അരവിന്ദനയനം 4 [Climax]
📝 Ongoing
👁 182799 views ❤ 441 likes 💬 51 comments
📝 Ongoing
👁 182799 views ❤ 441 likes 💬 51 comments
ഒരുപാട് ഇഷ്ടമായി ബ്രോ ? നല്ല ഫീൽ ഗുഡ് സ്റ്റോറി anne ഇടക്കിടക്ക് ഇങ്ങനെ ഓരോ നല്ല കഥക്കളുമായി വാടാ ഊവ്വേ. ❤️❤️❤️
Super. 刚刚好呵护你
❤️❤️thanks bro
32B ഈ കഥ നല്ലത് ആണ്. പിന്നെ ഓർമകളിക്കേപ്പുറം chapter 2 വരുമോ
Thankyu❤️ യെസ്.. എഴുതി തുടങ്ങിയില്ല. ടൈം എടുക്കും. മനസ്സിൽ ഡെവലപ്പ് ചെയ്ത് തുടങ്ങുന്നേ ഉള്ളു. ഒരു ഇറോട്ടിക് ലവ് സ്റ്റോറി ആയിട്ടാണ് നോക്കുന്നത്. നല്ലൊരു കഥയുടെ സെക്കന്റ് പാർട്ട് ഇറക്കുമ്പോ വൃത്തികേട് ആകരുതല്ലോ അത്കൊണ്ട് സമയം എടുക്കും കുറച്ച്. എന്നാലും എഴുതി ഇടാൻ നോക്കാം ❤️
Married life anno
Surprise ?
അടിപൊളി ബ്രോ
Thankyu❤️
സിമ്പിൾ സ്റ്റോറി ❤❤❤❤❤
Thankyu bro❤️
Super.
അടിപൊളി ❤
Thanks mann❤️
ഉഗ്രൻ ❤️
Thankyuu❤️
ഹേയ്... കമ്പി ഇല്ലാത്തത് ഒരു പോരായ്മ അല്ലേ... അല്ല.. വളരെ നന്നായി, സിമ്പിളായി കഥ പറഞ്ഞു... ഒത്തിരി നന്നായി... കമ്പി ആണെന്ന് പരഞ്ഞു വെറും തറ... ഒരു ഫീലും തോന്നാത്ത അളിഞ്ഞ സാധനം വായിക്കുന്നതിലും എത്രയോ സുഖമായിരുന്നു ഇത് വായിക്കാൻ.. ഇനിയും ഇതേ സ്റ്റൈൽ കഥകൾ ആവാം...
Thankyu bro❤️ അടുത്തത് എഴുതി പകുതി ഒക്കെ ആകുമ്പോ ഇടാൻ തുടങ്ങാം. അധികം വൈകാതെ ഇടാൻ പറ്റുവോന്നു നോക്കട്ടെ ❤️
കൊള്ളാം, ഒരു simple love story. Super ആയിട്ടുണ്ട്
താങ്ക്സ് മാൻ ❤️
Adipoli bro super nalla katha nallathupolethanne avasanippichu inoyum nalla kathakal pratheeshikkunnu
Thanks bro❤️
Nyc stry bro❤️ കമ്പി മാത്രം വായിക്കാൻ വരുന്നവർ അല്ല ഇവിടെ ഉള്ളത്... അത് കൊണ്ട് ആ ടെൻഷൻ ഒന്നും വേണ്ട bro.. Adutha storyk vendi waiting ❤️
സെറ്റ് ❤️ അടുത്തത് എഴുതി തുടങ്ങിയില്ല.. നോക്കട്ടെ എഴുതി കുറച്ചായാൽ പോസ്റ്റ് ചെയ്യാൻ തുടങ്ങാം ഇല്ലെങ്കിൽ ഓരോ പാർട്ട് ഇടാൻ ലേറ്റ് ആവും ✌️
Bro nice story Simple one Avarude love kurache koode write cheyamaayirunnu
സബ്‌മിറ്റ് ചെയ്ത് കഴിഞ്ഞപ്പോ എനിക്കും തോന്നി ബ്രോ. കൊറച്ചൂടെ എഴുതി ചേർക്കാരുന്നു എന്ന് ?
❤???
❤️
എന്താ പറയുക ഗംഭിരം അടുത്ത കഥക്ക് കാത്തിരിക്കുന്നു ??❣️
അടുത്ത കഥ ലേറ്റ് ആവും, എഴുതി തുടങ്ങില്ല. ഉടനെ തുടങ്ങണം എന്ന് വിചാരിക്കുന്നു ❤️
Lambi Venda Athinu vere allkkar Und Nalla kada post Umma chakkareeee
??തേങ്സ്
??❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള വിഷയം കഥയായി അവതരിപ്പിച്ച രീതിയും രചനയും അഭിനന്ദനങ്ങൾ
Thankyu❤️❤️
ഈ സൈറ്റിൽ കമ്പി ഇടുന്നില്ല എന്നത് ഒരു പോരായ്മ തന്നെ ആണ് - വെറും തെറ്റായ ധാരണ. കമ്പി ഇല്ലെങ്കിലും ഞങ്ങൾംകഥ വായിക്കും Waiting for next story. ❤️❤️❤️❤️
Thankyu bro❤️ Angane chila comments vannirunnu athkond choichata✌️
മച്ചാനെ പൊളിച്ചു ഒരു രക്ഷയുമില്ല ഇതുപോലത്തെ കഥകൾ വരട്ടെ
Thanks bro✌️
പൊളിച്ചു... ഉഗ്രൻ ❤❤❤❤❤❤
താങ്ക്സ് മാൻ ❤️
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി പിന്നെ കമ്പി അത് ലവ് സ്റ്റോറിക്ക് ചേർന്നതല്ല ❤❤❤ അടുത്ത ലവ് സ്റ്റോറിയുമായി വേഗം വാ മുത്തേ കാത്തിരിക്കാം ❤❤❤❤