Comments
❤️
നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു പാർട്ടും കുടി തരുമോ ??❤️❤️❤️❤️
മീരയെ കാണുന്ന ആ പോർഷൻ ഉപേക്ഷിക്കപ്പെട്ടവൻ അപ്പു എന്ന author എഴുതി എവിടെയോ വായിച്ച പോലെ!
Super story
Adipoli Happy Ending.... ??
നല്ല കഥ,നല്ല തുടക്കവും അവസാനവും,കഥ പിന്നെയും തുടരാനുള്ള കൊറേ schope ഉണ്ടായിരുന്നു,ഇന്ദിരയുടെ role കുറവാണ്,പ്രിൻസി യെയും കൊണ്ടുവരമയിരുന്നൂ,നല്ല കഥ കുറ്റം പറഞ്ഞതാണെന്ന് കരുതരുത്.തെറ്റുകൾ choondikaanikumbol അത് perfect ആവും? പിന്നെ ഒരു സങ്കടം ഉണ്ട് ???ഇത് വരെ ദിവസവും കഥ വന്നോ എന്ന് നോക്കുമായിരുന്നു,ഇനി ഇപ്പൊ അതും indavilalo.കഥ തീർന്നപോ മനസിലെ ഒരു സങ്കടം പോലെ??.തുഷാര,ശ്രീലാൽ,ലച്ച്,etc എല്ലാവരെയും ഞാൻ മിസ്സ് ചെയും?. അടുത്ത കഥയായി വേഗം varanum,ഒരു കഥ വായിച്ചാൽ മനസ്സിൽ അത് അങ്ങനെ കിടകും,ചിലത് മനസിൻ്റെ വിങ്ങൽ ആയും,ഇത് അങ്ങനെ തന്നെ. Wanderlust എന്ന കഥാകാരനെ ഇനിയും കഥകൾ എഴുതാൻ കഴിയട്ടെ.ഇനി varanum ടോ
കിടിലൻ കഥ തന്നതിന് നന്ദി. മാലാഖയുടെ കാമുകന്റെ കഥകളുടെ ഒരു ശൈലി ഉള്ളതു കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് താങ്കളുടെ കഥകൾ എപ്പോഴും ഇഷ്ടപ്പെടുന്നത്
Bro ❤❤❤❤ഒരുപാട് ഇഷ്ടം ❤❤
Super bro ❤️❤️❤️
Broo നല്ല തുടക്കവും നല്ല ഒടുക്കവും ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤എനി ippol അടുത്ത ഭാഗം എപ്പോൾ വരും എന്നു നോക്കി ഓരോ ദിവസവും refresh അടിച്ചി നോക്കാൻ പറ്റില്ലല്ലോ എന്നു ഉള്ള വിഷമം മാത്രം അടുത്ത കഥക്കായി കട്ട waiting ❤❤❤
ഒന്നും പറയാനില്ല ബിഗ് സല്യൂട്ട്
ചിരിപ്പിച്ചും കൊതിപ്പിച്ചും ഒടുവിൽ അവസാനിച്ചു.... താങ്ക്സ് da ഇത്ര നല്ല ഒരു കഥ തന്നതിന് ????
❤️❤️
Thushara❤sreelal Nys story man? Nxt pwoli kadha ayit varanm??
നല്ലൊരു കഥ.... ഒരുപാടു ഇഷ്ടപ്പെട്ടു... ❤️❤️❤️
വാക്കുകൾ ഇല്ല വളരെ മനോഹരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????❤❤❤????❤❤❤❤❤
ഇതിന് ഒരു കമന്റ് എങ്കിലും ഇട്ടില്ലങ്കിൾ മോശമല്ലേ... എത്ര മനോഹരമായ സന്ദർഭങ്ങൾ എത്രമാത്രം പുളകവും ആനന്ദവും നിറഞ്ഞ വരികൾ എന്ത് മനോഹരമായ ending Love you dear ... Waiting for next triller
Next kadha eppozhanu
ബ്രോ അടിപൊളി കഥ ഒന്നും പറയാനില്ല ഈ കഥ ഒന്ന് pdf ആക്കി തരണം
Loved this story ❤...Thank You Wanderlust..Waiting for your next story..
ബ്രോ! പൊളിച്ചുട്ടോ...... അടുത്തകഥക്ക് കട്ട വെയിറ്റിങ്!!!!!!
