അറവുകാരൻ 2 [Achillies] [Climax]

📝 Ongoing

👁 1659277 views ❤ 1204 likes ⭐ 0.0 rating 💬 249 comments 📚 1 chapters 📅 2021-07-31

അറവുകാരൻ 2 Aravukaaran Part 2 | Author : Achillies | Previous Part എല്ലാവരെയും കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി…. പല ഭാഗങ്ങളും ഉൾപ്പെടുത്തി കൺവിൻസിങ് ആക്കിയാലെ പൂർണ്ണത കിട്ടൂ എന്നെനിക്കു തോന്നിയതുകൊണ്ടാണ് ഇത്രയും വൈകിയത്. എഴുതിയെത്തുമ്പോൾ വലിയൊരു പാർട്ട് ആയതും വായിക്കുമ്പോൾ മടുപ്പു തോന്നുവോ എന്നുള്ള പേടിയുള്ളതുകൊണ്ടും പിന്നെയും വൈകി. ഒപ്പം ടി വി യിൽ കണ്ടും വായിച്ചും മാത്രം പരിചയമുള്ള ഒരു കാലം എഴുതിതീർക്കുമ്പോൾ ഉള്ള ചില പ്രശ്നങ്ങളും. ആദ്യ പാർട്ടിനു എനിക്ക് കിട്ടിയ സപ്പോർട്ട് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു, എന്റെ ടോപ് ലിസ്റ്റിൽ കയറിയ ആദ്യ കഥ അറവുകാരൻ ആയിരുന്നു… എല്ലാവര്ക്കും ഒത്തിരി നന്ദി...❤❤❤ ആദ്യ പാര്ടിന്റെ അതെ ലെവൽ കീപ് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല…. തെറ്റുകൾ ക്ഷെമിക്കുക പറഞ്ഞു തരിക, അടുത്ത കഥകളിൽ തിരുത്താമല്ലോ… ഈ പാർട്ടിൽ സ്റ്റക്ക് ആയി നിന്നപ്പോൾ എല്ലാം എന്നെ സഹായിച്ച ആശാനും, ആദ്യ റിവ്യൂ തന്നു ഇത് കുറച്ചു കൂടെ നന്നാക്കാൻ സഹായിച്ച തമ്പുവിനും നന്ദി പറയുന്നു. അപ്പോൾ സ്നേഹപൂർവ്വം...❤❤❤ പുഴക്കരയിലെ പാറപ്പുറത്തവൻ കിടന്നു, മലയിൽ നിന്നും പേരറിയാത്ത അനേകം പൂക്കളുടെ മണവുംപേറി എത്തിയ തണുത്ത കാറ്റിനും അവന്റെ മനസ്സിനെ തണുപ്പിക്കാനായില്ല. "പോണം…..ഇവിടുന്നു...പോണം, ഞാൻ കാരണം ആർക്കും ഉപദ്രവം ഉണ്ടാവരുത്…" അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. *************

📚 Chapters

1 published

Related Stories

💖 More from this Author

ഒളിച്ചുകളി [Achillies] by Achillies രാവ് 2 [Achillies] by Achillies രാവ് [Achillies] by Achillies

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

alphe86 • 2026-05-28 23:09

മാഷെ, ഇതിൽ ശ്രീജയെ ഫോക്കസ് ചെയ്തു ഒരു 2-3 volume ഉള്ള കഥയ്ക്ക് vaziyunduu

അജുക്കുട്ടൻ • 2024-05-14 23:13

കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.

