0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Das • 2019-12-28 08:28

നന്നായിരിക്കുന്നു. ഇനിയും തുടരുക. കാത്തിരിക്കുന്നു.

അനിയന്‍ • 2019-12-26 05:40

മൂത്ത ചേട്ടന്റെ ഭാര്യയെ താഴെ ഉള്ള സഹോദരന്മാര്‍ പ്രാപിക്കുന്ന ഒരു രീതി ഹരയാനയില്‍ ഉള്ള പോലെ കേരളത്തിലും തെക്കുഭാഗത്ത്‌ ചില്ല പ്രദേശങ്ങളില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. സ്തുകൊണ്ട് ഒരു അപാകതയുമില്ല. കഥ കൊള്ളാം പക്ഷെ കമ്പി വന്നില്ല.

p.Kuttan • 2019-12-25 00:31

വ്യത്യസ്ത സിനിമസിനിമാസംവിധായകന്റെ പേരുള്ള വ്യത്യസ്ത എഴുത്ത്കാരാ...., രണ്ടു ഭാഗവും ഒരുമിച്ച് വായിച്ചു.... *ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പല കഥകളിലെയും പ്രണയസങ്കൽപങ്ങളിലും രതിഭാവനകളിലും അഭിരമിച്ച് നിർവൃതിയടയുന്ന ഞങ്ങളിലേയ്ക്ക് യാഥാർഥ്യബോധത്തിലൂന്നിയ ഭാക്ഷയിൽ കഥ പറയുന്ന ഈ രീതി എത്ര വിജയിക്കുമെന്ന് അറിയില്ലെങ്കിലും വളരെ ഇഷ്ടപ്പെട്ടു... കാരണം ഇത് ഒരു അനുഭവകഥപൊലെ തോന്നുന്നു. *കഥ പറച്ചിലിനെ ബാധിക്കില്ലെങ്കിൽ മാത്രം.., നല്ല ഭാഷയാണെങ്കിലും കുറച്ചു സംഭാഷണവും എരിവും പുളിയുമൊക്കെ ചേർത്താൽ കുറച്ചു കൂടി വായിക്കപ്പെടുമെന്ന് തോന്നുന്നു.. വളരെ നല്ല ഒരു കമ്പിവായനാനുഭവത്തിന് ഒരിക്കൽ കൂടി നന്ദി.

Capt. Pavithran • 2019-12-25 03:19

നല്ല വാക്കുകൾക്കു നന്ദി , യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ടവയാണ് ഈ രണ്ടു കഥകളും ഇതിന്റെ തുടർച്ചയായി ഇനി വരാനിരിക്കുന്ന ഏതാനും കഥകളും. എന്റെ അനുഭവങ്ങൾ വലിയ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ തന്നെ ആയിരിക്കും അവതരിപ്പിക്കുക , മറ്റുള്ളവർക്ക് പറയുന്നതിനും നമുക്ക് അവരുടെ സ്വകാര്യതയിലേക്കു കടന്നു ചെല്ലുന്നതിനും പരിധികൾ ഉള്ളതിനാൽ അവർ നൽകിയ ചിത്രത്തിന് എന്റേതായ ചില സാഹിത്യപരമായ കൂട്ടിച്ചേർക്കലുകൾ നൽകി നിറം പിടിപ്പിച്ചായിരിക്കും നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക . വായനാസുഖത്തിനായാൽ പോലും അവ ഒരിക്കലും യാഥാർഥ്യത്തിൽ നിന്നും ഒരുപാടു അകലത്തിൽ ആയിരിക്കുകയില്ലെന്നു ഞാൻ ഉറപ്പു നൽകുന്നു . താങ്കൾ പറഞ്ഞത് പോലെ വിജയസാധ്യതയിൽ സംശയം ഉണ്ടെങ്കിലും ഒരാൾക്കെങ്കിലും ഇഷ്ടപ്പെടുമെങ്കിൽ ആ ഒരാൾക്ക് വേണ്ടി ഞാൻ ഈ ശൈലി തന്നെ തുടരുവാൻ ആഗ്രഹിക്കുന്നു. തീർച്ചയായും കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിന് കോട്ടം തട്ടാത്ത തരത്തിൽ എരിവും പുളിയും ചേർക്കുവാൻ ശ്രമിക്കുന്നതാണ്.

R • 2019-12-24 17:43

Nannayittundu,thudaruka..

Capt. Pavithran • 2019-12-24 17:51

Thanks

പൊന്നു.? • 2019-12-24 15:17

കൊള്ളാം.... നന്നായിട്ടുണ്ട് ക്യാപ്റ്റൻ ചേട്ടാ..... ????

Capt. Pavithran • 2019-12-24 17:49

Thanks ponnu