← Back to അരമന മഠത്തിലെ ഇടനാഴി [JO]

Comments

അരമന മഠത്തിലെ ഇടനാഴി [JO] · approved reader discussion

റമീസ് • 2020-02-25 14:25

അരമനമഠം അടിപൊളിയായിരിക്കുന്നു ജോ ചേട്ടാ... വ്യത്യസ്ഥമായിരിക്കുന്നു അവതരനം. അമ്മയുമായുള്ള കളിയുടെ വായനക്കായി കൊതിയോടെ കാത്തിരിക്കുന്നു. ഒരു കക്കോൾഡ് ആയതിനാൽ അമ്മയെ കളിക്കണം എന്ന് ആഗ്രഹം ഇല്ല. പക്ഷെ കളി വായിച്ച് അത് ഭാവനയിൽ കണ്ട് ഒരു സുഖം.

jo • 2020-02-25 17:40

ഒരുപാട് നന്ദി റമീസ് ബ്രോ... എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ടാട്ടോ. എനിക്ക് 24വയസ്സാകുന്നേ ഒള്ളു. അതുകൊണ്ട് ജോ അതുമതി.

Incent lover • 2020-02-25 13:46

Polichu bro❤️❤️❤️❤️❤️❤️❤️❤️ next partinu vendi waiting

jo • 2020-02-25 17:38

വൈകാതെ തരാമെന്നാണ് പ്രതീക്ഷ

MaX • 2020-02-25 13:26

അരമന മഠത്തിൽ എപ്പോ എത്തും jo ?

jo • 2020-02-25 17:38

ബസിൽ കയറിയിട്ടല്ലേ ഒള്ളു. വൈകാതെ എത്തേണ്ടതാണ്

മുംതാസ് • 2020-02-25 13:19

Athikam thamasikkathe 2nd part varum ennu prathishikkunnu

jo • 2020-02-26 13:32

ചെറിയ പ്രശ്നങ്ങളിലാണ്. അതുകൊണ്ട് ചെറുതായൊന്നു വൈകിയാലും അതികം വൈകില്ല

Remya • 2020-02-25 13:16

വല്യമ്മാവൻ പണ്ട് കളിചിട്ടുണ്ടാകും അമ്മയെ .... സംശയമില്ല !

jo • 2020-02-25 17:37

എല്ലാം പ്രതീക്ഷകൾ മാത്രം. നമുക്ക് നോക്കാം

മാർക്കോപോളോ • 2020-02-25 13:13

കൊള്ളാം നിന്റെയൊരു Touch വന്നിട്ടുണ്ട് അതൊക്കെ പോട്ടേ ശ്രിഭദ്രം ഉടനെ കാണുമോ

jo • 2020-02-25 17:37

ചെറിയൊരു പ്രശ്നത്തിലാണ്. അതുകൊണ്ട് എല്ലാ കഥകൾക്കും ചെറിയൊരു ഗ്യാപ്പ് വരാനും മതി. എങ്കിലും വൈകാതെ ഇടാമെന്നു വിശ്വസിക്കുന്നു

kambi • 2020-02-25 12:58

വെടിക്കെട്ടു തീം .

jo • 2020-02-25 17:36

താങ്ക്സ് ബ്രോ

ഭീം • 2020-02-25 12:17

ബോ അപ്പുറത്ത്‌ എന്താണ് ചീത്ത വിളിയും ബഹളവും

jo • 2020-02-25 17:35

ഒന്നുമില്ല ബ്രോ...

JOSEPH • 2020-02-25 11:31

Will read later on Jo bro.

jo • 2020-02-25 12:04

തീർച്ചയായും ബ്രോ

മന്ദൻ രാജാ • 2020-02-25 11:22

അരമാനമഠത്തിലെ കൂടുതൽ വിശേഷങ്ങൾ കാണാനായി2കാത്തിരിക്കുന്നു. അവിടെ ഉമിക്കരി കാണുമെന്ന് കരുതുന്നു. ടൂത്ത് പേസ്റ്റ് ഉള്ളിൽ പോകുന്നത് അത്ര നല്ലതല്ല. എത്രയുംപെട്ടന്ന് കാർ ഋഷി... ഋഷു കണ്ണൻ സ്വന്തമാക്കട്ടെ... ആ. പേരാണ് ഈ കുഴപ്പത്തിന്‌എല്ലാം കാരണം

