അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
📝 Ongoing
👁 108928 views ❤ 462 likes 💬 49 comments
📝 Ongoing
👁 108928 views ❤ 462 likes 💬 49 comments
Super!!!! Orupadu vakkil parayanam onnum enikkariyilla. Ennalum orupadu orupadu ishtamayi... Superb story. A feel good love story with an happy ending... Hats off!!! Pinne oru karyam prathyekam paranayanamennu thonni... Kurachu ezhthukaru chila nalla kadhakal thudangi oru 2,3 art akumbumbol pettennu nirthum pinne oru vivaravum kanilla... Aaa sthanathu thangal ella kadhayum otta pattil poorthi akkunnu... Athum nalla hrdayasparsiyayi thanne... Athinu thankal edukkunna effortinum athmarthatha kkum pratheka abhinandanangal... Thanks
രുദ്രാപ്പി....ഈ പേര് പലപ്പോഴായി കേട്ടിട്ടുണ്ട്. എവിടെയൊക്കെയോ മിന്നായംപോലെ കണ്ടിട്ടുമുണ്ട്. പരിചയപ്പെട്ടില്ല എന്ന് മാത്രം ഏറെ വൈകിയുള്ള കമന്റാണ്. ഇത് കാണുമെന്നുപോലും പ്രതീക്ഷയില്ല. ഇവിടെ ചുരുക്കം കഥകൾക്ക് മാത്രം കമന്റ് ചെയ്ത ഒരാളാണ് ഞാൻ. യാതൃശ്ചികമാണ് ഈ കഥ കാണുന്നതും വായിക്കുന്നതും. മനസ്സിൽ സൂക്ഷിക്കാൻ ഒരു മനോഹരമായ പ്രണയ കഥകൂടി ?. പരസ്പരം പറയാതെ അത്ര തീവ്രമായി പ്രണയിച്ച അവരെ ഇന്ദു ദിവസവും തൊഴുന്ന ദേവൻ അങ്ങനെ പിരിക്കില്ലല്ലോ. ചെറിയ സങ്കടമൊക്കെ തന്നുവെങ്കിലും സന്തോഷത്തോടെ ശുഭമായി അവസാനിപ്പിക്കാൻ പറ്റി. എഴുത്ത് ഒരു രക്ഷയുമില്ല ?. ഒറ്റയിരിപ്പിൽ വായിച്ചുതീർന്നു. സത്യത്തിൽ പേജ് മറിയുന്നത് പോലും ശ്രെദ്ധിച്ചില്ല എന്നതാണ്. അത്രയും നല്ല ഒഴുക്കോടെയായിരുന്നു കഥ മുന്നോട്ട് പോയത്. വാക്കുകളിലൂടെ ആ നാട്ടിൻപുറവും അവർ സമയം ചിലവിട്ട കുളവും അമ്പലവും വയലും ഓലപ്പുരയുമൊക്കെ നേരിട്ട് കണ്ടത് പോലെയൊരു അനുഭവമായിരുന്നു. അതൊക്കെ വിഷ്വലിസ് ചെയ്യാൻ പറ്റി. അച്ഛൻ ഒരു വില്ലൻ കഥാപാത്രമാണെന്ന് തോന്നിപ്പോയി. ഒരുതരത്തിൽ അങ്ങേരോരു വില്ലൻ തന്നെയാ. അയാളുടെ ഭീഷണിക്കാരണമാണല്ലോ രണ്ടുപേരും ആ ഹൃദയം പറിഞ്ഞുപോകുന്ന വേദന അനുഭവിച്ചത്. അവസാനം അങ്ങേര് ഇന്ദൂനെ കൂട്ടിക്കൊണ്ട് പോകാൻ വന്നതൊക്കെ നന്നായി ?. അമ്മയെക്കാളും മക്കളോട് സ്നേഹം അച്ഛന്മാർക്ക് ആയിരിക്കും. അത് പ്രകടിപ്പിക്കാൻ അറിയില്ല എന്ന് മാത്രം. അങ്ങനെ ഒരു അച്ഛനായിരുന്നു ഇവരും. ഈ കഥ കാണാൻ വൈകിപ്പോയി എന്ന ഒരു സങ്കടമുണ്ട്.