Mayavi... • 2024-01-14 08:14

Adipoli

Athul • 2022-09-29 01:30

അച്ഛൻ എന്ന് പറയുന്ന അവരുടെ വികാരമായി തീരണമെങ്കിൽ അച്ഛന്റെ കക്ഷത്തെ വിയർപ്പിന്റെ മണം കുഞ്ഞുങ്ങൾ അറിയണം അച്ഛന്റെ വിയർപ്പിന്റെ വിലയാണ് നിങ്ങൾ വളരുന്നതിന് ഇന്ധമാക്കികൊണ്ടിരിക്കുന്നത് പറയുന്ന തിരിച്ചറിവ്, അത് നല്ല പ്രായത്തിൽ കൊടുക്കണം, അങ്ങനെ വരുന്ന അച്ഛനമ്മമാരെ ഒരിക്കലും മക്കൾ വൃദസധനത്തിൽ തള്ളി വിടില്ല, അവരെ സ്നേഹിക്കാതിരിക്കില്ല അത് സ്വന്തം അച്ഛൻ ആയിക്കോട്ടെ രണ്ടാനച്ചൻ ആയിക്കോട്ടെ അവർക്കും ഒരു മനസ്സ് ഉണ്ട് തന്റെ മോൻ അല്ലെങ്കിൽ മോൾ താൻ അവരുടെ സ്വന്തം അച്ഛൻ ആണെങ്കിലും രണ്ടാനച്ചൻ ആണെങ്കിലും അവർക്ക് ആ സ്നേഹം തിരിച്ചു കിട്ടണം എന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും, അത് അമ്മമാരായാലും, പക്ഷേ ഇക്കാലത്തു അത് നടക്കുമോ എന്നറിയില്ല പക്ഷേ അത് അങ്ങനെ തന്നെ വേണം എന്നും എപ്പോഴും വേറെ ഒന്നും പറയാൻ പറ്റുന്നില്ല മുത്തേ എന്തോ ഇത് വായിച്ചു കഴിയുന്ന വരെ എന്തോ ഒരു ഫീൽ ആണ് ഉണ്ടായത് കണ്ണൊക്കെ നിറഞ്ഞു ശിവനെയും സുജയെയും അനുകുട്ടിയെയും ശ്രീജയെയും ഒരുപാട് ഇഷ്ട്ടമായി കഥ വായിക്കാൻ ഒരുപാട് ഒരുപാട് വൈകി ഹാപ്പി എൻഡിങ് ആയിരുന്നു ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, അടുത്ത ഒരു നല്ല കഥയുമായി വാ മുത്തേ ❤❤❤❤

Arun madhav • 2022-06-27 23:41

അക്കില്ലീസ്...... ഇന്നാണ് ഞാനീ കഥ വായിച്ച് പൂർത്തിയാക്കുന്നത്.. എന്ത് പറയണമെന്നറിയില്ല കരുവാക്കുന്നും സുജയും ശിവനും അനുപമയും ശ്രീജയുമെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നു... ശ്രീജയെയും, സുജയേയും സ്ത്രീജീവിതത്തിൻ്റെ വ്യത്യസ്ത അവസ്ഥാന്തരങ്ങളായ് അവതരിപ്പിക്കാൻ കഴിഞ്ഞു... ഭർത്താവ് മരിച്ചൊരു സ്ത്രീയോട് സമൂഹത്തിൻ്റെ കാഴ്ചപ്പാട് വളരെ മനോഹരമായ്ത്തന്നെ അവതരിപ്പിച്ചു... അതുപോലെ അനൂട്ടി ശിവനോടടുത്തത്. എന്താ പറയുക മനസ്സിൽ നിന്നും മായുന്നില്ല അതൊന്നും. കൂടെ ഒരാളുണ്ടെന്ന ദൈര്യം ഒരു സ്ത്രീയിൽ ആത്മവിശ്വാസം നിറയ്ക്കുന്നത് നന്നായ്ത്തന്നെ ആവിഷ്ക്കരിച്ചു. അത് സണ്ണിയും ശ്രീജയിലും, ശിവനിലും സുജയിലും പ്രതിധ്വനിച്ചു.... അവസാനത്തെ ട്വിസ്റ്റ് കണ്ണ് നിറഞ്ഞു പോയ് പത്താം ക്ലാസ്സുകാരിയുടെ മുഖം അനുക്കുട്ടിയിലൂടെ ഓർത്തെടുത്തത്...... വളരെ മനോഹരമായിരുന്നു.... അത്പോലെ അരവിന്ദനെന്ന കഥാപാത്രം ,എല്ലാ നാട്ടിലുമുണ്ടാവും ഇങ്ങനെ ചിലർ അവസാനം ഇവരെ തേടിയെത്തുന്നതും ഇത്പോലുള്ള അനുഭവങ്ങൾ തന്നാണ്..... മനസ്സിൽ സൂക്ഷിക്കാൻ ഒരു കഥ കൂടിയായ്... ഒത്തിരി സന്തോഷം❤❤❤❤ സ്നേഹം ❤❤

