0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

MD Haneefa • 2020-03-23 01:48

Superrrrr...???

Pavam payyan • 2019-02-19 14:51

Adipoli

Anu • 2018-06-16 10:29

നല്ല സ്റ്റോറിയും നല്ല ഭാഷാപ്രയോഗവും തുടർന്നും എഴുതുക.വൈകി കഥ വായിച്ചതിനു ക്ഷമ ചോദിക്കുന്നു ഞാൻ ഈ സൈറ്റിൽ പുതിയ ആളാ അതുകൊണ്ടു സ്റ്റോറി 6 പാർട് ഇട്ടപ്പോളാ പ്രേവിസ് പാർട് നോക്കി വായിച്ചതു first പാർട് സൂപ്പർ ഇനിയുള്ള ഭാഗങ്ങളും ഇങ്ങിനെ യോ ഇതിലും ഗംഭീരമോ ആകും എന്നു ഫിർസ്റ് പാർട്ട് വായിച്ചതിൽ നിന്നും എനിക്ക് തോന്നുന്നു ഒരു തുടക്കകരിയുടെ യാതൊരുവിധതിലും തോന്നില്ല

സൂര്യ • 2018-06-03 23:02

ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും... ഇത് പക്കാ വറൈറ്റി ആയി... സ്പഷ്ടമായ ഭാഷ... മികച്ച തുടക്കക്കാരി

നാദാപുരക്കാരൻ • 2018-05-12 01:57

നന്നയിട്ടുണ്ട് ,

rajeesh • 2018-05-11 19:16

അടിപൊളി അവതരണം... ആദ്യമായ് എഴുതുകയാണെന്നു പറയുകയേ ഇല്ല

കള്ളൻ കശ്മലൻ • 2018-05-11 17:25

നീ ഇത്രയും വല്യ ആളായിരുന്നോ. വായിച്ചിട്ടു അഭിപ്രായം പറയാവെ

βOzz • 2018-04-30 23:32

????

നസീമ • 2018-05-03 15:15

നന്ദി bozz

ചാർലി • 2018-06-21 16:18

Super

Rash • 2018-04-27 08:45

Ithreyum nannayi avatharippikan kayinjath engane ithin munnpe vere kadha eyuthiyitundo ethayalam kdha ellam super othiri ishtayi iniyum thudarnn eythuka

നസീമ • 2018-05-03 15:15

ഒത്തിരി നന്ദി രാഷ്.. ആദ്യമായി എഴുതുകയാണ്. നന്നായി എന്ന് കേള്‍ക്കുന്നത് സന്തോഷം. ഇപ്പോഴാ കമന്റ് കാണുന്നത് കെട്ടോ. റിപ്ലൈ ലേറ്റ് ആയതിന് sorry6

Rash • 2018-04-27 08:42

Hi Naseema story adipoly avunnud thudarnnum eyuthuka

aashiyana mol • 2018-04-23 09:03

Hii nasima vallare ishtamayiii ....thudarnum ezhuthanam .....good luck...othri ishtamayiii ..

നസീമ • 2018-04-23 21:04

Thanx for the coment. Part 2 n 3 koodi und. Vayichitt abhiprayam parayu. 4 on the way aanu

kidilanfirozzz • 2018-04-20 16:34

ആദ്യം ആയിട്ടാണ് കഥ എഴുതിയത് എന്നു ഒരിക്കലും ആ അവതരണ രീതിയിൽ നിന്നും മനസിലാക്കുവാൻ കഴിയില്ല...അതു തന്നെ ആണ് ഒരു നല്ല എഴുത്തുകാരിയുടെ വിജയവും..... ഒരു പെൺകുട്ടി തന്റെ കഥ പറയുന്ന രീതിയിൽ ആണ് വായിച്ചപ്പോൾ ഫീൽ ചെയ്തത്..... ഈ കഥ തുടര്ന്നും ഇത് പോലെ നല്ല അവധാരണ രീതിയിൽ മുന്പ്പോട് കൊണ്ടുപ്പോവാൻ നസീമക്കു കഴിയട്ടെ... വായനക്കാരുടെ മനസിൽ കയറിപ്പറ്റാൻ കഴിയട്ടെ നസീമയുടെ ഓരോ കഥക്കും..... എന്നു നസീമയുടെ ഒരു ആരാധകൻ ?kidilanfirozzz?