ആവശ്യത്തിന് കമ്പിയുള്ള വളരെ ലളിതമായ ഒരു കഥ, ഞങ്ങൾ കമ്പി വായനക്കാർക്ക് ഇതിൽ കൂടുതലൊന്നും സന്തോഷിക്കുവാൻ ആവശ്യമില്ല, അവസാന പാർട്ടിലാണ് താങ്കളുടെ മുൻ കഥയിലെ തുഷാരയിൽ നിന്ന് ഇതിലെ തുഷാര ഒന്നു മാറിയത്, ആ മാറ്റം അനിർവചനീയമായിരുന്നു❤️??? സാധാരണ ഒരു കഥ തീരുന്നതിനു മുമ്പ് തന്നെ നിങ്ങൾ അടുത്ത തുടങ്ങുന്നതാണ് ഇത്തവണ അതുണ്ടായില്ല. കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി .??
വളരെ നല്ല ഒരു കഥ. പൊണ്ണരഞ്ഞാണം എന്ന കഥയിൽ നിന്നും ഇതിലേക്ക് ഒരു കഥാകാരൻ എന്ന നിലയിൽ ഒരു പാട് വളർന്നിട്ടുണ്ട്. അടുത്ത കഥക്ക് എല്ലാ ആശംസകളും
കൊള്ളാം ബ്രോ. ഇടക്കൊരു എപ്പിസോഡിൽ ഞാൻ ഒന്ന് വിമർശിച്ചത് ഓർക്കുമെന്നു കരുതുന്നു. ആ വിമർശനം പാടെ മാറ്റുന്ന എഴുത്തായിരുന്നു പിന്നീട്. മുൻ എപ്പിസോഡുകളുടെ അതേ ഇന്റൻസിറ്റിയിലേക്ക് പോയി. കാഴ്ചപ്പാടുകൾ വാക്യങ്ങളായി എഴുത്തുന്നതിനെക്കാൾ അത് കഥയിൽ പ്രകടിപ്പിക്കുമ്പോഴാണ് ശരിക്കും impact. ബ്രോ അത് ചെയ്തു.നല്ലൊരു വായനാനുഭവം തന്നതിന് നന്ദി. Will look forward to your stories, you'll be the very few i'll be excitingly waiting to read here. <3
❤️❤️❤️❤️❤️?kollam pwoli
Oru partude ezhuthikude wanderlust bro nalla ezhuthayirunnu plss oru part kude thannude??
മനസ്സ് നിറഞ്ഞു .തുഷാര അവള് ഒരു പാഠപുസ്തകം തന്ന ആണ്. ലച്ചു ആണ് ശെരിക്കും നായിക അനിയന് വേണ്ടി എല്ലാം tejichavl ഒറ്റവാക്കിൽ paranjal മനോഹരം
Machane orayiram nanni ethupoloru katha ....parayan vakkukal Ella ...time il updation ,climax....onnum parayanilla Wait for next
നല്ല കഥ bro.. അടുത്ത ഒരു നല്ല കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു..?
❤️?
സംഭവം 'ക്ഷ' ബോധിച്ചു ട്ടോ. ക്ലൈമാക്സ് അതിമനോഹരം. എന്നാലും ലെച്ചു ഒരു ചെറിയ നീറ്റലായി. അടുത്ത കഥകളൊക്കെ പോരട്ടെ. പക്ഷേ മുൻപേ ഏറ്റ ഒരു കാര്യം മറക്കേണ്ടാട്ടോ. ലെച്ചുവിനെക്കാൾ നമ്മുടെ നിത്യയെ മിസ്സ് ചെയ്യുന്നുണ്ട്. പൊന്നരഞ്ഞാണത്തിന്റെ രണ്ടാം ഭാഗം ഓർമ്മയിലുണ്ടായിരിക്കണേ.
മനസ്സ് നിറഞ്ഞു .തുഷാര അവള് ഒരു പാഠപുസ്തകം തന്ന ആണ്. ലച്ചു ആണ് ശെരിക്കും നായിക അനിയന് വേണ്ടി എല്ലാം tejichavl ഒറ്റവാക്കിൽ paranjal മനോഹരം
മനസ് നിറഞ്ഞു ...... ഈ കഥ വളരെ നന്നായി എഴുതി ..... ട്രാജടി ഇല്ലാത്ത ഹൃദയഹാരിയായ കഥ ..... ഓരോ കഥാപാത്രവും നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന അനുഭവം. തുടരുക .... ഇതുപോലെ ഇനിയും
അടിപൊളി, തുടക്കം മുതൽ അവസാനം വരെ പൊളി ആയിട്ട് തന്നെ അവതരിപ്പിച്ചു, കാമവും പ്രണയവും കൂടിച്ചേർന്ന് ഒരു വൻ ഹിറ്റ് ആയി. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.
