അറബാബിൻ്റെ മകൾ [ആരോ ഒരാൾ]
📝 Ongoing
👁 983223 views ❤ 992 likes ⭐ 0.0 rating 💬 12 comments 📚 1 chapters 📅 2026-03-21
അറബാബിൻ്റെ മകൾ Arababinte Makal | Author : Aro Oral വർഷങ്ങൾക്ക് മുമ്പ് ഞാൻ സൗദിയറബിയയിൽ ഹൗസ് ഡ്രൈവർ ആയിവന്ന സമയം. ഡിഗ്രി വരെ പഠിച്ചിട്ട് ഡ്രൈവർ ആയി പണിയെടുക്കുന്നതിൻ്റെ എല്ലാ ഫ്രസ്റ്റുവേഷനും ഉണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് രണ്ട് കാറും കഴുകി ബോസിനെ ഓഫിസിൽ കൊണ്ട് വിടണം, പിന്നെ തിരിച്ച് വന്ന് വീട്ടിലെ തോട്ടം നനക്കണം ഫിലിപ്പിനോ പെണ്ണ് പറയുന്ന സാധനങ്ങൾ കടയിൽ പോയി വാങ്ങണം, പെണ്ണ് മക്കളെ സ്കൂളിൽ കൊണ്ട് വിടണം, വൈകിട്ട് ചെറിയ 5 എണ്ണത്തിന് ഇംഗ്ലീഷ് പഠിപ്പിക്കണം, വൈകീട്ട് ബോസ് ഓഫിസിൽ നിന്നും കാർ എടുത്ത് വന്നില്ലേ വിളിക്കാൻ പോണം, ഇതൊക്കെ ആയിരുന്നു എൻ്റെ ജോലി. ഭക്ഷണത്തിന് ചിലവില്ല അതവർ തരും. ആദ്യം ഒക്കെ ഈ പുഴുങ്ങിയ ഇറച്ചിയും ചോറും എനിക്ക് ഇറങ്ങാത്തില്ലാരുന്നു, പിന്നെ അത് ശീലം ആയി. ആഴ്ചയിൽ ഒരിക്കൽ കുറച്ചകലെ ഉള്ള തോട്ടത്തിൽ പോയി അവിടുത്തെ ബംഗ്ലാവ് തൂത്തിടണം. മാസത്തിലൊരിക്കൽ വീട്ടിലെ ഫിലിപ്പിനോ പെണ്ണുങ്ങൾ വന്നു തുടക്കും അതിന് അവരെ കൊണ്ടുവരുന്നതും എൻ്റെ ജോലിയായിരുന്നു. അവിടെ കാബേജും, തക്കാളി പിന്നെ ഇന്ത പന യും, മുരിങ്ങക്കയും, തണുപ്പത്ത് കായ്ക്കുന്ന ആപ്പിൾ പോലത്തെ ഒരു തരം മരങ്ങളും ഒക്കെ ആണ് കൃഷി. ഏതാണ്ട് ഒരു വർഷത്തോട് അടുക്കുമ്പോൾ ആണ് കഥക്ക് കാരണമായ സംഭവം നടക്കുന്നത്. ബോസിന് 4 പെൺമക്കളും, 5 ആൺ കുട്ടികളുണ്ട് ഓരോരുത്തരും തമ്മിൽ 1-2 വയസ് പ്രായവത്യാസം വരും, ആദ്യ പുത്രി ഫാത്തിമ അവൾക്ക്
അടുത്ത പാർട്ട് റെഡി ആയോ?