0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

jo • 2019-11-08 21:45

അനിതയും വിനുവും എന്തായാലും പിരിഞ്ഞല്ലേ പറ്റൂ... അല്ലെ അച്ചുവേ??? എന്തായാലും ഈ ഭാഗവും പൊളിച്ചു

അച്ചു raj • 2019-11-09 10:26

ചില ജീവിതങ്ങൾ അങ്ങനെ ആണ് ബ്രോ... വിധിയുടെ അനിവാര്യത... ചിലപ്പോൾ മറ്റൊരിടത്തു കണ്ടുമുട്ടിയേക്കാം... നന്ദി ബ്രോ

Smitha • 2019-11-08 19:11

അനിതയും നാൻസിയുമാണ് ഈ അധ്യായതിലെ താരങ്ങൾ. മിന്നും പ്രഭയോടെ അവർ പേജുകളിൽ നിറഞ്ഞു. പിരിമുറുക്കത്തിന്റെ മനോഹരമായ നിശബ്ദത വീണ്ടും....

അച്ചു raj • 2019-11-09 10:27

വാക്കുകൾ മനസിൽ നിറക്കുന്ന സന്തോഷത്തിന് അതിരില്ല... താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ പോലുള്ളവരെ ഒരുപാടു സ്വാധീനിക്കും.. ഒരുപാട് നന്ദി സ്മിത

rashid • 2019-11-08 17:59

കൊള്ളാം, സസ്പെൻസ് ത്രില്ലർ മൂവി പോലെ ഉണ്ട്, ബംഗ്ലാവിൽ നാൻസിയുമായി കാമോത്സവം നടത്തുന്ന വിനു, കുഞ്ഞിന്റെ ജീവന് വേണ്ടി അനിത, നിഗൂഢ ലക്ഷ്യങ്ങളുമായി ആലീസ്, ഓഹ് ത്രില്ലിംഗ് ആകുന്നുണ്ട്.

അച്ചു raj • 2019-11-09 10:29

കഥയ്ക്ക് എന്നും വ്യക്തമായി നിരൂപണങ്ങൾ നടത്തുന്ന താങ്കളെ പോലുള്ളവർ ത്രില്ലിംഗ് എന്ന് പറയുമ്പോൾ അതില്പരം സന്തോഷം എന്താണുള്ളത് നന്ദി ബ്രോ

alby • 2019-11-08 16:14

അച്ചു ബ്രോ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി

അച്ചു raj • 2019-11-09 10:30

നന്ദി ആൽബി ???

KRISH • 2019-11-07 23:48

യ്യോ ടെൻഷൻ ആയല്ലോ... വിനു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമോ? ഇപ്പൊ ഈ കഥയ്ക്കായ് എത്ര ആകാംഷയോടെ ആണെന്നോ കാത്തിരിക്കുന്നെ... അച്ചുവേ എന്നാലും 8ന്റെ പണിയായിപ്പോയി ആൻസി വിനുവിന് കൊടുത്തത്... കഥ പൊളിയാണ്.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.

അച്ചു raj • 2019-11-09 12:51

കൊടുക്കുമ്പോൾ മിനിമം 8 പണി തന്നെ കൊടുക്കണ്ടേ... ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ഭാഗത്തു കാണാം... ഒരുപാടു സന്തോഷം ബ്രോ

MaX • 2019-11-07 23:06

ഈ ടെൻഷൻ അടിപ്പിക്കുന്ന സിറ്റുവേഷനിൽ ഞാൻ എന്ത് കമന്റ് ഇടാനാണ്..... ഇതിന്റെ ഹാങ്ങോവർ മാറിയാൽ അല്ലെ തലയിൽ വല്ലതും വരു തന്നെ ഒന്ന് പൊക്കിപറയാൻ.... ❤

അച്ചു raj • 2019-11-09 12:52

നിങ്ങൾ വായിച്ചു ഈ അഭിപ്രായം പറയുന്നത് തന്നെ ഒരുപാട് സന്തോഷം.. അതിലേറെ വലുത് ഒന്നും വേണ്ട ബ്രോ... താങ്ക്സ്