Adipowliii അടുത്ത കഥക്കായി കാത്തിരിക്കുന്നു
മച്ചാനെ പൊളിച്ചു.???❤️❤️❤️???
Super happy ending eniyum varu??
Marvales superb eniyum varika nalloru theem aayitt
എൻ്റെ പോന്നു ബ്രോ, ഇത് അദ്യമായിട്ടാവും ഒരു കമൻ്റ് ഞാൻ മനസ്സ് നിറഞ്ഞ് ഇടുന്നത്. തുഷാരയുടെ മറുപടി, ഹ, അത് കലക്കി..
എന്റെ പൊന്നളിയാ ഈ 8 പാർട്ടും വായിച്ചതും മനസ്സ് നിറഞ്ഞുകൊണ്ടാ?.കഥ എഴുതാൻ ആരെ കൊണ്ടും പറ്റും പക്ഷേ ആ കഥ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങണമെങ്കിൽ അതൊക്കെ ഒരു നല്ല കഥാകൃത്തിനെ സാധിക്കു?. ഇവിടെ എന്റെ ഇഷ്ട കഥാകാരന്മാരിൽ ഒരാളായി ഇയാളും ഇണ്ടാവും. ബാക്കിയുള്ളവർ മോശം എന്നല്ല പറഞ്ഞത്? എല്ലാവർക്കും. അവരുടേതായ ശൈലികൾ ഇണ്ടാവും. Tail end ഉം ഉഷാറായിരുന്നു കേട്ടോ? അടുത്ത കഥയുമായി വേഗം വരണം കേട്ടോ With Love❤️ പടയാളി?
Bro, nice. Adipoli. Samyam inium nalla kadhakalumai varu.
ഒരുപാട് ഇഷ്ടം തോന്നിയ നല്ല ഒരു കഥ ഇതു അവസാനിച്ചു എന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല നല്ല ഒരു ലവ് സ്റ്റോറിയുമായി വീണ്ടും വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
Thanks for the story in a single page.
അതാണ് ?
Tnx for a wonderful love story അടുത്ത നല്ല ഒരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
ന്റമ്മോ വേറെ ലെവൽ
ഞാൻ ഫസ്റ്റ്
ഇതാണ് ലക്ഷണമൊത്ത കമ്പിക്കഥ . ശുഭപര്യവസായി , ആർക്കും കുറ്റബോധമോ വേദനയോ നൽകാതെ . കിടു !!!!
ചേട്ടോ ❤ ഒരുപാട് പ്രതീക്ഷകൾ നൽകാതെ ആണ് വായിച്ചു തുടങ്ങിയത്. പക്ഷെ പ്രതിൽശിച്ചതിന് അപുറമുള്ള കാര്യംങ്ങൾ ആണ് ഉണ്ടായിരുന്നത്. പക്ഷെ അമ്മായി ക് പകരം ആയിട്ടില്ല ട്ടോ. ഒരുപാട് ഇഷ്ടം ആയി. വീണ്ടും ഒരു കഥയുമായി വരും എന്ന് പറഞ്ഞതിൽ സന്തോഷം. നമക് വീണ്ടും കാണാം ❤
❤❤❤
Wanderlust Bro ithin munp ee storyil comment ittitundo enn ormayilla,ennalum othiri ishtayirunnu ee story .I mean kooduthal important aayi thonniyathum lechu enna character aan..sree lal,pachu,thushara,Meera...orupakshe sreelal elder aanenkil story scope indakilla ,but cheriya vishamam.. evideyo chila chacternod attach ayipokum ath writerude kazhiv thanne aan...Hats off u bro.... Wonderful ending but kurachu part koodi prateeshichu . Anyway pls .write these kind of touching stories All the best????
??????????.. ❤❤❤❤❤❤❤❤❤❤ അരളിപൂന്തേൻ....... ???. അടുത്ത കഥ യുമായി വേഗം വായോ...... ???????.
ഇപ്പോഴാണ് വായിച്ചത്... മനോഹരമായ സ്റ്റോറി... ഒരുപാട് ഇഷ്ട്ടപെട്ടു.... ❤❤❤