Achillies • 2022-06-29 20:50

അരുൺ...❤️❤️❤️ പഴയ കഥകളിലേക്ക് വല്ലപ്പോഴുമേ കയറി നോക്കാറുള്ളൂ... നീ അവിടെ പറഞ്ഞതെന്തായാലും നന്നായി... എന്നോ തോന്നിയ ഒരു തോന്നലിൻപുറത്തു തുടങ്ങി തീർത്തതാണ് കരുവാക്കുന്നും ശിവനും സുജയും ശ്രീജയും സണ്ണിയും അനുവും എല്ലാം... എഴുതുമ്പോൾ പോലും ഇത്ര നല്ല റിവ്യൂ കിട്ടാൻ തക്ക ഒരു കഥയാവുമെന്നും കരുതിയതല്ല... പറയാൻ ഉദ്ദേശിച്ച കുറച്ചു കാര്യങ്ങൾ മനസ്സിൽ എപ്പോഴൊക്കെയോ കോറിയിട്ട ചില ചിത്രങ്ങൾ പകർത്തി എഴുതിയതിന് ഇവിടെ നിന്നു കിട്ടിയ പ്രത്സാഹനവും സ്നേഹവും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്...❤️❤️❤️ അതും ഞാൻ ആരാധനയോടെ കാണുന്ന പലരിൽ നിന്നും കിട്ടിയ റിവ്യൂസ്, എപ്പോഴും ഹൃദയത്തോട് ചേർത്തു വെച്ചിട്ടുണ്ട്,... അതിനോടൊപ്പം ഇപ്പോൾ ഒന്നു കൂടെ... ഒത്തിരി സ്നേഹം ഡാ... സ്നേഹപൂർവ്വം...❤️❤️❤️

മണവാളൻ • 2022-06-21 11:24

Achillies അണ്ണാ ? വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക ??. ഒന്നും പറയാനില്ല അടിപൊളി... കഥയുടെ ആദ്യ ഭാഗങ്ങൾ ഒക്കെ കുറച്ച് സങ്കടം തന്നെങ്കിലും മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഒരു ആശ്വാസം ആയിരുന്നു. ശ്രീജയുടെ സണ്ണിയുടെയും ഭാവി അറിയാതത്തിൽ വിഷമം ഉണ്ട് . Ending അതിമനോഹരം ?? സ്നേഹത്തോടെ മണവാളൻ ❣️

Achillies • 2022-06-29 20:30

മണവാളൻ...❤️❤️❤️ വായിച്ചിട്ട് തന്ന നല്ലൊരു റിവ്യൂ തന്നതുകൊണ്ടു ക്ഷമിച്ചിരിക്കുന്നു...???? ഞാനും ഇവിടെ കേറാൻ വൈകി... ലാസ്റ് എഴുതിയ സ്റ്റോറി മാത്രമേ ഇടയ്ക്ക് കയറാറുള്ളൂ അതുകൊണ്ട് ഇവിടെ ഉള്ള കമെന്റ്‌സ് കണ്ടില്ല... ഇച്ചിരി സെന്റി ഒക്കെ വേണ്ടേ...എന്നാലല്ലേ ഒരു രസമുള്ളൂ... ശ്രീജയും സണ്ണിയും അവരുടെ ബാക്കി വായിക്കുന്നവർ തന്നെ പൂരിപ്പിക്കട്ടെ എന്നു കരുതി... ഒത്തിരി സ്നേഹം... സ്നേഹപൂർവ്വം...❤️❤️❤️

Why so serious • 2022-06-07 01:43

നന്നായിട്ടുണ്ട് ❤️?

Achillies • 2022-06-10 21:31

Why so serious...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️

Brace Yourself • 2022-05-03 01:31

അടിപൊളി?? 132 പേജ് കഴിഞ്ഞതറിഞ്ഞില്ല...??? ഒരുപാട് ഒരുപാട് ഇഷ്ട്ടായി❣️❣️ വേഗം തീർന്നു എന്നൊരു സങ്കടം മാത്രമേ ഒള്ളു??? കുടമുല്ല വായിച്ചിട്ട് കേറി നോക്കിയതാ...അപ്പോഴാണ് ഇത് കണ്ടത്‌. എങ്ങനെ ഉണ്ട് എന്ന് നോക്കാം എന്ന് കരുതി തുടങ്ങിയതാണ്. പിന്നെ വായിച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അവരുടെ ഇടയിൽ നിന്ന് ഇങ്ങോട്ട് മടങ്ങി വന്നത്...?? ബാക്കി ഉള്ള കഥകൾ കൂടി വായിക്കട്ടെ❤️?

Achillies • 2022-05-16 22:09

Brace yourself...❤️❤️❤️ Thankyou for the constant love you showered on me bro...❤️❤️❤️ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ രചനയാണ് ഇതു...വായിച്ചതിൽ ഒത്തിരി സന്തോഷം... തെറ്റുണ്ടെൽ പറഞ്ഞു തരണേ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Amal • 2022-04-27 18:33

?

Achillies • 2022-05-16 22:06

Amal...❤️❤️❤️ ❤️❤️❤️

Kachu • 2022-04-11 07:02

Adi poli

Achillies • 2022-04-26 20:43

kachu...❤️❤️❤️ ഒത്തിരി സ്നേഹം കച്ചു...❤️❤️❤️

MR WITCHER • 2022-04-05 23:34

കഥ ഇപ്പോഴാണ് വായിച്ചത്..... അടിപൊളി.... നൈസ് ഫീൽ ❤️❤️❤️???