jo • 2020-02-25 12:03

അരമന മഠത്തിൽ ചില വിശേഷങ്ങൾ ഉണ്ടാവുമെന്നുതന്നെ വിശ്വസിക്കാം. ഉദ്ദേശിച്ചപോലെ എഴുതാൻ പറ്റിയാൽ മതിയായിരുന്നു. എന്തായാലും ഞാൻ ശ്രമിക്കുന്നുണ്ട്. ഇനിയങ്ങോട്ട് ഉമിക്കരിയാക്കാം. ആരോഗ്യം നോക്കണമല്ലോ... വണ്ടി കിട്ടുമോന്നു നോക്കാം. പേരിനെന്താ കുഴപ്പം ??? നല്ല പേരല്ലേ...

നന്ദൻ • 2020-02-25 11:04

ഇതിപ്പോ അത്തിക്ക പഴുത്തപ്പോ കാക്കയ്ക് വായ്പുണ്ണ് എന്നു പറഞ്ഞ പോല എന്റെ അവസ്ഥ.. സ്മിത, ആൽബി, ജോ, ഹർഷൻ എല്ലാവരുടേം കഥ വന്നിട്ടുണ്ട് എല്ലാം വായിക്കണം... രണ്ടു ദിവസത്തിനുള്ളിൽ ഇതു വായിച്ചു കമന്റ്‌ ഇടും ബ്രോ..??

jo • 2020-02-25 12:01

കമന്റിന് കാത്തിരിക്കുന്നു സഹോ

ഭീം • 2020-02-25 09:41

ജോ .. പുതിയൊരു മദനോത്സവവുമായി വന്നു ല്ലേ... പിന്നെ കാണാ ട്ടോ

jo • 2020-02-25 10:16

മദനോത്സവമോ ??? കട്ടിയുള്ള വാക്കുകളൊന്നും പറയല്ലേ ബ്രോ... എന്റേതൊരു ലോലമാനസാ.

സൂര്യ മോൾ ( സൂര്യ പ്രസാദ് ) • 2020-02-25 16:20

പ്രിയപ്പെട്ട jo.... കലക്കി പതിവ് പോലെ.... അവതരണം എല്ലാം മികച്ചത്... എത്രയും പെട്ടെന്ന് 2 ആയിട്ട് വരിക..

jo • 2020-02-25 17:34

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ പേര് എന്റെ വാളിൽ കാണുന്നത്. അതിന്റെ സന്തോഷമാണ് കൂടുതൽ. വളരെനന്ദി സൂര്യാ

അറക്കളം പീലിച്ചായൻ • 2020-02-25 09:09

അംഗലാവണ്യ അമ്മയുടെ കഥ എന്ന ഒറ്റകൊമ്പന്റെ കഥ വളരെ ഇഷ്ടമായിരുന്നു, ഇടക്ക് വച്ച് അത് നിർത്തി അവൻ മുങ്ങി. ഈ കഥയുടെ ഒന്നാം ഭാഗം വായിച്ചപ്പോൾ അംഗലാവണ്യ അമ്മയുടെ കഥ ഓർമ്മ വന്നു

jo • 2020-02-25 10:15

പീലിച്ചായാ... ഒറ്റക്കൊമ്പനെങ്ങാനും കേട്ടാൽ നമ്മുടെ രണ്ടുപേരുടെയും അന്ത്യമായിരിക്കും. ഇമ്മാതിരി കൂതറ സാധനമെഴുതി അങ്ങേരോട് മത്സരിച്ചതിന് എന്നെയും ഈ കൂതറ സാധനത്തിനെ അങ്ങേരോട് ഉപമിച്ചതിന് തന്നെയും. ആ കഥ എന്റെയും ഫേവറിറ്റ് കഥകളിൽ ഒന്നാണ്. പക്ഷേ ആ കഥയോട് സാമ്യപ്പെടാൻ മാത്രമുള്ള ഒന്നും ഇതിലുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇതിഹാസതുല്യമായ രചനയാണത്. എന്റെയീ ചവറിനെ അതിനോട് ചേർത്തുപറയുന്നത് തന്നെ ആ കഥക്ക് അപമാനമായിരിക്കും. പിന്നേ തറവാട്ടിലേക്കുള്ള യാത്രയും അമ്മയോടുള്ള ഇഷ്ടവും കണ്ടാണ് അതിനോട് ഉപമിച്ചതെങ്കിൽ താങ്കൾക്ക് സംശയിക്കാം. പക്ഷേ ഒട്ടും പേടിക്കണ്ട, ഇത് തീം വേറെയാണ്.

