← Back to അന്നയും ജിമ്മയും 3 [സഖാവ്]

Comments

അന്നയും ജിമ്മയും 3 [സഖാവ്] · approved reader discussion

Lulu • 2021-09-19 18:19

ശോകം ആക്കാതെ കൊണ്ട് പോകൂ തുടരൂ

MaX • 2021-06-17 16:17

BRo pls continue, nalla oru story aanu, പേജ് കുറവാണ് എന്ന ഒരു കാര്യം ഒഴിച്ചാൽ ഒരു നെഗറ്റീവ് സൈഡും ഇതിലില്ല, അടുത്ത പാർട്ട് എപ്പോ കിട്ടും എന്ന് മാത്രമേ കൺഫ്യൂഷൻ ഉള്ളു ? അപ്പോ അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് പ്രേതീക്ഷയോടെ ✌

സഖാവ് • 2021-06-17 16:41

❤❤❤

സാജിർ • 2021-06-17 14:08

മച്ചാനെ നോക്കിയിരിക്കുവായിരുന്നു,രേവതിയെ ചതിച്ചതും വിഷ്ണുവിന് കുത്തേറ്റത്തും എല്ലാം നന്നായിട്ടുണ്ട്,പിന്നെ അവളുടെ ആത്മഹത്യയും.ഇനിയായിരിക്കും ശരിയായ കഥ തുടങ്ങുന്നത് അല്ലെ.ആ ഡയറി ആയിരിക്കും ഇനിയുള്ള കഥ നിശ്ചയിക്കുന്നത്.സഖാവ് ബ്രോ തുടരണോ എന്ന ചോദ്യം വേണ്ട ഇടക്കെ ഇതുപോലുള്ള ത്രില്ലിങ് സ്റ്റോറീസ് കിട്ടുകയുള്ളൂ അത് എന്തായാലും നിങ്ങൾ complete ചെയ്യണം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???

സഖാവ് • 2021-06-17 16:41

താങ്ക്സ് ബ്രോ ❤❤❤❤

Gouri • 2021-06-17 13:31

രേവതിക്ക് അവർ വീഡിയോ എടുത്ത ആ മൊബൈൽ ഫോണുകൾ അവരുടെ കയ്യിൽ നിന്നും എടുത്ത പോരായിരുന്നോ... എന്നിട്ട് അന്നയോട് കാര്യം ഒക്കെ പറഞ്ഞിട്ട് ഒരു അടിപൊളി പ്രതികാരം അവൾക്ക് തന്നെ ചെയ്യാം ആയിരുന്നു.... മരിച്ചത് മോശം ആയി പോയി എന്തായാലും... Anyway... Continue... Waiting for next part... With love.❤️ Gouri?

സഖാവ് • 2021-06-17 16:41

Dear Gouri, കഥയിൽ രേവതി ആത്മഹത്യാ ചെയ്തു എന്ന് ഞാൻപറഞ്ഞിട്ടില്ല. ആത്മഹത്യക്ക് ശ്രേമിച്ചു എന്ന് പറഞ്ഞിരുന്നു. ( ” യുവതി കൂടെ വർക്ക് ചെയുന്ന ആൺ സുഹൃത്തിനെ കുത്തി ആത്മഹത്യക്ക് ശ്രേമിച്ചു) ❤❤❤

Gouri • 2021-06-17 20:33

ക്ഷമിക്കണം സഖാവേ... ❤️

??M-A-Y-A-V-I?? • 2021-06-17 13:18

അടിപൊളി ബ്രോ ?

സഖാവ് • 2021-06-17 16:42

താങ്ക്സ് ❤❤❤

Nairobi • 2021-06-17 12:35

A naykalae chummathae kollallae.

സഖാവ് • 2021-06-17 12:39

❤❤❤❤

JS • 2021-06-17 12:16

bro page kutti edu please. The story is super??????

സഖാവ് • 2021-06-17 12:40

❤❤❤❤