Achillies • 2022-04-26 20:43

WITCHER...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️ ഇവിടേക്ക് ഇപ്പോഴാണ് കയറിയത്... സ്നേഹപൂർവ്വം...❤️❤️❤️

Kannan • 2022-01-29 20:07

Bro happy ending aano?? Please reply!

Achillies • 2022-01-30 10:43

kannan...❤️❤️❤️ ഹാപ്പി ending ആണ്...❤️❤️❤️

Achillies • 2022-01-30 12:58

Kannan...❤❤❤ ഹാപ്പി എൻഡിങ് ആണ്...❤❤❤

King • 2022-01-21 09:26

മനോഹരം എന്നാ വാക്കിന് മുകളിൽ ഉള്ളവാക്കിനു എന്തു പേര് പറയും എന്ന് വശമില്ല അതുകാരണം ഈ വാക്കുതന്നെ, മനോഹര മായിരുന്നു കഥയും കഥാപാത്രവും . മുൻപ് ഉള്ള ഭാഗം വായിച്ചിരുന്നു അന്ന് അഭിപ്രായം അറിയിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ അതിന് സാധിച്ചില്ല. ഇവിടെയുള്ള കഥകളിൽ നിന്നും ഏറെ ഭിന്നമായ ജീവിതവസ്ഥയും രചനാരീതിയും കഥയെ വളരെ ഉയർത്തി തന്നെ നിർത്തി എന്ന് തന്നെ പറയാം. കഥയെ കുറിച്ചു പറയാനാണ് എങ്കിൽ ഈ വാക്കുകൾ പോരാത്തവനേക്കും . കഥയെ കുറച്ചു ആദ്യം മുതൽ അവസാനം വരെയും പറയേണ്ടിവരും. ശിവനും സുജാതയും തമ്മിൽ ഉള്ള ബന്ധം.  ശിവൻ എവിടെയോ നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രണയം അല്ലെ തിരികെ കിട്ടിയത്, ശിവൻ അനുമോളോടു കാണിക്കുന്ന സ്നേഹം എല്ലാം വളരെ നന്നായി തന്നെ അവതരിപ്പിച്ചു, അതിലെ ആദ്യം മുതൽ അവസാനം വരെയും വളരെ നാലരീതിൽ തന്നെ കൊണ്ടുപോയി . ആദ്യത്തെ ഭാഗത്തിലെ ഇറച്ചി കറിയുണ്ടാക്കുന്ന ഭാഗത്തിൽ അനുമോളുടെ അവസ്ഥയെല്ലാം എല്ലാം മനസ്സിൽ ചിത്രങ്ങൾ പോലെയായിരുന്നു. മനുഷ്യ അവസ്ഥകളെ എല്ലാം കാണിക്കുബോൾ എവിടെയോ ഒരു നീറ്റൽ പോലെ. ശരിക്കും അവർ അന്ന് കഴിച്ച ഇറച്ചി കറി കല്ലേ ഏറ്റവും കൂടുതൽ രുചി എന്ന് തോന്നുന്നു. ശ്രീജ, സണ്ണി  അങ്ങനെ കുറെ പേർ ഉണ്ട് അവരെ കുറിച്ച് പറയുന്നില്ല കഥ വായിച്ചവർക്ക് ആർക്കും  ആ സമയം നഷ്ടമായിട്ടില്ല എന്ന് തന്നെ പറയാൻ പറ്റും, Achilles (എന്ന പേര് പറയാൻ ന്തോ ഒരു ബുദ്ധിമുട്ടുപോലെ ?) എന്നാ എഴുത്തുകാരൻ എന്താണോ മനസ്സിൽ കണ്ടത് അത് വയനാകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. കാത്തിരിക്കുന്നു വീണ്ടുംകാണും എന്ന പ്രതിക്ഷയോടെ ഇഷ്ടം മാത്രം എന്ന് Monk

