← Back to അന്നയുടെ ജോർജ് 2 [Garuda]

Comments

അന്നയുടെ ജോർജ് 2 [Garuda] · approved reader discussion

സോജു • 2024-07-20 12:30

കൊള്ളാം ബ്രോ.,🔥 ഒരു വെറൈറ്റി ഉണ്ട്, സംഭവം കത്തി കേറി വരട്ടെ💥, ചെറിയ പ്രശ്നം എന്താന്ന് വച്ചാൽ ക്യാരക്ടർ തമ്മിൽ പരസ്പരം മനസ്സിലാവാത്ത ചില ഭാഗം ഉണ്ട്. "അവൾ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അവളാണെങ്കിൽ ഫുൾ ബുക്കിലാണ് ശ്രദ്ധ" (അത് വലിയ ഒരു പ്രശ്നം ഒന്നും അല്ല). അവൾക്ക് അവനോടാണ് ആദ്യം ഫീലിംഗ്സ് തോന്നിത്തുടങ്ങിയത് എന്ന് മനസ്സിലായി, Love സ്റ്റാർട്ടിങ് ആണ് ബ്രോ അവിടെ കൊണ്ടുവരാൻ ശ്രമിച്ചത് എന്നും മനസ്സിലായി, പക്ഷെ ആ ശ്രെമം സ്വല്പം പാളിപ്പോയി. ഇത് ഞാൻ എടുത്ത് പറഞ്ഞത്തിന്റെ കാരണം "'ഇങ്ങനെയുള്ള ചെറിയ സീൻ പോലും (love starting) നമുക്ക് വല്ലാത്ത feel ഉണ്ടാക്കുന്നതാണ് മച്ചാനെ, അതുകൊണ്ട പറഞ്ഞെ"'.. ഇത് ഒരു പ്രശ്നം ഒന്നും അല്ല ബ്രോ,. കണ്ടപ്പോൾ ഞാൻ അത് പറഞ്ഞന്നേയുള്ളൂ.. എന്തായാലും മച്ചാനെ' അടുത്ത ഭാഗത്തിന് waiting,.🥴 അല്ല...! ഇനി അങ്ങോട്ടുള്ള എല്ലാ ഭാഗത്തിനും waiting..🤐

Garuda • 2024-07-20 19:01

താങ്ക്സ് ബ്രോ, ഞാൻ ശ്രമിക്കാം. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ♥️

Usman • 2024-07-20 11:50

👍🏼

Abej • 2024-07-20 11:44

Nice 👍👍

നന്ദുസ് • 2024-07-20 11:24

സൂപ്പർ... ഈ പാർട്ടും അടിപൊളി... അന്നയുടെയും ജോർജിന്റെയും ക്യാമ്പസ്‌ പ്രണയത്തിനായി കാത്തിരിക്കും.... തുടരൂ സഹോ... ❤️❤️❤️❤️

Abej • 2024-07-20 10:48

Superb

Aisha poker • 2024-07-20 07:58

ഇതെന്താ.. കോളേജ് തന്നല്ലേ... വല്ല ഹൈസ്കൂൾ പോലുണ്ട്🤣🤣🤣

Garuda • 2024-07-20 21:09

ഇപ്പോൾ കോളേജ് ഒക്കെ സ്കൂൾ പോലെ അല്ലെ ബ്രോ