0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

MSNT • 2025-09-20 13:47

സൂപ്പർ സ്റ്റോറി

Arvind • 2024-07-15 15:09

Ithinte pdf idumo

രുദ്രൻ • 2023-09-24 21:39

കഥയിൽ അവസാനം ഇങ്ങനൊരു ട്രാജഡി ഉണ്ടായിരുന്നില്ലെങ്കിൽ വളരെ നന്നാകുമായിരുന്നു അജനയും മരിയയും അനിതയും അവൻ്റെ കൂടെ കൂടെ ഉണ്ടാക്കുകയും അടിപൊളി കളിയും ആയി ഹാപ്പി എൻഡിങ്ങ് കൊടുക്കാമായിരുന്നു കഥകളുടെ മായാജാലവും കൊണ്ട് തിരിച്ചു വരു അച്ചുവേ

ബഗീരൻ • 2023-08-28 02:04

എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയും കുറഞ്ഞ likes കിട്ടിയത് എന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല. വളരെ മികച്ച അവതരണം. ഇങ്ങനെ ഒരു കഥയ്ക് ഒരുപാട് നന്ദി. ഒരുപകഷേ repost ചെയ്താൽ ഇത് ഈ സൈറ്റിലെ ഏറ്റവും കൂടുതൽ likes കിട്ടുന്ന ഒരു കഥകളിൽ ഒന്നാവും ഇത്. ഇനിയും ഇതുപോലെ നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

ഹസി? • 2023-06-20 02:37

വായിക്കാൻ ഇച്ചിരി വൈകി പോയി. സൂപ്പർ സ്റ്റോറി.

◥ H?ART??SS ◤ • 2022-01-14 15:28

Thaamasich pooyallo unni njan ith vaayikkaan???

Rahul PV ? • 2021-05-31 16:34

കുട്ടേട്ടാ ഇതിൻ്റെ pdf ഇടാമോ

Ameer • 2020-11-15 20:57

Bro. Thaan maass aaanu.

അഭി • 2020-08-22 03:36

അച്ചുവെ നന്നായിട്ടുണ്ട് ട്ടോ പക്ഷെ എന്തോ ക്ലൈമാക്സ് ഒരു വല്ലാത്ത എന്ഡിങ് ആയപ്പോൾ ഒരു തോന്നല്..8 ഉം 9ഉം പാർട്ടുകൾ ആക്കി ഇടാൻ ഉള്ളതുണ്ടായിരുന്നത് ഒറ്റ പാർട്ടിൽ തീർത്ത പോലെ തോന്നി..എന്തായാലും ട്വിസ്റ്റിന്റെ അയ്യരുകളി സൂപ്പർ ആയിട്ടുണ്ട്..( പറ്റുമെങ്കിൽ അവസാന ഭാഗത്തിനൊരു മാറ്റം വരുത്തി ഒന്ന് ഇട്ടാൽ കൊള്ളാം)

Devil • 2020-04-23 15:09

അച്ചു ബ്രോ… കഥഒരുപാട് ഇഷ്ടമായി❤️ മനോഹരമായി അവതരിപ്പിച്ചു പക്ഷെ ഇത്രയും വേഗം കഥ കഴിയും എന്ന് കരുതിയില്ല

Psycho • 2019-12-16 17:01

parayaan vaakkukalilla man ???

കട്ടപ്പ • 2019-12-03 19:35

കൊള്ളാം അച്ചു...

jo • 2019-11-29 08:05

മിനിമം മൂന്ന് പാർട്ടായി ഇടാമായിരുന്ന സീൻ മൊത്തം കൂട്ടിക്കെട്ടി ഒറ്റ പാർട്ടാക്കിയിട്ട് ഈ കഥ ഇത്രേം പെട്ടന്ന് തീർക്കാനുണ്ടായ ചേതോവികാരം എന്താണെന്നറിഞ്ഞാൽ കൊള്ളാം. അച്ചുവെ... വല്ലാത്ത ചെയ്തായിപ്പോയീട്ടോ... എങ്കിലും നല്ല എൻഡിങ്. മരിയയുടെ സീൻ പണ്ടേ ഞാൻ നോട്ടമിട്ടിരുന്നു. അതുതന്നെ സംഭവിച്ചപ്പോ ഹോ എനിക്ക് എന്നൊടുതന്നെ ബഹുമാനം തോന്നിപ്പോയി.??? ????? അഞ്ചനയുടെ അനിതയുടെ സീൻ ഒരല്പം ഓവറായിപ്പോയോ എന്നൊരു ഡൗട്ട് തോന്നിയെങ്കിലും ആലോചിച്ചപ്പോൾ കുറ്റം പറയാൻ പാടില്ലെന്ന് തോന്നി. എല്ലാവരെയും ഒരുമിപ്പിച്ചൊരു ക്ലൈമാക്സ് എഴുതണമെങ്കിൽ അതല്ലാതെ മറ്റു വഴിയില്ലല്ലോ... അടുത്ത കഥക്കായി കാത്തിരിക്കുന്നു. കമന്റ് വൈകിയതിൽ ക്ഷമാപണം

Sree • 2019-11-25 23:40

Brooooooooooooooooooo???❤️❤️❤️??????