Achillies • 2022-01-25 23:00

ഒത്തിരി സ്നേഹം king...❤❤❤

വിഷ്ണു ⚡ • 2022-01-17 21:57

മോനെ കുരുടി.. കുരുടി കുട്ടാ... നിന്നെ കുറിച്ച് നോം ഇങ്ങനേ ഒന്നും നിരീച്ചില്ല.ആദ്യ ഭാഗത്ത് നിന്നും ഒരുപാട് അധികം കാര്യങ്ങൽ ഇതിൽ ഉണ്ടായിരുന്നു.ആകെ മുഴുവൻ വായിച്ച് കഴിഞ്ഞ് ഒരു മനസ്സ് നിറഞ്ഞ സുഖം കിട്ടി.❤️? ആദ്യം തന്നെ അവരുടെ കണക്ഷ്‌നിൽ നിന്നും പറയാം.കഴിഞ്ഞ ഭാഗത്ത് വച്ച് നോക്കുമ്പോൾ എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്ന സംഭവം ആണ്.മോൾ ശിവനെ അച്ഛൻ എന്ന രീതിയിൽ എങ്ങനെ സ്നേഹിക്കും എന്നത്.സൂജയും ആയി പിന്നെയും ഒന്നിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.പക്ഷേ മോളുടെ കാര്യത്തിൽ ആ സംശയം നിന്നിരുന്നു.അവിടെ ടൂറിംഗ് പോവുന്ന സംഭവം വന്നത് ഒരുപാട് ഇഷ്ടമായി. പൈസ കൊടുക്കാൻ പോവുന്ന സീൻ എല്ലാം കുറച്ച് ഇമോഷണൽ ആയിരുന്നു??.ഈ കഥയിൽ ചില സീൻ മനസ്സിൽ 4k രീതിയിൽ കൊത്തി വച്ചിട്ടുണ്ട്.അതിൽ ഒന്ന് ഇതാണ്.അതുപോലെ ഇനിയും പലതുണ്ട്. പിന്നെ ഈ ഭാഗത്ത് ഒരു ഫൈറ്റ് വേണം എന്ന് എനിക്ക് തോന്നിയിരുന്നു.ഇത്ര നാളും അവരെ കളിയാക്കി നടന്ന എല്ലാവരും ഒന്ന് ഞെട്ടണമായിരുന്നു.സിനിമ സ്റ്റൈല് ആയിരുന്നു എങ്കിലും അതിൽ ഒരു രോമാഞ്ചം കയറ്റാതെ ഒറ്റ അടിക്ക് ഉറക്കി കളഞ്ഞത് എനിക്ക് അത്രക്ക് അങ്ങ് ഇഷ്ടായിലല്.അടി അവൻ എഴുന്നേറ്റ് വന്നു വീണ്ടും മേടിച്ചു മെഴുകണം.അവിടെ അല്ലേ രോമാഞ്ചം വരുന്നത്.? പിന്നെ ഒരു പേജു പോലും വെറുതെ അങ്ങ് വായിച്ച് വിടാൻ പറ്റില്ല.അവരുടെ നാടും,നാട്ടിലെ മറ്റു കഥാപാത്രങ്ങളും, സുജയും,ശിവനും, എല്ലാവരും ഒരു സിനിമ കാണുന്നത് പോലെ മനസ്സിൽ വരും.അങ്ങനെ ഒരു ഒഴുക്ക് ഉണ്ടായിരുന്നു.എന്താ പറയുക.. വെറുതെ സീൻ ആണ് മോനെ നീ.കൊമ്പൻ്റെ കഥയിലെ ആ ചെറിയ ഒരു ഭാഗം എഴുതിയത് കൊണ്ട് വെറുതെ ഞാൻ സർപ്രൈസ് ആയി എന്ന് പറയാം.അതിന് മുന്നേ നീ പ്രോ ആയിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് കിട്ടിയത്?❤️ അവസാനം ആയപ്പോൾ ശ്രീജയുടെ കാര്യത്തിൽ ഒരു ചെറിയ ഹിൻ്റ് ഇട്ടത് അങ്ങ് അവസാനിപ്പിച്ചു എങ്കിൽ അതും നന്നായേനെ.എല്ലാം കൊണ്ടും ഒരു ഹപ്പി end ആയേനെ. അപ്പോ കൂടുതല് ഒന്നും പറയാനില്ല.സമയം കിട്ടിയാൽ ആ മറുപുറം കൂടെ വായിക്കാൻ അവൻ പറഞ്ഞിട്ടുണ്ട്.അപ്പോ അതിൽ കാണാം ഒരുപാട് സ്നേഹം മോനെ.നേരത്തെ പറഞ്ഞത് പോലെ ചില സംഭവങ്ങൾ മനസ്സിൽ നിന്നും പോവില്ല.അതൊക്കെ നിൻ്റെ കഴിവ് തന്നെയാണ്.അതൊക്കെ കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി. വിഷ്ണു ?❤️?