Beautiful story Rudra❤ Expecting more stories from you?
Thank you ❤
ഇന്നാണ് വായിച്ചത്.നന്നായി എഴുതി രുദ്ര
അടിപൊളി കഥ Waiting for Next Stories ❤❤
Sangathi set aane authors list le rudhra name kanikanillallo backi stories vayikan
https://kambistories.com/tag/%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0/
കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു ????
Machane innan 2 partum vayichadh Story valare ishtappettu?❤️ Heart touching story? Snehathoode.....❤️
പൊളി ???
Ithinte frst part kittan valla vazhim indo author nte avde click aakite will you marry me page ka pone
https://kambistories.com/anuragapushpangal-author-rudra/
നല്ലൊരു കഥ നല്ല അവതരണം ഹൃദയത്തിൽ തൊടുന്ന ഒന്ന്...
Thanks
അടിപൊളി.... ആകെ ടെൻഷൻ ആയിരുന്നു 1st പാർട്ട് വായിച്ചപ്പോൾ... നന്നായിട്ടുണ്ട്... ♥️♥️
Thanks... ❤️❤️❤️
എന്താ കഥയാ മാഷേ ഇത്.. അടിപൊളി സൂപ്പർ... വളരെ അധികം പ്രതീക്ഷിച്ച പ്രതീക്ഷിച്ചു മനസ്സിരുത്തി ആണ് ഞാൻ ഈ കഥ വായിച്ചത്.. തികഞ്ഞ ഒരു നാട്ടുമ്പുറത്തു കാരി പെൺകുട്ടിയുടെ കഥ.. അതിനേക്കാൾ ഒറ്റ മനസ്സുള്ള ഒരു നല്ല യുവാവിനെയും... കുറെ നല്ല ആൾക്കാരുടെയും ഗ്രാമീണത നിറഞ്ഞ ഒരു മനോഹരമായ കഥ. ഇനി വരുവാനുള്ള സംഭവവികാസങ്ങളും ഇതിന് ഇടയ്ക്കുണ്ടായ സംഭവവികാസങ്ങളും എല്ലാംകൂടി തുടരുവാൻ പറ്റുമോ താങ്കൾക്ക്.. അത്രക്ക് ഇഷ്ടമായി മാഷേ... ആരതിയെ എന്തുകൊണ്ടും അരവിന്ദന് ചേരും.. പിന്നെ മഹാദേവൻ റെ മനസ്സ് മാറിയ ആ കഥ എല്ലാം ഒന്ന് പറഞ്ഞു കൂടെ...
താങ്ക്സ് അപ്പൂട്ടൻ.... ഈ കഥ പെട്ടന്ന് തോന്നിയതാണ്... ഇതിന് ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചിട്ടില്ല... അത് വേണോ...???
വേണം
bro വളരെ നന്നയിട്ടുണ്ട് ഞാൻ വിചാരിച്ചു ട്രാജഡി ആകുമെന്ന് പക്ഷെ നല്ല രീതിയിൽ അവസാനിപ്പിച്ചതിനു tnx bro. ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു ???
Thanks bro.. ❤️
എന്റെ രുദ്രേട്ട എന്തായിതൊക്കെ ഈ കഥ മനസ്സിന്റെ ഉല്ലിലെക്ക് അത്രയ്ക്കും ആഴ്ന്നിറങ്ങി വല്ലാത്തൊരു ഫീൽ വന്നു നന്നായിട്ട്ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലെ നല്ലൊരു കധയുമയിട്ട് മുനൊട്ടു വരുക എന്ന് സ്നേഹത്തോടെ dragons ?
Thanks dragon.. ❤️❤️❤️
Inium ithupolulla Nalla kadha kalumayi varanam Nala oru twistum UNDAYIRUNNU. Othiri Nanni yode❤️?
Thanks ?
Kazinja partil njn oru happy ending njn prethkishichilla.pakshea ithvana cheriya twist kondu vannu?? ithu polula kadhyumyi eniyum varanam bro?
❤️❤️❤️❤️
കൊള്ളാം.. നല്ല കഥ ആയിരുന്നു
Super bro polich ezthu thudaranam iniyum
❤️❤️❤️❤️