നസീമ • 2018-04-23 21:03

നല്ല കിടിലൻ കമന്റ് തന്നതിന് thanx ഉണ്ട് കേട്ടോ kidilan firoz ഇക്കാ :D

Judin • 2018-04-20 11:41

da pwoli katha waiting for next part vegam erutane

Smitha • 2018-04-17 20:46

നസീമേ, നന്നായി എഴുതി. വായിച്ചു. സുഖമുള്ള വരികള്‍, വാക്കുകള്‍. അഭിനന്ദനങള്‍.

നസീമ • 2018-04-17 22:04

സ്മിത ചേച്ചിയുടെ കമന്റ് കാണുമ്പോൾ ഒരു സ്പെഷ്യൽ സന്തോഷം. കാരണം അശ്വതി ചേച്ചിയുടെ കഥ വായിച്ചപ്പോള്‍ ആണ് ആദ്യം ആയി ഒരു കഥ എഴുതണം എന്ന് തോന്നിയത്‌. നന്ദി

Smitha • 2018-04-17 22:13

നസീമേ...എഴുത്തുകാര്‍ക്ക് കിട്ടുന്ന ഏറ്റവും വിലപിടിച്ച പ്രതിഫലം സഹ എഴുത്തുകാരുടെ ഇത്തരം വാക്കുകളാണ്. നസീമ ഇനിയും എഴുതൂ, അത് വായിച്ചിട്ട് എനിക്കും അതുപോലെ ഒന്നെഴുതാന്‍ തോന്നണം.

വക്കീൽ • 2018-04-17 12:25

അവതരണം ഒരു കലയാണ് എങ്കിൽ നസീമ ഒരു കലാകാരി ആണ്. ഉറപ്പ്. അത്രക്കും നല്ല അവതരണം, അവർ തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കു..... നല്ല ഫീൽ കിട്ടുന്നു (കമ്പി ഫീൽ അല്ല, മറിച്ചു മനസിന്റെ ഉള്ളിൽ എവിടെയോ നല്ല സുഖമുള്ള ഒരു ഫീൽ.

നസീമ • 2018-04-17 13:24

ഒത്തിരി ഇഷ്ടം. കമ്പി ഫീൽ കുറഞ്ഞ് പോയതില്‍ ഇവിടെ ഉള്ളവർ ഒക്കെ കൂടി എന്നെ പൊരിക്കുമോ എന്ന പേടി ആയിരുന്നു. 2 ാം ഭാഗം വന്നിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയൂ

ബിനോയ്‌ • 2018-04-17 09:41

നന്നായിട്ടുണ്ട് നെക്സ്റ്റ് പാർട്ട് ഉടൻ വരുമോ

Akh • 2018-04-17 00:12

ആദ്യം ആയി എഴുതുക ആണെന്ന് തോന്നിയില്ല . കഥ നന്നായിട്ടുണ്ട് . നല്ല അവതരണം . Nice part . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

നസീമ • 2018-04-17 13:27

എല്ലാ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചുറ്റും ഉള്ളത് തന്നെ ആയത് കൊണ്ടാകും. എന്തായാലും നല്ല വാക്കിന് നന്ദി. അടുത്ത ഭാഗം ഇട്ടിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയണം

Shahina • 2018-04-16 21:34

Adyamayi ezhutukayannu tonnukilla kettow. Nannayittundu. Adutha partinayi kathirikkunnu.

നസീമ • 2018-04-16 22:03

Thanx ketto.. Inganoke kelkkunatha koodudal ezhuthanulla prerana. Adutha bhagam koduthitund udan varumayirikkum

Imtiaz • 2018-04-16 21:00

നല്ല അവതരണം

നസീമ • 2018-04-16 22:02

Thank you

കൂട്ടുകാരൻ • 2018-04-16 20:38

അവരുടെ ദാമ്പത്യം പവിത്രമായി തന്നെ പോട്ടെ അതിൽ ഒരു കല്ലുകടി ഒഴിവാക്കുന്നതല്ലേ നല്ലത് ആദ്യരാത്രി കലക്കി അടിപൊളി കഥ

നസീമ • 2018-04-16 22:02

അഭിപ്രായം പറഞ്ഞതിന് നന്ദി. അവരുടെ ജീവിതത്തില്‍ എന്താ സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം. അടുത്ത ഭാഗം ഇട്ടിട്ടുണ്ട്. വരുമ്പോൾ വായിച്ചിട്ട് അഭിപ്രായം പറയൂ