Achillies • 2022-01-19 22:35

വിഷ്ണു കുട്ടാ...❤❤❤ നീ പിന്നെ എന്നെക്കുറിച്ചു എന്താടാ വിചാരിച്ചിരുന്നെ??? വല്ല ഊളത്തരോം ആണേൽ ഇവിടെ പറഞ്ഞു നാണം കേടുത്തണ്ട??? ഈ ഭാഗം വൈകിയതിന് ഞാൻ വലിച്ച ചക്രശ്വാസം മതി മോനെ അതൊക്കെ ഓർക്കാൻ ആദ്യ ഭാഗം പോസ്റ്റി രണ്ടാം ഭാഗത്തേക്ക് കടന്നപ്പോഴാണ് ക്ലൈമാക്സ് കൂട്ടി മുട്ടുന്നില്ല എന്ന് മനസ്സിലായത് ആദ്യ ഭാഗത്തെ ഉണ്ടാക്കി വെച്ചതിനൊക്കെ പരിഹാരം കാണണമല്ലോ എന്നുള്ളത് കൊണ്ട് രണ്ടാം ഭാഗം അങ്ങ് നീണ്ടു പോയി... നീ ഇപ്പൊ വായിച്ചതുകൊണ്ട് നീ എന്ജോയ് ചെയ്തു അന്ന് ഞാൻ പെട്ട പാട് സിവനേ... എനിക്കും കുറച്ചു നല്ല രീതിയിൽ പണിയെടുക്കേണ്ടി വന്ന ഭാഗമാണ് അനുവും ശിവനും ഒപ്പമുള്ളത്, നീ പറഞ്ഞത് തന്നെ കാരണം, കൊച്ചിന്റെ മനസ്സിനെ എങ്ങനെ ശിവനിലേക്ക് തിരിക്കും എന്ന്... അതിനുള്ള വഴി ആയിരുന്നു ടൂറും ഉടുപ്പും ഒക്കെ... അനു അടുത്താൽ സുജയെ അടുപ്പിക്കാനും എളുപ്പമായിരുന്നു... എഴുതുമ്പോഴും ഉള്ള സംശയം ഇത് മതിയാവുമോ എന്നായിരുന്നു. Fight കുറെ വേണ്ടെന്ന് തോന്നി... പെട്ടെന്ന് തുടങ്ങി കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തീരണം... ശിവന്റെ കരുത്തിന് മൈലേജ് കൂടണമെങ്കിൽ കുറെ തല്ലി കൊണ്ട് പോവുന്നതിലും നല്ലത് സെക്കന്റ് വെച്ച് എല്ലാരേയും വിറപ്പിക്കുന്ന ഒന്നായിരിക്കും നല്ലതെന്നു അതാ അവിടെ അങ്ങനെ ആക്കിയത്❤❤❤ ആശാന്റെ കഥയിലെ ആഹ് ഭാഗം ഒന്നുകൂടെ നീട്ടാൻ പറഞ്ഞിരുന്നെ കാണരുന്നു ഞാൻ ഇരുന്നു വിയർക്കണത്... നീ പ്രൊ എന്നൊക്കെ പറഞ്ഞു വാട്ടാതെടാ... ആഹ് ശ്രീജയുടെ കാര്യത്തിൽ ആഹ് ഹിന്റ് പോരെടാ...ബാക്കി നിന്റെ ഭാവനയ്ക്ക് വിട്ടു തന്നിരിക്കുന്നു...❤❤❤ അപ്പൊ മറുപുറം വായിക്കുവാണേൽ അവിടെ കാണാം മോനെ...❤❤❤ സ്നേഹപൂർവ്വം...❤❤❤

ഫ്ലോക്കി കട്ടേക്കാട് • 2021-10-13 01:56

ഡാ.... വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ട്ടോ... 4 മാസത്തെ ഇടവേള കഴിഞ്ഞില് സൈറ്റിൽ കയറി ആദ്യം വായിച്ചത് ഈ കഥയാണ്. നഷ്ടം വന്നില്ല എന്ന് മാത്രമല്ല അസാധ്യം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. രാത്രി ഒറ്റയിരിപ്പിനു രണ്ട് പാർട്ട് വായിച്ചു തീർത്ത്... വായിച്ചു കഴിഞ്ഞും സുജയും ശ്രീജയും ശിവനും മനസ്സിലങ്ങനെ കത്തി നില്കുകയാണ്... അത്രമേൽ പച്ചയായ എഴുത്ത്. നേരിട്ട് കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരു മുത്തം തന്നേനെ... ഇതൊക്കെ കൊണ്ടാണ് കുരിടി നീ സ്പെഷ്യൽ ആകുന്നത്. ഓരോ വരികളും ഫ്രെയിം ബൈ ഫ്രെയിം പോലെ മുന്നിൽ തെളിയുന്ന എഴുത്ത്. എഴുത്തിൽ മുഴുകിപോകുന്ന ഒരു തരം മാന്ദ്രികത... ഡാ കുരിപ്പേ ഇനിയും ഇതുപോലെ മബുഷ്യനെ പിടിച്ചു കുലുക്കുന്ന സൃഷ്ടികൾ നിന്റെ തൂലികയിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... ഒരായിരം ഉമ്മകൾ.... സ്നേഹം ഫ്ലോക്കി കട്ടേക്കാട്

