . മോന്റെയോ "'' "' റൊണാൾട്ട് എബിസൺ "' "' റൊണാൾട്ട് എബിസൺ .. നല്ല എടുപ്പുള്ള പേരാ ..പക്ഷെ വിളിക്കാൻ പാടാ . ദേവദത്തനെന്നു ഞാൻ പറയാറില്ല . ദേവൻ അത് മതി ."' "'ഹഹ .. ചേട്ടനെന്നെ റോണീന്ന് വിളിച്ചാൽ മതി . ''' "'ആ അത് മതി ...എറണാകുളത്തെവിടെയാ വീട് ?''' ''ഇടപ്പള്ളി"'' "'ഇടപ്പള്ളിയോ .. മോൾടെ വീടും അവിടെയാ . കാക്കനാട്ടാ അവൾക്ക് ജോലി .അവള് ജോലിക്ക് പോയാപ്പിന്നെ ഞാൻ തന്നെ ഫ്ലാറ്റില് . മരുമോന് സിംഗപ്പൂര് ഒരു ട്രെയിനിംഗ് ഉണ്ടാരുന്നു . അവനങ്ങോട്ട് പോയപ്പോ ഞാൻ മോൾക
Wow supper ethupolathe naiye muttiya ammachimare ookkunna romans supper