💬 Comments
View all commentsപുതിയ പാർട് upload ചെയ്തിട്ടുണ്ട്. ❤️❤️?
Puthiya part Vannittilla
ഇതു വരെ വന്നില്ലല്ലോ
Any update
കുറച്ചു ദിവസമായിട്ട് സുഖമില്ലായിരുന്നു.. എഴുതി തുടങ്ങിയിട്ടുണ്ട്. പറ്റിയാൽ ഇന്ന് രാത്രി പോസ്റ്റ് ചെയ്യാം. ഇല്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാവും.. ❤️?
Wanderlust...❤❤❤ എല്ല പ്രാവശ്യവും കഥ എടുത്തോടുന്നത് ലെച്ചു ആയിരിക്കും..എന്നാൽ ആദ്യമായി തുഷാര ലെച്ചുവിനൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്ന്. ലെച്ചുവിന് കുറുമ്പിനൊപ്പം ചേരുന്ന കാര്യവിവരം ആണ് ഭംഗി എങ്കിൽ തുഷാരയ്ക്ക് വരച്ച വരയിൽ നിർത്തുന്ന കുറുമ്പ് ആണ്... ആൻഡ് രാജീവനും ഇന്ദിരയും അവർ തമ്മിലുള്ള ഒരു റിഥം wonderful??? എന്തായാലും അവസാനം രാജീവനും കൂടെ കൂടിയ നിലയ്ക്ക് ഇനി ലാലു തുഷാര പ്രണയം കൊടുമ്പിരി കൊള്ളുമെന്നു കരുതാം.... സ്നേഹപൂർവ്വം...❤❤❤
താങ്ക്സ് ബ്രോ... വേറൊന്നും പറയാനില്ല... സ്നേഹം മാത്രം.. ❤️❤️?
അണ്ണോ.....പൊളിച്ചു??❤️.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️...
??❤️ ഉടനെ തരാം ബ്രോ..
ഇഷ്ടപ്പെട്ടു ? ലച്ചുവും നായകനും തമ്മിലുള്ള കൊമ്പിനേഷൻ ?? കമെന്റുകളിൽ ബാക്കിയുള്ളവർ പറയുന്നപോലെ ഇന്ദിരാമ്മയെ കൂടുതൽ സീനുകളിൽ കൊണ്ടുവന്നൂടെ ? എന്റെ അഭിപ്രായത്തിൽ കഥ മെല്ലെ പറഞ്ഞാൽ മതി പെട്ടെന്ന് പറയാതെ ഓരോ മുഹൂർത്തങ്ങളും നന്നായി വിവരിച്ചു കുറേ സംഭാഷങ്ങളും വിവരണങ്ങളും ചിന്തകളും എല്ലാം ചേർത്ത് സാവധാനം കഥ നീങ്ങിയാൽ ഉഷാറാകും കമ്പി മുഹൂർത്തങ്ങൾ ഒക്കെ ഒറ്റയടിക്ക് പറഞ്ഞുപോകാതെ നല്ല ബിൽഡപ്പ് നൽകി കൂടെ വിവരങ്ങളും സംഭാഷണങ്ങളും നൽകി പറഞ്ഞൂടെ
താങ്ക്സ് ജൊസേട്ട... ബ്രോ ഇപ്പൊ പഴയപോലെ സമയം കിട്ടുന്നില്ല എഴുതാൻ. പോസ്റ്റ് ചെയ്യാൻ ഒത്തിരി വൈകിയാൽ ആ ഫ്ലോ നഷ്ടപ്പെടുമെന്ന പേടിയുമുണ്ട്. എഴുതുന്ന ഭാഗങ്ങൾ താങ്കൾ പറഞ്ഞപോലെ നന്നാക്കിയെടുക്കാൻ ശ്രമിക്കാം.. ???
ഇനിയാണ് കഥ ആരംഭിക്കുന്നത് അടി ഇടി പുക പഴയ കണക്ക് തീർക്കാൻ കുറച്ചു വില്ലൻമാർ വരുന്നു കുടുംബത്തിലെ 2 3 ആളെ തല്ലി കൊല്ലുന്നു നായകൻ പ്രതികാരം ചെയ്യുന്നു പിന്നെ ഒരു എന്നിട്ട് ബാക്കി ഉള്ളവരെ രക്ഷിക്കുന്നു Heppy ending ?
