അർച്ചനയുടെ പൂങ്കാവനം 8 [Story like]
📝 Ongoing
👁 618259 views ❤ 564 likes ⭐ 0.0 rating 💬 104 comments 📚 1 chapters 📅 2020-12-06
അർച്ചനയുടെ പൂങ്കാവനം 8 Archanayude Poonkavanam Part 8 | Author : Story like | Previous Part അതേ... എല്ലാ സുഹൃത്തുക്കളോടും കൂടിയാ... കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ കമന്റ് ബോക്സിലേക്ക് ഒന്നു കയറി എന്തേലുമൊക്കെ ഒന്നു നിക്ഷേപിച്ചേച്ചും പൊക്കൂടേ.... നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞിട്ടു വേണം നമ്മുടെ ഈ കഥയിലുള്ള പോരായ്മകൾ എനിക്ക് വരും പാർട്ടുകളിൽ തിരുത്താൻ..... അതുകൊണ്ട് ഞാൻ കമന്റ് ബോകസിലുണ്ടാകും.... എല്ലാവർക്കും റിപ്ലൈ തരാനായിട്ട്... എന്നായിനി.... നമുക്ക് കഥയിലേക്ക് പോകാം..... കല്ല്യാണം നടന്ന അന്ന് വൈകുന്നേരം തന്റെ ബിസിനസ്സ് തകർന്നു കൊണ്ടിരിക്കുന്ന സമയത്തും വലിയ സമ്പന്ന കുടുംബത്തിലെ നല്ലൊരു ബിസിനസ്സ് കാരനായ അഭിയുടെ കൈകളിലേക്ക് തന്റെ എല്ലാമെല്ലാമായ മകളെ കൈപിടിച്ചു കൊടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ അർച്ചനയുടെ അച്ഛനായ ശേഖരമേനോൻ തന്റെ ബിസിനസ്സ് പാട്ണറോടൊപ്പം മദ്യസേവ നടത്തുകയായിരുന്നു.... തന്റെ തകർന്നു കൊണ്ടിരിക്കുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ തന്റെമരുമകൻ ഇനിയൊപ്പം ഉണ്ടാകുമല്ലോയെന്ന് സ്വപ്നം കണ്ടുകൊണ്ടിരുന്ന അയാൾക്ക് അറിയില്ലായിരുന്നു തന്റെ ബിസിനസ്സ് തകർത്ത് കൊണ്ടിരിക്കുന്ന ആ അദൃശ്യ കരങ്ങൾ തന്റെ മരുമകനായ അഭിയുടേതാണെന്ന്. താൻ മറ്റാരും അറിഞ്ഞിട്ടില്ലെന്നും കരുതിയിരിക്കുന്ന അവന്റെ കുടുംബത്തോട് കാണിച്ച ക്രൂരതയുടെ ഒടുങ്ങാത്ത പകയുമായാണ് അവൻ തന്റെ മകളെ വിവാഹം കഴിച്ച
വൗ...... അസാധ്യ കമ്പി തന്നെ....... ????