0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Anu • 2018-06-16 12:58

ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു

ബാബു • 2018-05-15 17:41

ഇതിന്റെ നെക്സ്റ്റ് എവിടെ

കള്ളൻ കശ്മലൻ • 2018-05-12 01:07

നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്. മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ. സ്വന്തം,.....

നസീമ • 2018-05-15 16:53

നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്

rajeesh • 2018-05-11 20:07

ragging polichu... kidukkan

നസീമ • 2018-05-15 16:46

Thanxx rajee

Anandhu • 2018-12-27 12:06

Super

Anu • 2018-05-09 11:41

Next prt evide super stories

നസീമ • 2018-05-11 12:32

വരും.. വരാതിരിക്കില്ല

Nsf • 2018-05-08 16:30

Ethrayum pettannu bakkhi partukalum eduka...pls ezhthathirikkalleee....

നസീമ • 2018-05-09 16:10

എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്

Nsf • 2018-05-13 12:21

Still waiting...kurach speed aavatteee...?

NAZ • 2018-05-05 00:14

ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode's ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു...നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും. keep it up..Waiting.for.. Next. EPISODE.. Tnk.u.

നസീമ • 2018-05-09 16:12

ഒത്തിരി നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ

aravindh • 2018-05-04 14:01

ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ

നസീമ • 2018-05-09 16:11

നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ

നസീമ • 2018-05-03 20:02

നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

Chandrika • 2018-05-03 18:49

naseema... Pls release next episode

നസീമ • 2018-05-03 19:48

എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു

ആയിഷ • 2018-05-01 02:06

കലക്കി. അടുത്ത ഭാഗം എപ്പോഴാ

നസീമ • 2018-05-03 15:10

നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.

ജിന്ന് ?? • 2018-04-30 11:54

അടിപൊളി.. നല്ല ഫീലുണ്ടായിരുന്ന്.. പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി.. അസാധ്യ എഴുത്തണല്ലോ നസീമ..

നസീമ • 2018-05-03 15:11

ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ

Chandrika • 2018-04-30 11:30

Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don't delay

നസീമ • 2018-04-30 12:01

നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം

Alu • 2018-04-30 01:26

അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ. അവരെ കൊല്ലാനുളള ദേഷ്യം വന്നു. Because it feels so real.

നസീമ • 2018-04-30 12:03

അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..

ശബ്‌നം • 2018-04-29 23:36

Adipoli

ശബ്‌നം • 2018-04-29 23:35

Nannayittundu. Adipoli

നസീമ • 2018-05-03 15:12

നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

basith • 2018-04-29 14:52

PDF UPLOAD CHEYYOO

Wyga • 2018-04-28 15:09

Valare nannayitund.nalla feel.ellam kanmunnil kanum pole

നസീമ • 2018-04-28 22:53

നന്ദി വൈഗ.

BenzY • 2018-04-28 14:40

Kollam peruthu ishtaY

നസീമ • 2018-04-28 21:56

നന്ദി benzy. Benzy ഡെ കമന്റ് ഒരു വിധം എല്ലാ കഥയിലും കാണാം.' ഓൾക്കെന്താ എന്റെ കഥയ്ക്ക് ഒരു കമന്റ് ഇട്ടാല്‍.. ' എന്നൊരു കുശുംബ് ഇന്ന് തോന്നിയിട്ടെ ഉള്ളു. അപ്പോളേക്കും വന്നല്ലോ ആള്‌ :D

Shahina • 2018-04-27 22:16

Kalakki. College life um hostel ragingum sarikkum athupoley thanney varachu kattiyathu adipoliyayi. Raging kurachu koodipoyilley ennum thonnathirunnilla. Entry college, hostel life orikkal koodi ayavirakkan sadhichathil thanks Naseema. Adutha partinayi kathirikkunnu.

നസീമ • 2018-04-28 15:28

നന്ദി ഷാഹിന. ഷാഹിനയെ പോലെ എപ്പോഴും കമന്റ് തരുന്ന വായനക്കാര്‍ ആണ് എഴുതാൻ ഉള്ള പ്രേരണ. ഒത്തിരി ഇഷ്ടം