കൊള്ളാം.. പൊളി സാനം. വീരൻ ചേട്ടോ... എനിക്ക് ഇത്തിരി സമയക്കുറവുണ്ട്. അതുകൊണ്ട് ഈ കഥയുടെ ബാക്കി ഇനി മുതൽ ചേട്ടൻ എഴുതാമോ ? മുകളിൽ പറഞ്ഞതുപോലെ എഴുതിയാൽ മതി.. ചേട്ടൻ എഴുതിയാൽ സൂപ്പർ ആയിരിക്കും. എനിക്ക് സമയമുള്ളപ്പോൾ ഞാൻ എന്റെ ഭാവനയിൽ ഉള്ളത് എഴുതാം. എന്നിട്ട് നോക്കാം രണ്ടാളും എഴുതിയയത് ഒരുപോലെ ആണോ എന്ന്.. // ഇനി കാര്യത്തിലേക്ക് വരാം... എന്റെ ബ്രോ.. അടുത്തത് എന്തായിരിക്കും ഞാൻ എഴുതാൻ പോകുന്നത് എന്ന് താങ്കൾക്ക് ഊഹിക്കാമെങ്കിൽ പിന്നെ ഇനി വരാൻ പോകുന്ന പാർട് വായിക്കേണ്ട ആവശ്യമില്ലല്ലോ. ഓരോരുത്തരുടെയും ഭാവന വ്യത്യസ്തമായിരിക്കും. താങ്കൾക്ക് തോന്നിയ കാര്യങ്ങൾ തെറ്റാണെന്നല്ല പറഞ്ഞുവരുന്നത്. അങ്ങനെയും വേണമെങ്കിൽ ഈ കഥയെ തിരിച്ചുവിടാം. പക്ഷെ എനിക്ക് അങ്ങനെ എഴുതാൻ താൽപര്യമില്ല. എന്റെ ഭാവന ഞാൻ എന്തായാലും എഴുതി നോക്കാം, ഇഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിലോ.... താങ്കളെ തൃപ്തിപ്പെടുത്താൻ തക്കതായ എന്തെങ്കിലും അതിൽ ഉണ്ടാകുമോ എന്നെനിക്കറിയില്ല. കാരണം എനിക്ക് എന്റെ മനസ് വായിക്കാനേ അറിയൂ. താങ്കൾക്ക് സൗകര്യപ്പെട്ടാൽ അടുത്ത ഭാഗങ്ങളും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല കേട്ടോ... സ്നേഹപൂർവം ?❤️
തകർത്തു ബ്രോ. നല്ല സൂപ്പർ മറുപടി
രാജു മോൻ നിന്റ ഒരു കഥ ഉണ്ടായിരുന്നാലോ അത് ബാക്കി എന്തായി എഴുതാൻ പ്ലാൻ ഉണ്ടോ
ഒരു സജഷൻ പറയാം കഥക്ക് എങ്ങനെ ഉണ്ടാകും എന്നറിയില്ല കഥയിൽ അവന്റെ അമ്മയുടെ കഥാപാത്രത്തെ അതികം വിവരിച്ചതായി കണ്ടില്ല അവരുടെ റോൾ കുറച്ച് കുറഞ്ഞുപോയോ എന്നൊരു തോന്നൽ ആ കഥാപാത്രത്തിന്റെ ലൈംഗിക ചിന്തകൾ കഥയിൽ ചേർത്താൽ എങ്ങനെ ഉണ്ടാകും അവർക്ക് ലൈംഗികമായി വികാരം വന്നാൽ അവർ എങ്ങനെയാ ആ വികാരം ഷമിപ്പിക്കുന്നത് സ്വയംഭോഗം ചെയ്താണോ എങ്കിൽ അവരുടെ ചിന്തകളും സ്വയംഭോഗം ചെയ്യുന്ന നിമിഷങ്ങളും കഥയിൽ കൊണ്ടുവന്നാൽ നല്ലൊരു അഡീഷൻ ആയിരിക്കും ലച്ചുവും തന്റെ മകനും തമ്മിലുള്ള ബന്ധം അവർ നേരിൽ കാണാൻ ഇട വരികയും പിന്നീട് ചിന്തിച്ചപ്പോ ലൈംഗിക വികാരം വന്നാൽ താൻ തന്നെ എങ്ങനെയാ ഷമിപ്പിക്കുന്നെ എന്ന് ചിന്തിക്കുകയും അതുകൊണ്ട് അവർ അങ്ങനെയെങ്കിലും അവരുടെ വികാരം ഷമിപ്പിച്ചോട്ടെ എന്ന് കരുതി മൗനാനുവാദം നൽകുന്നതും എല്ലാം ഉണ്ടായാൽ എങ്ങനെ ഉണ്ടാകും അതുപോലെ അവന്റെ പഴയ കാമുകി മീരയുടെ ഇപ്പോഴത്തെ ലൈഫ് എങ്ങനെയാണ് അവൾ അവനെക്കുറിച്ചു ഓർക്കാറുണ്ടോ അവളുടെ വിവാഹ ജീവിതം എങ്ങനെയാണ് എന്നതും കഥയിൽ കൊണ്ടുവന്നാൽ എങ്ങനെ ഉണ്ടാകും കഥ വായിക്കുമ്പോ എന്റെ മനസ്സിൽ തോന്നിയ സജ്ഷൻസ് ആണ് അത് കഥയിൽ കൊണ്ടുവന്നാൽ എങ്ങനെ ഉണ്ടാകും എന്നത് കൺസിഡർ ചെയ്യണേ എല്ലാ ഭാഗവും നന്നായി എക്സ്പ്ലെയിൻ ചെയ്ത് പോവുക ആണേൽ കഥ ഇനിയും 10 പാർട്ടിനും അത് മുകളിലേക്കും ഉണ്ട് എപ്പോഴും വീട് കോളേജ് എന്നത് അല്ലാതെ ഇവർ ഒരുമിച്ച് ഉള്ള ലോങ് ടൂർ ഫാമിലി ഒരുമിച്ചുള്ള ഒരു ലോങ് ടൂർ അവർ എല്ലാം അതെങ്ങനെ എൻജോയ് ചെയ്യുന്നു അവരുടെ എല്ലാവരുടെയും ലൈംഗികവും റൊമാന്റിക് ആയ നിമിഷങ്ങൾ അങ്ങനെ എന്തെല്ലാം സാധ്യതകൾ
ഇനി വീടും കോളേജും തന്നെ ആണേലും അവിടെ പുതിയ നിമിഷങ്ങൾ ഇതുവരെ എക്സ്പ്ലോർ ചെയ്യാത്ത ഭാഗങ്ങൾ സംസാരിക്കാൻ പുതിയ ടോപ്പിക്കുകൾ ഓപ്പൺ ആയിട്ടുള്ള സംസാരം വീട്ടിനുള്ളിലെ ഡ്രെസ്സിംഗ് രീതി അമ്മക്ക് താനും ലെച്ചുവും തമ്മിലുള്ള ബന്ധം അറിയാം എന്ന് അവന് മനസ്സിലാവുകയും അമ്മക്ക് അതിൽ വിരോധം ഇല്ലാ എന്ന് മനസ്സിലാവുകയും പിന്നീട് അമ്മ ഉണ്ടാകുമ്പോഴും പരസ്പരം പ്രണയ നിമിഷങ്ങൾ കൈമാറുകയും അവർ അതിന് ശേഷം ഓപ്പൺ ആയിട്ട് സ്മസാരിക്കുകയും അതിലൂടെ അമ്മക്ക് വികാരം അടക്കാൻ ഡിൽഡോയുടെയും വൈബ്രേറ്ററിന്റെയും ആവശ്യം ഉണ്ടെന്ന് അറിയുകയും അത് അമ്മക്ക് വാങ്ങിക്കൊടുത്തു അമ്മയെ ഹെൽപ്പ് ചെയ്യുന്നതും എല്ലാം കഥയിൽ വന്നാൽ എങ്ങനെ ഉണ്ടാകും അതായത് വീട്ടിൽ അവർ എല്ലാവരും പരസ്പരം ഓപ്പൺ ആയിട്ട് പെരുമാറുക എന്താ ആവശ്യം ഉള്ളത് എന്ന് പറയുക ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുക അങ്ങനെ ഫുൾ ഓപ്പൺ എല്ലാം ഒറ്റയടിക്ക് അല്ല സ്റ്റെപ് സ്റ്റെപ് ആയിട്ട് നിങ്ങൾ അടുത്ത പാർട്ട് എഴുതുന്നതിന് മുന്നേ ഒന്ന് ചിന്തിച്ചു നോക്കണേ കഥ വായിക്കുമ്പോ ചിന്തിച്ചപ്പോ മനസ്സിലേക്ക് വന്ന കാര്യങ്ങൾ ആണിത്