Smitha • 2020-02-25 08:32

കണ്ണിനസുഖമുള്ളവൻ കണ്ണൻ!!

alby • 2020-02-25 08:48

നായകന് അങ്ങനെ ചെല്ലപ്പേരും ആയി

Smitha • 2020-02-25 09:42

അല്ല... അവന്റെ അമ്മ ശരിക്കും അവനെ കണ്ണാ എന്ന് വിളിക്കുന്നുണ്ട്. മൂന്നാമത്തെ പേജിൽ ആണെന്ന് തോന്നുന്നു.

alby • 2020-02-25 09:43

മൂന്നാം പേജിൽ മാത്രം അല്ല.പിന്നെയും ഉണ്ട് കണ്ണാ എന്നുള്ള വിളി

jo • 2020-02-25 10:09

വാത്സല്യത്തോടെ വിളിക്കുന്ന പേരു തേടിപ്പോയപ്പോൾ ആദ്യം മനസ്സിൽ വന്ന പേര് കണ്ണൻ എന്നായിരുന്നു. അതുകൊണ്ട് ഈ പേര് കൊടുത്തതാ

Sebin mathew • 2020-02-25 13:02

Nice

jo • 2020-02-25 17:33

നന്ദി സെബിൻ

jo • 2020-02-25 10:08

നല്ല പ്രയോഗം മാഡം...

alby • 2020-02-25 07:56

മികച്ച ഒരു തുടക്കം ജോ.....വർണ്ണനകൾ ഒക്കെ നന്നായി.നായകന് എന്ത് പറ്റിയത് ആണ് എന്ന് മാത്രം പറഞ്ഞില്ല.ആരേലും കണ്ണ് അടിച്ചുപൊട്ടിച്ചതാണോ. അരമനമഠം..... അവിടുത്തെ കാഴ്ചകൾ ആണ് കാത്തിരിക്കുന്നത്.എന്താണ് ആ ഇടനാഴിയുടെ പ്രത്യേകത.അരമനമഠത്തിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾക്കായി കാത്തിരിക്കുന്നു. കഥ ഇഷ്ട്ടം ആയി.നിന്റെ സ്വഭാവം വച്ചിട്ട് അടുത്ത കൊല്ലം എങ്കിലും രണ്ടാം ഭാഗം വരുമെന്ന് കരുതുന്നു ആൽബി

Smitha • 2020-02-25 08:29

@ആൽബി ക്രിക്കറ്റ് ബോൾ കൊണ്ട് മുറിവുണ്ടായതാണ് എന്ന് രണ്ടാം പേജിൽ ഉണ്ടല്ലോ...

alby • 2020-02-25 08:46

@സ്മിത ചേച്ചി. കണ്ടു.....കണ്ടു..... അല്ല ഞാൻ എന്നാ കാണാഞ്ഞെ.എന്റെ കണ്ണിന് വല്ല തകരാറും കാണും, ഒന്ന് നോക്കിച്ചേക്കാം ആൽബി

jo • 2020-02-25 10:05

ആൽബിച്ചായാ... ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി സ്മിതാ മാഡം തന്നുകഴിഞ്ഞു. അതുകൊണ്ട് രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം തരാം ഇടനാഴി. വളരെ വലിയൊരു തീമാണ് ഞാനാ ഒറ്റ വാക്കിന് കൊടുത്തിരിക്കുന്നത്. പക്ഷേ എന്റെ കയ്യിൽ നിക്കുമോന്നറിയില്ല. അതുകൊണ്ട് എഴുതിയൊപ്പിക്കാൻ ശ്രമിക്കുന്നു എന്നുമാത്രം പറയാം. പഴയ വീഞ്ഞു പുതിയ കുപ്പിയിലേക്ക് മാറ്റാനല്ലാതെ കമ്പിയെഴുതാൻ എനിക്കറിയില്ലലോ... അതുകൊണ്ട് പാളിപ്പോകാനാണ് സാധ്യത. എങ്കിലും എന്റെ മാക്സിമം ശ്രമിക്കാം. മറ്റൊരു കഥയുടെയും ചെറിയൊരു സ്പാർക്ക് പോലുമില്ലാതെ പൂർത്തിയാക്കാനാണ് ശ്രമം. നിലവിലെ അവസ്ഥയിൽ ഒരുകൊല്ലം കഴിയുമോ എന്നൊന്നും പറയാനാവില്ല. എങ്കിലും മാക്സിമം ഞാൻ ശ്രമിക്കുന്നുണ്ട്