Achillies • 2021-10-13 22:26

ഫ്ലോക്കി...❤❤❤ ഉമ്മ അങ്ങനെ തന്നെ ആദ്യമേ തിരിച്ചു തന്നിരിക്കുന്നു...??? നീണ്ട അവധിക്ക് ശേഷം കാലെടുത്തു കുത്തിയല്ലോ സമാധാനം ഇട്ടിട്ടു പോയ കഥയൊക്കെ ഇനി കുത്തിന് പിടിച്ചു ചോദിച്ചോളാം...❤❤❤ അറവുകാരൻ ശെരിക്കും എനിക്കും ഒരു സർപ്രൈസ് ആയിരുന്നു ഇതെങ്ങനെ എഴുതി എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്കും വലിയ പിടി ഒന്നൂല്ല... എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് മുത്തേ... ഇതുപോലെ ഉള്ള കഥ ഇനി എഴുതാൻ കഴിയുമോ എന്ന് അറിയില്ല... എല്ലാം ഒരു മൂഡിൽ ഉള്ള എഴുത്താണ്... വിയർപ്പിന് വേണ്ടി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤

DEV • 2021-10-09 02:46

Man you're amazing.. oru cmnt idaathe pokan pattilla.. athrakkum amazing aanu achilles ningalude writing.. orupad orupad ishttappetta kadha.. you're just amazingggggggg.... ethra bhangi asyittanenno mikkabhagangalum ezhuthiyirikkunnath.. ?????ella characters um superbbbbb.. shivane bhayangara ishtamayi.. pulli anukkuttiyumayi cycle l pokunna a scene okke just ❤️ thn ichayan sreeja... ayyo avarudethum sarikkum bhayangara rasam aayirunnu ketto... entha paraya aake motham.. WOWWWWW!!! I haven't read your stories.. This is for the first time I am reading such a one actually.. someone recommended this one.. and told me that you really need to read.. at first I couldn't thn I decided to read it.. now I can understood that it definitely be a big lose if i didn't read it... KEEP GOING.. You are a very talented guy... ✍️?????

Achillies • 2021-10-09 21:00

Dev...❤❤❤ I'm literally on clouds right now.... The love and appreciation that you have showered on me have really took me off off my feet...❤❤❤ വായിക്കാനും എനിക്കായി കുറച്ചു മനോഹരമായ വാക്കുകൾ കുറിക്കാനും കാണിച്ച മനസിന് ഒത്തിരി സ്നേഹം... കമന്റ് വായിക്കുമ്പോൾ എനിക്ക് അറിയാൻ പറ്റുന്നുണ്ട് ഉള്ളിലെ സന്തോഷം and that's the best gift for me... വായിക്കാൻ recommend ചെയ്ത ആളോടുള്ള നന്ദിയും അറിയിക്കുന്നു... താങ്ക്യൂ സൊ മച്ച്... സ്നേഹപൂർവ്വം...❤❤❤

☆☬ ദേവദൂതൻ ☬☆ • 2021-09-29 18:10

Achillies bro, ഈ കഥ ഞാൻ Publish ചെയ്ത സമയത്ത് തന്നെ വായിച്ചതായിരുന്നു. അപ്പോൾ കമന്റ് ചെയ്യാൻ സാധിക്കാത്തതിൽ ആധ്യമേ ക്ഷമ ചോദിക്കുന്നു. എന്താണെന്നറിയില്ല താങ്കളുടെ കഥകളിലുള്ള ആ ഒരു Feel ഉണ്ടല്ലോ അത്തരത്തിൽ ഒരു വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുന്ന തരത്തിലുള്ള കഥകൾ എഴുതുക എന്നുള്ളത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. ഇത്തരത്തിൽ വാക്കുകളിലൂടെ ഇന്ദ്രജാലം സൃഷ്ടിക്കാനുള്ള താങ്കളുടെ കഴിവ് ആദ്യ കഥയായ യുഗത്തിലൂടെ തെളിയിച്ചതാണ്. ഇത് ഒക്കെ കൊണ്ടാണ് താങ്കൾ എന്റെ one of the favorite writer ആയത്. ഇനി ഈ കഥയെകുറിച്ച് പറയാൻ ആണെങ്കിൽ അത്യുഗ്രൻ എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും. അത്രക്കും നന്നായിട്ടുണ്ട്. ഒരു റിക്വസ്റ്റ് ഉള്ളത് ഇതിന്റെ pdf Publish ചെയ്യണം. അത്രയ്ക്കും Repeat value ഉള്ള ഒരു story ആണ് ഇത്. ഇതുവരെ ഇതിലെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഇനി മായുമോ എന്നും അറിയില്ല. അത് പോലെ മനസ്സിൽ പതിഞ്ഞ് പോയിട്ടുണ്ട്. വീണ്ടും താങ്കളുടെ തൂലികയിൽ നിന്നും ഇതിനേക്കാൾ മികച്ച കഥകൾ കാണാൻ കഴിയും എന്ന് പ്രദീക്ഷിക്കുന്നു.

