💬 Comments
View all commentsഇന്ന് രാത്രി 3rd part post ചെയ്യും.. ഇത്രയും വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. Family issues ൽ പെട്ടു പോയതു കൊണ്ടാ, അതോടൊപ്പം ഈയിടെ ഇവിടെ വന്ന വേറെ ചില നല്ല stories ഉം വായിച്ചു തീർക്കണമെന്നുണ്ടായിരുന്നു.. നാളെ കാണാം ??
Posted ?
Next part today post cheyyumo bro plz
Tony Bro nighalude Ella storyum njan vayikarundu ... Ellam Kollam .. nalla ezhuthum storysum.. but aake bore adippikana parupady ighane late aavunnathum ... Oru status illathathum aanu
Busy with life too, bro.. Really sorry for delaying it this much..
Adutha part ennu varum .. one week aayi waiting nanba
???... സംഭവം കലക്കി ???
Good one bro.Keep going, lots of love ♥️
പ്രണയം.....? ഇങ്ങനെയൊക്കെ സംഭവിച്ചുപോയാൽ...അറിയില്ല ! വായിക്കുമ്പോൾ ദീപികയെ വല്ലാതെ ഇഷ്ടപെട്ടുപോകുന്നു ...ഒപ്പം ക്രിഷിനേയും. വിവാഹിതയായ എനിക്കുപോലും ഈ പ്രണയം അംഗീകരിക്കാൻ കഴിയുന്നുണ്ട് . അതൊരുപക്ഷേ വാക്കുകളിലൂടെ ദീപികയെ മുന്നിൽ എത്തിച്ചു തരുന്ന ടോണിയുടെ മിടുക്ക് തന്നെയാണ്. ക്രിഷ് ...നിങ്ങളിൽ നല്ലൊരു ഭർത്താവുണ്ട് (കാമുകനും ഉണ്ട്) എന്ന് ദീപിക പറയുമ്പോള് തന്നെ, വിവാഹത്തിനുമുമ്പ് ആ കുട്ടി കൊതിച്ച ഒരാളെ നേരിട്ടു കാണുമ്പോൾ ഉള്ള എല്ലാ ഭാവവും അവിടെ കണ്ടപോലെ തോന്നി. ദീപിക, ക്രിഷ് ഇരുവരുടെയും മനസിനെ വരച്ചു വെച്ചപോലെയുണ്ട് , ഓരോ വരിയിലും. ഇരുവർക്കും മനസ്സിനോടും ശരീരത്തോടും ആത്മാർഥമായി സ്വന്തമാക്കാൻ ഉള്ള വ്യഗ്രതയിൽ ഈ കഥ നിർത്തുമ്പോ. ടോണി നിന്റെ മിടുക്ക് ഇനി അടുത്ത ഭാഗത്തിൽ കാണാം. വായിക്കുന്നവരുടെ മനസ്സിൽ അവർ ഓരോ നിമിഷവും അവർ ഒന്നാകണം എന്ന ഒരു പ്രാർത്ഥന മാത്രം...ആണെന്ന് ഉറപ്പാണ്. ദീപികയുടെ ഭർത്താവിനെ മറന്നുകൊണ്ട് ദീപിക ഒരിക്കലും പൂർണമായും അവളുടെ പ്രണയം ക്രിഷിനു വേണ്ടി കൊടുക്കുമോ ? എന്നറിയാൻ ഞാനും കാത്തിരിക്കുന്നു . മീര മിഥുൻ
ഇതിലും മനോഹരമായി comment ചെയ്യാൻ ആർക്കും സാധിക്കില്ല. ഞാനും എന്നെ പോലെ ഉള്ള പലരുടെയും അഭിപ്രായമാണ് താങ്കൾ ഇവിടെ പറഞ്ഞത് ???
വായനക്കാരുടെ മനസ്
ഈ മധുരമുള്ള വാക്കുകൾക്ക് ഒരായിരം നന്ദി.. ? ദീപികയെ ഞാനും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയതു കൊണ്ടാണ് ഈയൊരു കഥ പരിഭാഷാ രൂപത്തിൽ ആണെങ്കിൽ പോലും എന്നെക്കൊണ്ടാവുന്ന പോലെയുള്ള മാറ്റങ്ങൾ കൊടുത്ത് നിങ്ങളുടെ മുന്നിലേക്കെത്തിക്കാൻ തോന്നലുണ്ടായത്.. ഇനി 2 parts കൂടിയേ ഉള്ളുവെന്ന് ഞാൻ അറിയിക്കുന്നു.. പക്ഷേ അതിനുള്ളിൽ തന്നെ ആരെയും നിരാശരാക്കാതെ ദീപികയും ക്രിഷും ഒന്നിച്ചിരിക്കും.. അതെന്റെ വാക്കാണ്..??
അടിച്ചു പൊളിച്ചു, ?? നല്ല ഫീൽ ഉണ്ട്
ദീപികയ കൈവിടല്ലെ...നെഞ്ചോട് ചേർത്ത് പിടിക്ക്
കഥ പൊളിച്ചു ആദ്യ ഭാഗം വായിച്ചില്ല എന്നിട്ടും എനിക്ക് ഇഷ്ട്ടപെട്ടു
നിന്നിൽ ഒരു അസാധ്യ കാമുകൻ ഉണ്ട് ടോണി ഒരോ വരിയിലും നീയാരയോ തേടുന്നു.......... ? ഉറക്കം വരഞ്ഞപോ പറഞ്ഞതാ
കണ്ടുപിടിച്ചു കളഞ്ഞു, കൊച്ചു ഗള്ളി.. ?
?
ഒരു രക്ഷയുമില്ല bro പൊളിച്ചു....❤️❤️
അടുത്ത രണ്ടു ഭാഗങ്ങളും എന്നോടൊപ്പം എഴുതാൻ നമ്മുടെ Ramesh ബ്രോയും ഉണ്ടാവും..?
IF Tony and Remesh Bro together , then will be another level Anil& Asha
manoharam, Tony bro is great!
കിടിലൻ ആയിട്ടുണ്ട് ബ്രോ നല്ല പ്രണയവും അതിന്റെ കൂടെയുള്ള സെക്സ് തരുന്ന ഫീൽ ഒക്കെ ഒരു രക്ഷയുമില്ല, കിടിലൻ ?
kollam superb, thakarppan avatharanam, kshiyum, Deepikayum onnikkumo bro ella ardhathilum,krishikku nashttapattu poya oru jeevitham deepikayilude thirika laghikkate..
ടോണി ബ്രോ നല്ലൊരു മികച്ച പ്രണയ കാവ്യത്തിന്റെ തുടക്കം ആണിതെന്ന് ഞാൻ വിശ്വസിക്കുന്നു. അത്രക്കും ഇഷ്ടപ്പെട്ടു ഓരോ മുഹൂർത്തങ്ങളും ശരിക്കും നന്നായിട്ടുണ്ട്. വളറെ വെറൈറ്റി ആയിട്ടുള്ള പ്ലോട്ട് ആണ്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോവുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???
നല്ലൊരു റൊമാന്റിക്ക് സ്റ്റോറി പ്രതീക്ഷിക്കുന്നു. സ്വാതിപോലെ ക്ലൈമാക്സ് നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു
Wow... What a feel man.. ഫീലിന്റെ ഉസ്താദ്....
❤️❤️