Thoolika • 2019-11-22 15:35

???? ട്വിസ്റ്റ് ഒണ്ടു സൂക്ഷിയ്ക്കുക എന്നൊരു കുറിപ്പും കൂടെ വേണ്ടിയിരുന്നു അച്ചൂ... അനിതയും, മരിയയും ഒരു നൊമ്പരമായി.... സ്നേഹം കൂടിയാലും കുഴപ്പമാണ്.. വേഗം തീർത്തപോലെ തൊന്നി... ഇഷ്ടത്തോടെ... തൂലിക...

ഏലിയൻ ബോയ് • 2019-11-20 15:23

അച്ചു....നന്നായിട്ടുണ്ട്.....നല്ല ട്വിസ്റ്റ്‌....സൂപ്പർ....

Manikuttan. R • 2019-11-20 15:10

Achu Bro, Super Ayi, petanu thirtho ennoru samshayam illathilla. Waiting for next super thriller episodinopam nammude chudalakavum porate.

BheeM sR • 2019-11-20 13:35

Achiraj..purakilekk njn pokunnilla.7 mathramaanu njn vaayichathu..ennalum okke enikk manassilayathupole...sneham pakayilum..paka snehathiloodeyumokke poyi...athangayaa achuraj...sneham ullinteyullile chakravaalathilninnuyanam..ok...eniyum ee thoolika chalikkanam.......by........bheem

Rashid • 2019-11-20 12:46

ലസ്റ്റ് ഭാഗം സൂപ്പർഅയി കഥഒരുപട് ഇഷ്ടമായി ❤️❤️❤️❤️❤️❤️

Achuraj • 2019-11-20 12:59

നന്ദി ബ്രോ

നന്ദൻ • 2019-11-20 11:38

അച്ചു... എന്തിനും ഒരു അവസാനം എന്ന പോലെ ഈ കഥയും പൂർണ്ണവിരാമം ഇട്ടിരിക്കുന്നു..അർദ്ധ ശങ്കയ്ക്കു ഇട തരാതെ.. ചോദ്യങ്ങളൊന്നും ബാക്കിയാക്കാതെ... ചിലരുടെ സ്വപ്‌നങ്ങൾ പൂവണിയുമ്പോൾ ചിലതു വാടി കരിഞ്ഞു പോകും... അവിടെയാണ് "അനിതയും " "മരിയയും " ഒരു നോവാകുന്നത്....അഞ്ജനയെ മനസ്സിലാക്കാൻ വായനക്കാരനെയും അവസാനം വരെ കാത്തിരുത്തിയത്... എഴുത്തുകാരന്റെ വിജയം ആണ്‌... നായകനിലൂടെ സഞ്ചരിച്ചു നായികയിൽ തീരുന്ന കഥയുടെ പൂർണത... എന്താ പറയുക... ഇഷ്ടമാണ് അച്ചു.. നിന്റെ തൂലികയോട് .. നിന്റെ കഥകളോട്... നിന്നോട്... ♥️♥️♥️ ഒത്തിരി സ്നേഹത്തോടെ ♥️♥️ നന്ദൻ.

Achuraj • 2019-11-20 12:41

പ്രിയ സ്നേഹിതാ.. നിങ്ങളെ പോലുള്ളവർ ആണ് എന്നെ ഒരു എഴുത്തുകാരനായി രൂപകൽപ്പന ചെയ്തത്.. എന്റെ ആദ്യ കഥ മുതൽ ഇവിടെ ഓരോ ആളുകളും തരുന്ന സപ്പോർട്ട് അതുപോലെ വിമർശനങ്ങൾ എല്ലാം തന്നെ എനിക്ക് വളരെ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട് എന്റെ എഴുത്തിൽ.. താങ്കളുടെ ഈ സ്നേഹത്തിനു മറുപടി തരാൻ എനിക്ക് വാക്കുകൾ പോരാതെ വരികയാണ്.. ഒരുപാടു നന്ദി നന്ദൻ ബ്രോ