Achillies • 2021-10-03 17:06

ദേവദൂതൻ...❤❤❤ വൈകിയാണെങ്കിലും നേരത്തെയാണെങ്കിലും എനിക്കുവേണ്ടി കുറിച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം മാത്രമേ തിരിച്ചു തരാൻ ഉള്ളു... ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടെന്നു അറിയുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. Pdf ഞാൻ കുട്ടന് കൊടുക്കാം... വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു... ഹൃദയം നിറച്ച വാക്കുകൾക്ക് നന്ദി... ദേവദൂതൻ എനിക്കിഷ്ടപ്പെട്ട ഫിലിം ആണ്... സ്നേഹപൂർവ്വം...❤❤❤

☆☬ ദേവദൂതൻ ☬☆ • 2021-10-03 18:01

PDF publish ചെയ്യുമ്പോൾ ഞാൻ യുഗം pdf publish ചെയ്തപ്പോൾ പറഞ്ഞ കുറച്ച് Suggetion കൂടി പരിഗണിക്കും എന്ന് കരുതുന്നു. any way pdf നും പുതിയ കഥകൾക്കുമായി കാത്തിരിക്കുന്നു. with love ☆☬ ദേവദൂതൻ ☬☆ ❤️❤️❤️

Sujith Sudharman • 2021-10-04 00:40

Superb !!! Othiri ishtamayi. Especially your writing style.. Hats off!!!!. Thanks

Achillies • 2021-10-05 18:39

Sujith...❤❤❤ നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം...❤❤❤ ബ്രോ...❤❤

Achillies • 2021-10-05 18:38

@ദേവദൂതൻ...❤❤❤ അറവുകാരൻ ചിലപ്പോൾ ഒരു ടൈൽ എൻഡ് പാർട്ട് കൂടി ഉണ്ടാവാൻ ചാൻസ് സാധ്യത ഇല്ലാതില്ല ഒത്തിരി സ്നേഹമുള്ള ഒരാളുടെ ആവശ്യം...അത് കൂടി വന്നിട്ട് pdf ആക്കാം എന്ന് കരുതി...❤❤❤

☆☬ ദേവദൂതൻ ☬☆ • 2021-10-07 00:09

ഒത്തിരി സന്തോഷം നൽകുന്ന ഒരു കാര്യമാണ് താങ്കൾ ഇപ്പോൾ പറഞ്ഞത്. അങ്ങനെ ഒരു ടെയിൽ എന്റ് കൂടി ഉണ്ടെങ്കിൽ ഞാൻ ഇതാ അതിനായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.???♥️♥️♥️☆☬ ദേവദൂതൻ ☬☆???

ദശമൂലം ദാമു • 2021-09-20 21:42

Bro പുതിയ story എന്തേലും ഉണ്ടാകുമോ ഈ അടുത്ത്. നല്ല കഥകളാണ് ബ്രോ എഴുതാർ അത് കൊണ്ട് ചോദിച്ചതാ.....

Achillies • 2021-09-21 09:57

ദാമു...❤❤❤ വൈകാതെ തരാൻ കഴിയുമെന്ന് ഞാനും കരുതുന്നു... സ്നേഹപൂർവ്വം...❤❤❤

ദശമൂലം ദാമു • 2021-09-24 19:55

??

Whiskey • 2021-09-17 20:11

Adipoli story

Achillies • 2021-09-21 09:57

താങ്ക്യൂ whiskey❤❤❤

john honai • 2021-09-17 02:12

ente ponnu bro, kambi vayikkan vanna enne karayippichu vitathu sariyayila, nallaoru story thannathinu nanni, oru story vayichu emotional aayathu adhyanubhavam.. all the very best wishes for you, have fun

Achillies • 2021-09-21 09:56

John honai❤❤❤ ??? ഇതിൽ അങ്ങനെ കരയാനും മാത്രം ഞാൻ ഒന്നും ഇട്ടില്ലല്ലോ??? എന്തായാലും ആദ്യമായിട്ട് ഇങ്ങനൊരനുഭവം എന്റെ കഥയിൽ കിട്ടിയെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം... സ്നേഹപൂർവ്വം...❤❤❤