ബ്രോ.. താങ്കൾ പറഞ്ഞതുപോലെ ഏത് തലത്തിലേക്ക് വേണമെങ്കിലും ഈ കഥയെ വികസിപ്പിക്കാൻ പറ്റും. പക്ഷെ എന്റെ മനസിൽ ഉള്ളത് മറ്റൊരു രീതി ആണ്. വരുന്ന ഭാഗങ്ങളിൽ അത് വ്യക്തമാവും. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. ❤️❤️??
??❤️❤️
❤️❤️
Pwlii❤❤ തുഷാര ലാലു love സ്റ്റോറിയെ കളും pwli രാജീവിന്റെ ഇന്ദിരയുടേം അന്നുടോ ?❤❤❤❤❤❤
@psyco... എനിക്കും അത് തോന്നി ????❤️
Super bro continue pls
മധു ഏട്ടാ.. തുടരും. വീണ്ടും കാണാം ??❤️
Bro എന്നത്തേയും പോലെ അടിപൊളി ആയിട്ട് ഉണ്ട് എന്നാലും അവസാനത്തോട് അടുക്കൂന്നു എന്നു പരയുമ്പോൾ ഒരു വിഷമം ഇല്ലാതില്ല... ഈ കഥ കഴിഞ്ഞാലും പെട്ടന്ന് തന്നെ അടുത്ത കഥയുമായ്യി വരും എന്നു പ്രതീക്ഷിക്കുന്നു പിന്നെ ഒരു വായനക്കാരന്റെ അഭ്യർത്ഥന ആയിട്ട് അടുത്തത് ഒരു ഏട്ടത്തി കഥ എഴുതുമോ.... ഈ കഥ കഴിഞ്ഞ ശേഷം മതി....plzzzzzz....
ബ്രോ.. എന്തായാലും അടുത്ത കഥയുമായി ഉടനെ വരും. എന്ത് എഴുതണം എന്ന് ഇതുവരെ ആലോചിച്ചിട്ടില്ല. താങ്കൾ പറഞ്ഞത് നോക്കാം. എന്തെങ്കിലും ഐഡിയ വരുമോന്ന് നോക്കട്ടെ..?? ?❤️
Ente ponnoo.. Ithrem naalum eee story kann munnilloode nadannittum kandillaann vech vaayichilla...sheee... Kidukkaachi story mwuthey.. Korach koodi twist okke iddd next episode il... Aduthathinu waiting.. Vayikaathe porattaeyii.. ♥️
താങ്ക്സ് ബ്രോ.. എന്റെ കഥയും താങ്കളുടെ വായനാ ലിസ്റ്റിൽ ഉള്പെടുത്തിയെന്നറിഞ്ഞതിൽ സന്തോഷം. വൈകാതെ അടുത്ത പാർട്ടുമായി കാണാം.. ❤️❤️?
അടിപൊളി, അങ്ങനെ പ്രണയകുരുവികൾ ഒന്നിക്കാൻ പോകുന്നു, ഈ ഭാഗത്തിൽ ഇന്ദിരാമ്മ score ചെയ്തു
അതേ... ??
Ponnu indhiramme namichu egalu alu kollaloo.
?? പൊളി സാനം അല്ലെ ❤️?
