← Back to അറേബ്യൻ റിസോർട് [മിലാൻ]

Comments

അറേബ്യൻ റിസോർട് [മിലാൻ] · approved reader discussion

goodwin • 2026-06-21 18:48

Continue

Death Raw • 2026-06-21 18:12

Ith vaayichu theerkunavan oru sammanm und 😁

നീതു കഴപ്പി • 2026-06-21 14:30

പഴയ രീതിയിൽ ആയിരുന്നു നല്ലത്. പഴയ ചില കഥകൾ ഇപ്പോൾ കിട്ടുന്നില്ല

ജോസ് • 2026-06-21 00:35

അഡ്മിൻ ബ്രൊയോടാണ്

കഥ വായിക്കാൻ വേണ്ടി സ്റ്റോറിയുടെ പേരിൽ ഞെക്കി ഓപ്പൺ ചെയ്യുമ്പോ ആദ്യം കഥയല്ല കാണിക്കുന്നത്.
കഥ വായിക്കണേൽ ഒന്നൂടെ സ്ക്രോൾ ചെയ്തിട്ട് കഥയുടെ പേരിന്റെ മേലെ തൊട്ടാലെ കഥ ഓപ്പൺ ആയിട്ട് വരുന്നുള്ളു

അതൊന്ന് പരിഹരിച്ചു മുൻപത്തെ പോലെ ആക്കിയാൽ നന്നായിരിക്കും

ഒരു പാർട്ടിനു എത്ര പേജുകൾ ഉണ്ടെന്ന് അറിയാൻ ആ പാർട്ട്‌ മുഴുവൻ വായിച്ചു തീർന്നിട്ടാണ് കഴിയുന്നത്
അതുമൂലം ഒരു കഥ കുറേ പേജുകൾ ഉള്ള കഥ ആണോ കുറച്ചു പേജുള്ള കഥകൾ ആണോ എന്ന് അറിയാൻ കഴിയുന്നില്ല

അതുപോലെ തന്നെയാണ് കമന്റ്‌ എഴുതുമ്പൊ നമ്മൾ പാരഗ്രാഫ് ആക്കിയാലും കമന്റ്‌ പോസ്റ്റ്‌ ആകുന്നത് പാരഗ്രാഫ് ഇല്ലാതെ എല്ലാം ഒരുമിച്ചാണ്

അതുപോലെ മുന്നത്തെ പാർട്ടുകൾക്ക് വന്ന കമന്റ്‌സ് എല്ലാം പുതിയ പാർട്ടിനു കീഴെയും വരുന്നത് വായിക്കുന്നവർക്ക് സംശയമാകും

drkAdministrator • 2026-06-21 05:05

Athu ready akkam

Pooja MP • 2026-06-20 22:39

അക്ഷരത്തെറ്റ് ധാരാളം

പ്രിയങ്ക സൂരജ് • 2026-06-20 22:33

ഇവിടെ കഥകൾ പബ്ലിഷ് ചെയ്ത സമയം വെച്ച് ഓർഡറിലല്ല കിടക്കുന്നത്.
പിന്നെ കഥകളുടെ പബ്ലിഷ് ചെയ്ത തീയതിയും കാണാൻ പറ്റുന്നില്ല