മാർക്കോപോളോ • 2019-11-07 20:15

ഒന്നും പറയാനില്ലാ ഓരോ ഭാഗം കഴിയുമ്പോഴും കഥ കുടുതൽ interesting ആകുന്നുണ്ട് അടുത്ത ഭാഗം വൈകില്ലാ എന്ന് പ്രതിക്ഷിക്കുന്നു

അച്ചു raj • 2019-11-09 12:53

കഴിവതും വേഗത്തിൽ ആക്കാം ബ്രോ... ഒരുപാടു നന്ദി

Thoolika • 2019-11-07 19:16

???? അവരുടെ ട്രാപ്പിൽ വിനു വീണല്ലോ.... ടെൻഷൻ ആയല്ലോ.. അടുത്ത ഭാഗം വേഗം തരണേ.... തൂലിക...

അച്ചു raj • 2019-11-09 12:54

എല്ലാം വിനു തരണം ചെയ്യട്ടെ അല്ലേ... നന്ദി തൂലിക

Kk • 2019-11-07 17:32

കൊള്ളാം അടിപൊളി...

അച്ചു raj • 2019-11-09 12:54

നന്ദി kk

അച്ചു raj • 2019-11-09 12:54

നന്ദി kk

Rashid • 2019-11-07 16:02

Super

അച്ചു raj • 2019-11-09 12:54

താങ്ക്സ് ബ്രോ

Vedan • 2019-11-07 15:16

Polichu bro ennetheyum pole.. Bhaki pettanu idumemni pradishikkunnu

അച്ചു raj • 2019-11-09 12:55

കഴിവതും വേഗത്തിൽ ആക്കാം ബ്രോ

JOSEPH • 2019-11-07 14:55

Achu bro polichutta ee partum

ഗൗതം • 2019-11-07 18:24

കിടിലൻ

അച്ചു raj • 2019-11-09 12:55

നന്ദി ഗൗതം

അച്ചു raj • 2019-11-09 12:55

താങ്ക്സ് ജോസഫ്

Manikuttan. R • 2019-11-07 14:36

Achu Bro, Polichu, anithayudeyum vinuvinteyum bhavi ariyanayi kathirikunnu.

അച്ചു raj • 2019-11-09 12:56

ഭൂതകാലം ഇങ്ങനെ ആയ വിനുവിന് എന്തു ഭാവി അല്ലെ ബ്രോ... ഒരുപാട് സന്തോഷം ബ്രോ

Rahan • 2019-11-07 14:11

ഹെന്റമ്മോ ഇതൊരു വല്ലാത്ത ത്രില്ലെർ ആയി പോയി, ഇങ്ങനൊന്നും മനുഷ്യരെ ടെൻഷൻ അടിപ്പിച്ചു കൊല്ലരുത്

അച്ചു raj • 2019-11-09 12:56

ടെൻഷൻ ആകുമ്പോൾ മിനിമം ഇത്രേം വേണ്ടേ bro.. താങ്ക്സ് bro

Mayavi • 2019-11-07 14:10

ഇതിനു വേണ്ടി waiting ???

അച്ചു raj • 2019-11-09 12:57

അധികം കാത്തിരിപ്പിക്കില്ല ബ്രോ... താങ്ക്സ്

Anu(unni) • 2019-11-07 12:22

അച്ചു അലീസും,നൻസിയും panipattikkumo അനിത അതു കണ്ട് വീണ്ടും kalippakumo ആലീസിന്റെ പണി എൽക്കുമോ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തിയല്ലോ ബ്രോ സ്നേഹപൂർവം അനു(ഉണ്ണി)

അച്ചു raj • 2019-11-09 12:57

ഒരുപാട് ചോദ്യങ്ങൾ എല്ലാത്തിനും ഉത്തരം കാത്തിരുന്നു കാണാം.. നന്ദി ബ്രോ

Akhil • 2019-11-07 11:56

പൊളിച്ചു ??അടുത്ത പാർട്ടിന് വെയ്റ്റിംഗ്

അച്ചു raj • 2019-11-09 12:58

നന്ദി അഖിൽ

പൊന്നു.? • 2019-11-07 11:46

അച്ചൂ..... ആദ്യം കമന്റ്, അത് കഴിഞ്ഞ് വായന. ????

അച്ചു raj • 2019-11-09 12:58

?????