BRo നിങ്ങളിത് പെട്ടന് തീർക്കാനുള്ള പരുപാടി ആണോ... ചതിക്കല്ലേ ചങ്ങായി നല്ല കഥ വായിച്ചു കൊതി തീർന്നില്ല ????
അധികം നീട്ടില്ല ബ്രോ...അടുത്ത പാർട്ടിൽ തീരില്ല. ചിലപ്പോ ഒരു 3 പാർട് കൂടി ഉണ്ടാവും. തീർന്നാലും കുഴപ്പമില്ല ബ്രോ.. നമുക്ക് അടുത്ത കഥയുമായി വരാം ????
ലച്ചുവിനെ ഒഴിവാക്കല്ലേ ബ്രോ ലച്ചുവും അവനും തമ്മിലുള്ള ബന്ധം അങ്ങനെ തന്നെ തുടർന്നോട്ടെ അവർക്ക് രണ്ടുപേർക്കും ഇടയിൽ പ്രേമവും ഉണ്ടായിക്കോട്ടെ അപ്പൊ അവരുടെ കോമ്പിനേഷൻ കൂടുതൽ ഫീൽ കിട്ടും തുഷാര ഫോൺ വിളിക്കുമ്പോ ലച്ചു പോകുന്നത് ഒരു ചെറിയ വിഷമം ഉണ്ടാക്കുന്നുണ്ട് അവൾക്ക് എല്ലാം അറിയുന്നത് അല്ലെ അപ്പൊ അവർ തമ്മിലുള്ള പ്രണയ നിമിഷങ്ങൾ തുഷാര കാണുന്നതും അവർ മൂന്ന് പേരും കാമുകീ കാമുകന്മാരെ പോലെ ഒരുമിച്ച് സം സംസാരിക്കുന്നത് ഉണ്ടായാൽ പൊളിക്കും തുഷാരയെപ്പോലെ ഇക്വൽ ഇമ്പോര്ടൻസ് ലച്ചുവിനും അവന്റെ കൂടെ നൽകിയാൽ നന്നാകും അതിനർത്ഥം പാച്ചുവിനെ ഡിവോഴ്സ് ചെയ്തുവന്ന് ഇവനെ കെട്ടണം എന്നല്ല ഇവർ മാത്രം ഉണ്ടാകുമ്പോ ഉള്ള റൊമാൻസ് പരസ്പരം ഉള്ള കെയർ സംഭാഷണങ്ങൾ ഇന്റിമേറ്റ് സംസാരങ്ങളും പ്രവർത്തികളും ഒക്കെ ഉണ്ടാകുന്നത് വളരെ നന്നാകും പിന്നെ രാജീവന്റെയും ഇന്ദിരയുടേം പ്രണയ നിമിഷങ്ങളും സ്വകാര്യ നിമിഷങ്ങളും കഥയിൽ ചേർത്തൂടെ, അത് കഥക്ക് കൂടുതൽ കരുത്തേകില്ലേ ഞാൻ എന്റെ അഭിപ്രായങ്ങൾ പറഞ്ഞു എന്നെ ഉള്ളു ഇനി ബ്രോയുടെ ഇഷ്ടം
താങ്ക്സ് ബ്രോ... താങ്കൾ പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ല. മറുപടി ഇവിടെ എഴുതിയാൽ ഇനിയുള്ള ഭാഗങ്ങൾ വായിക്കാൻ ത്രിൽ ഉണ്ടാവില്ല. ഇതിനൊക്കെയുള്ള ഉത്തരം വരുന്ന പാർട്ടുകളിൽ ഉണ്ടാവും. ❤️❤️? (അമിത പ്രതീക്ഷ കൊടുത്തേക്കല്ലേ ബ്രോ..??)
Super story Pettane teerte kalayalle
Bro.. എന്റെ കഴിഞ്ഞ കഥയുടെ അത്രയുണ്ടാവില്ല ഇത്. എന്തായാലും അടുത്ത പാർട്ടോടുകൂടി തീരില്ല. രണ്ടോ മൂന്നോ പാർട് കൂടി ഉണ്ടാവും ❤️❤️?
❤️❤️❤️❤️❤️
?✨️
❤️?
❤️❤️
❤️❤️?
❤️❤️❤️