← Back to അരളി പൂവ് 3 [ആദി 007]

Comments

അരളി പൂവ് 3 [ആദി 007] · approved reader discussion

Rodin • 2020-09-07 10:24

Waiting for next part ❤️

ആദി • 2020-09-08 17:09

അയച്ചിട്ടുണ്ട് ബ്രോ ❤️

Sajir • 2020-09-05 00:02

മച്ചാനെ എനിക്ക് ഇഷ്ടമുള്ള കഥയാണ് ഇത് ഇഷ്ടം എന്ന് പറയുമ്പോൾ തുടക്കം ഇഷ്ടമായെന്ന് ഇപ്പഴും അത്ര തുടക്കത്തിൽ തന്നെയാണ് നിക്കുന്നത്.മേയ് മാസത്തിൽ തുടങ്ങിയ ഈ കഥ ഇപ്പോൾ സെപ്റ്റർബെറിൽ 3rd പാർട് വന്നു. അതായത് 4 മാസം കൊണ്ട് താങ്കൾ എഴുതിയത് 30 പേജുകൾ.ഇപ്പോൾ വരുന്നതും 11 പേജ്.ഇങ്ങേണ്ടയാണെങ്കിൽ തുടർന്ന് വായിക്കാനുള്ള ഇഷ്ടം വായനക്കാർക്ക് നഷ്ടം ആകും എന്ന് താങ്കൾ ഓർത്ത് കൊള്ളുക.ഇനി അൽപ്പം വൈകയാലും അത് അത്യാവശ്യം നല്ല പേജുകൾ ഉൾകൊച്ചു എഴുതുക.ok അപ്പോൾ തുടടന്നും മമ്മയോമുന്നോട്ട് പോവുക .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ആദി • 2020-09-05 08:18

ബ്രോ ഞാൻ ഇവിടെ എഴുതിയ ആദ്യ കഥയാണ് ഇത് .ആദ്യ ഭാഗത്തിന് ശേഷം അടുത്തതിലേക്ക് എടുത്ത സമയകൂടുതലും അത് വായനക്കാരിൽ ഉണ്ടാക്കിയ നീരസങ്ങളും തിരിച്ചറിയാൻ സാധിക്കാതെ പോയത് എന്റെ പരിചയകുറവിനാലാണ്. ജോലി തിരക്കും കാര്യമായി തന്നെ ബാധിച്ചു. എഴുതാനും അല്പം മടിയുള്ള കൂട്ടത്തിലായത് കൊണ്ട് എഴുത്തിനുള്ള സമയവും കണ്ടത്താനായില്ല.ക്ഷമിക്കണം അടുത്ത ഭാഗങ്ങൾ ഉടനെ ഇടുന്നതാണ് ആദി ❤️

Sajir • 2020-09-05 11:53

നോ പ്രോബ്ലെം ബ്രോ അടുത്ത ഭാഗം സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു.

ആദി • 2020-09-05 19:23

❤️

Berlin • 2020-09-03 14:06

Mwuthe 3 partum innan vayichadh poli super story? Archune oru nayakan venm avale pranayikkan Aval oru paavaman nalla swabahavavum avale vere aarum nokkanda avale manassilakkunna oruthan varanam❤️ Avsanathe twist okke kand devanarayanan aanenn thonnunnallo nayakan Nxt partin wait chyyunnu? Snehathoode......❤️

ആദി • 2020-09-03 19:06

താങ്ക്സ് ബെർലിൻ ബ്രോ❤️

കരിമ്പന • 2020-09-02 19:48

അർച്ചുനെ ഒരാൾക്കു മാത്രം മതി ബ്രോ

ആദി • 2020-09-02 20:07

കരിമ്പന ❤️

Manju kannan • 2020-09-02 18:22

റോഷന് അർച്ചനയെ കളിക്കാൻ ഉള്ള ചാൻസ് ഉണ്ടാക്കി കൊടുക്കണം

ആദി • 2020-09-02 18:42

സാധ്യത ഉണ്ടോ എന്നറിയില്ല.സന്ദർഭം വന്നാൽ തീർച്ചയായും പരിഗണിക്കാം അഭിപ്രങ്ങൾക്ക് നന്ദി ❤️

Haridas • 2020-09-02 17:01

Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. അലി തരികിട കാണിക്കുമോ. ദേവനാരായൻ നല്ല പേര് പക്ഷെ.... അടുത്ത ഇന്റർവ്യൂ വെയിറ്റ് ചെയ്യുന്നു. Regards.

ആദി • 2020-09-02 18:41

ഹരിദാസ് ❤️?

Sasiram • 2020-09-02 16:36

Archanayum college pillarum.....poratte, next part.story continue....

ആദി • 2020-09-02 18:40

ചാൻസ് കുറവാണ് എങ്കിലും നോക്കാം ആദി ❤️

Saniya • 2020-09-02 15:53

തുടരേണ്ടതില്ല

ആദി • 2020-09-02 16:00

തുടങ്ങി പോയില്ലേ ..☹️ മെനക്കെട്ടങ്ങു തീർത്തേക്കാം ?‍♂️

പാഞ്ചോ • 2020-09-02 15:24

നല്ല പാർട് ബ്രോ.. പേജ് കുറവായിരുന്നു..ദേവ നാരായണൻ..മ് നായകാണോ ന്നൊ രു സംശയം??..

ആദി • 2020-09-02 15:31

ഭാവി നമ്മുടെ കൈയിൽ അല്ലല്ലോ ?❤️✌️

Kamukan • 2020-09-02 15:06

Next part ennu

ആദി • 2020-09-02 15:30

ഉടനെ ഉണ്ടാവും?