അരളി പൂവ് 10 [ആദി007]
📝 Ongoing
👁 196851 views ❤ 278 likes ⭐ 0.0 rating 💬 76 comments 📚 1 chapters 📅 2021-05-25
അരളി പൂവ് 10 Arali Poovu Part 10 | Author : Aadhi | Previous Part രാത്രി 8 മണി കഴിഞ്ഞു. കിച്ചു പഠിത്തം തന്നെ പഠിത്തം.ഇടയ്ക്കിടെ കക്ഷി ഉറക്കം തൂങ്ങുന്നുണ്ട്.അർച്ചന അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്.അൽപ സമയം കഴിഞ്ഞു ചെയ്തു കൊണ്ടിരുന്ന ജോലി ഒന്ന് മാറ്റി വെച്ചു അവൾ നിർമലയെ വിളിച്ചു. ദേവൻ വന്ന് പോയ വാർത്ത ചൂടാറാതെ തന്നെ നിർമലയെ അറിയിക്കണമല്ലോ. എന്നിട്ട് നടന്നകാര്യം അത്രെയും നിർമലയുടെ കാതിൽ എത്തിച്ചു. "അമ്പടി.കാര്യങ്ങൾ അവിടെ വരെ ആയോ ..?" ഫോണിന്റെ അപ്പുറ തലക്കൽ നിന്നും നിർമല കളിയാക്കി പറഞ്ഞു "എവിടെ വരെ ..?" "ഗന്ധർവ്വൻ വല വീശി മോളെ " "ടി പട്ടി കൊരങ്ങെ.നീ വിചാരിക്കും പോലെ ഒന്നുമില്ല" "അല്ലേ...അതിന് ഞാൻ എന്നാ വിചാരിച്ചു..?" നിർമല വിടുന്ന ലക്ഷണം ഇല്ല "കുന്തം വിചാരിച്ചു.ദേ പെണ്ണേ കളിക്കല്ലേ " അർച്ചന ചൊടിച്ചു "ഞാൻ കളിക്കാനോ...ഷേയ്...നിന്റെ ദേവൻ സാറിനോട് പറ.അങ്ങേരു നിന്നെ നല്ലോണം കളിച്ചു വിടും " നിർമല പൊട്ടിച്ചിരിച്ചു "പ്ഫാ ...വൃത്തിക്കെട്ടതെ ........പട്ടി." അർച്ചന ഫോൺ കട്ടാക്കി "ഇതിനെ ഒക്കെ വിളിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ" അവൾ പിറുപിറുത്തു അടുക്കളയിലെ ജോലികൾ തുടർന്നു. ഉടനെ തന്നെ നിർമലയുടെ കോൾ വന്നു.അർച്ചനയെ ഒന്ന് അനുനയിപ്പിക്കണമല്ലോ പക്ഷെ ഒരു കാര്യവും ഇല്ല. "ഹം....അവിടെ കിടന്നു അടിക്കട്ടെ . ഓരോ തോന്നിവാസം പറയാനാ " അർച്ചന ഫോൺ എടുക്കാതെ.തന്റെ ജോലിക
ഇതിൻ്റെ നാല് മുതൽ. 9 വരെ ഉള്ള ഭാഗങ്ങൾ കിട്ടുന്നില്ല ബ്രോ