അരളി പൂവ് 7 [ആദി007]
📝 Ongoing
👁 194309 views ❤ 397 likes ⭐ 0.0 rating 💬 73 comments 📚 1 chapters 📅 2020-10-19
അരളി പൂവ് 7 Arali Poovu Part 7 | Author : Aadhi | Previous Part ദേവസി ചേട്ടന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ദേവൻ ഉണർന്നത്.പുള്ളി സാധാരണ ഇതുപോലെയാണ് ജോലിക്കാരോട് സംസാരിക്കാറുള്ളു.സ്ഥിരം കാഴ്ച ആയതിനാൽ ദേവൻ കാര്യമായി എടുക്കാറുമില്ല.ഫോൺ എടുത്തു നോക്കി സമയം 10 മണി കഴിഞ്ഞിരുന്നു.നല്ല തലവേദനയുണ്ട് ഒരുപാട് ബ്രാൻഡ് ഒന്നിച്ചു അടിച്ചത് കൊണ്ട് ഏതൊക്കെയാണ് അവയെന്ന് ഒരു പിടിയും ഇല്ല. ഫോൺ നിറച്ചു മിസ്സ്ഡ് കോളും മെസ്സേജും ആണ്.ഒന്നും എടുത്തു നോക്കാൻ അയാൾക്കൊരു മൂഡ് ഉണ്ടായില്ല.അൽപ നേരം നടുവൊക്കെ നിവർത്തി പുറത്തേക്കൊക്കെ ഒന്ന് നോക്കി നിന്ന ശേഷം ബാത്‌റൂമിലേക്ക് കയറി.പ്രഭാത കർമങ്ങൾ കഴിഞ്ഞു നേരെ പോയത് കൈസറിനെ കളിപ്പിക്കാൻ ആണ്. അപ്പോഴേക്കും ദേവസി ചേട്ടൻ ചായയുമായി എത്തി "ആഹാ ഇവിടെ നിക്കുവാരുന്നോ ...?" "പിന്നെ എവിടെ നിക്കണം" കൈസറിനെ കളിപ്പിക്കുന്നതിനിടയിൽ പുച്ഛത്തോടെ ദേവന്റെ മറുപടി "എന്റെ തലേ കേറി നിന്നോ " ദേവസിയും ഒറ്റും വിട്ടുകൊടുത്തില്ല "രാവിലെ രണ്ടും കല്പിച്ചാണല്ലോ " ചായ വാങ്ങി കുടിച്ചുകൊണ്ട് ദേവൻ മറുപടി നൽകി "മം എന്തേ ....രാവിലെ മുതലേ വിളിയാ.ആ ഫോണൊന്നു എടുത്തൂടെ ?" "എടൊ എന്റെ കൈ എന്റെ ഫോൺ.ഞാൻ ഇഷ്ടം ഉള്ളപ്പോൾ എടുക്കും താനൊന്നു പോടോ " ദേവസി പിറുപിറുത്തു കൊണ്ട് നടന്നു.കൈസറിനെ കൂട്ടിൽ കയറ്റിയ ശേഷം ദേവൻ ഫോൺ എടുത്ത് അത്യാവശ്യക്കാരെ മാത്രം തിരിച്ചു വിളിച്ചു.പിന്നീട് ഡ്രസ്സ് ചേഞ്
Next part please ???