?MR.കിംഗ്‌ ലയർ? • 2020-02-25 07:36

ഡാ തെണ്ടി പിന്നെ കാണാം ഇപ്പൊ സമയം ഇല്ല

jo • 2020-02-25 07:46

ആ ബെസ്റ്റ്

Smitha • 2020-02-25 07:12

Jo strikes again..

jo • 2020-02-25 07:21

????

jo • 2020-02-25 07:47

നിങ്ങളുടെയൊന്നും ഏഴയലത്ത് വന്നില്ലെങ്കിലും ഒത്തിരി ബോറാക്കിയോ???

Smitha • 2020-02-25 08:08

ഇല്ല... വായിച്ചില്ല. വായിച്ചു കഴിഞ്ഞ് ഞാനിടുന്ന കമന്റ് എന്തായാലും മിനിമം പത്തു വേർഡ്‌സ് എങ്കിലും ഉണ്ടാവും. അതും ജോയുടെ കഥയ്ക്ക്. കഥ കണ്ടപ്പോൾ സെക്കൻഡ് ലൈക്കും സെക്കൻഡ് കമന്റും ചെയ്തു എന്നേയുള്ളു. ഒരു പത്തുമണിയാകുമ്പോൾ അസ്സൽ കമന്റുമായി വരാം.

jo • 2020-02-25 10:00

ഓ സോറി മാഡം.. ഒറ്റവാക്കിൽ കമന്റ് കണ്ടപ്പോൾ ഒന്ന് പരിഭ്രമിച്ചു. ഇന്നേവരെ തൊട്ടുനോക്കാത്ത തീമും എനിക്ക് വഴങ്ങാത്ത കമ്പിയെന്ന സാഗരത്തിലേക്കുള്ള ചാട്ടവുമായതിനാൽ വല്ലാതെ പേടിച്ചു

Smitha • 2020-02-25 20:56

"തങ്കപ്പനല്ലടാ നീ പൊന്നപ്പനാ പൊന്നപ്പൻ" എന്ന് കാരിരുമ്പിന്റെ സ്വരത്തിൽ ഗെർവാസീസ് ആശാൻ പറഞ്ഞതാണ് ഇപ്പോൾ ഓർക്കുന്നത്.... ഏഴയലത്തല്ല... ഏറ്റവും അകത്താണ് ഈ കഥയിപ്പോൾ. അവസാന പങ്ങ്ച്ച്വേഷനും വായിച്ച് കഴിഞ്ഞാണ് ഇതെഴുതുന്നത്. ഞാനിപ്പോൾ എട്ടയലത്ത് ആയി. വേഗം ഒരു സൂപ്പർ സോണിക് ജംബോ പിടിച്ച് ഒരു അഞ്ചയലത്തെങ്കിലും ആകണം... ഇപ്പഴേ... യല്ലേൽ ഔട്ട്... ന്താ തമിശ്യമുണ്ടോ...?

jo • 2020-02-26 13:30

ചെറുതല്ലാത്ത താംശയം ഇപ്പോഴുമില്ലാതില്ല. എങ്കിലും കുറെയൊക്കെ സെറ്റാണെന്നൊരു തോന്നല്. അതുകൊണ്ട് വല്ലാത്ത സന്തോഷം

Anu • 2020-02-25 12:48

ബ്രോ സൂപ്പർബ്?..അടുത്ത പാർട്ട്‌ എന്നുണ്ടാകും?

jo • 2020-02-25 17:58

അതികം വൈകാതെ ഇടാം അനൂ

alby • 2020-02-25 07:04

രാവിലെ തന്നെ വന്നല്ലോ ജോയുടെ കഥ വായനക്ക് ശേഷം വരാം

jo • 2020-02-25 07:20

എല്ലാം ഡോക്ടറുടെ അനുഗ്രഹം